Wednesday, August 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാ​ട്ടു​പോ​ത്ത് ഭീ​ഷ​ണി; ന​മ്പി​കു​ളം കാ​റ്റു​ള്ള​മ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്

by News Desk
June 11, 2025
in TRAVEL
കാ​ട്ടു​പോ​ത്ത്-ഭീ​ഷ​ണി;-ന​മ്പി​കു​ളം-കാ​റ്റു​ള്ള​മ​ല-ടൂ​റി​സം-കേ​ന്ദ്ര​ത്തി​ൽ-സ​ഞ്ചാ​രി​ക​ൾ​ക്ക്-വി​ല​ക്ക്

കാ​ട്ടു​പോ​ത്ത് ഭീ​ഷ​ണി; ന​മ്പി​കു​ളം കാ​റ്റു​ള്ള​മ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്

ബാ​ലു​ശ്ശേ​രി: കാ​ട്ടു​പോ​ത്ത് ഭീ​ഷ​ണി കാ​ര​ണം ന​മ്പി​കു​ളം കാ​റ്റു​ള്ള​മ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ന​മ്പി​കു​ളം ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​താ​യി റി​സോ​ർ​ട്ട് ഉ​ട​മ അ​റി​യി​ച്ച​ത്.

റോ​ഡി​ലൂ​ടെ ഓ​ടി വ​ന്ന കാ​ട്ടു​പോ​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്ന് റി​സോ​ർ​ട്ട് ഉ​ട​മ ലി​ഞ്ചു എ​സ്ത​പ്പാ​ൻ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ട്ടു​പോ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഓ​ടി മ​റ​ഞ്ഞ​തെ​ന്ന് ലി​ഞ്ചു പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ചേ​ർ​ന്ന് ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് ക​ർ​ഷ​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ക്ക​യം ഡാ​മി​ലെ ഹൈ​ഡ​ൽ ടൂ​റി​സം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ​വെ​ച്ച് വി​നോ​ദ സ​ഞ്ചാ​രി​യാ​യ സ്ത്രീ​യെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. ന​മ്പി​കു​ള​ത്ത് കാ​ട്ടു​പോ​ത്ത് സാ​ന്നി​ധ്യം ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ ന​മ്പി​കു​ളം-​കാ​റ്റു​ള്ള മ​ല വ്യൂ ​പോ​യ​ന്‍റി​ലേ​ക്കും എ​ത്താ​റു​ണ്ട്. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ ഓ​ഫ് റോ​ഡി​ൽ സ​ഞ്ച​രി​ച്ചു​വേ​ണം ന​മ്പി​കു​ളം ഹി​ൽ​ടോ​പ്പി​ലെ​ത്താ​ൻ. ഇ​വി​ടെ ടൂ​റി​സം വ​കു​പ്പ് വാ​ച്ച്ട​വ​ർ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ന​മ്പി​കു​ളം കാ​റ്റു​ള്ള മ​ല​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന​തും ന​യ​നാ​ന​ന്ദ​ക​ര​വു​മാ​ണ്. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ഇ​വി​ടെ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

ShareSendTweet

Related Posts

മ​നം-ക​വ​രും-കാ​ഴ്​​ച,-നാ​വി​ൽ-വെ​ള്ള​മൂ​റും-പു​ളി​പ്പും-മ​ധു​ര​വും;-ത്വാഇഫിൽ-വിനോദ-സഞ്ചാര-കേന്ദ്രമായി​-സ്ട്രോബെറി-ഫാം
TRAVEL

മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം

August 6, 2025
രാമക്കല്‍മേട്-ടൂറിസം-കേന്ദ്രത്തിൽ-1.02-കോടിയുടെ-നവീകരണം
TRAVEL

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിൽ 1.02 കോടിയുടെ നവീകരണം

August 6, 2025
ഒമാനിലെ-നാല്-ചരിത്ര-കേന്ദ്രങ്ങൾ-അറബ്-പൈതൃക-പട്ടികയിൽ
TRAVEL

ഒമാനിലെ നാല് ചരിത്ര കേന്ദ്രങ്ങൾ അറബ് പൈതൃക പട്ടികയിൽ

August 5, 2025
സഞ്ചാരികൾക്ക്​-കുളിരായി-ശ്രീനാരായണപുരം-വെള്ളച്ചാട്ടം
TRAVEL

സഞ്ചാരികൾക്ക്​ കുളിരായി ശ്രീനാരായണപുരം വെള്ളച്ചാട്ടം

August 4, 2025
സൈ​ക്കി​ൾ-ഡ​യ​റീ​സ്-@-അ​ഹ്മ​ദാ​ബാ​ദ്
TRAVEL

സൈ​ക്കി​ൾ ഡ​യ​റീ​സ് @ അ​ഹ്മ​ദാ​ബാ​ദ്

August 3, 2025
ഫ്ര​ഞ്ച്​-മ​ണ്ണി​ലെ-അ​ൽ​ഭു​ത​ങ്ങ​ൾ
TRAVEL

ഫ്ര​ഞ്ച്​ മ​ണ്ണി​ലെ അ​ൽ​ഭു​ത​ങ്ങ​ൾ

August 3, 2025
Next Post
‘പ്രിൻസ്-ആൻഡ്-ഫാമിലി’-ഒടി.ടിയിലേക്ക്

‘പ്രിൻസ് ആൻഡ് ഫാമിലി’ ഒ.ടി.ടിയിലേക്ക്

‘നിന്റെ-പ്രസവത്തിന്-മുമ്പുള്ള-അവസാന-ദിവസങ്ങൾ-ഒരു-റോളർ-കോസ്റ്റർ-യാത്രയായിരിക്കുമെന്ന്-പ്രതീക്ഷിച്ചില്ല,-ദുർബലയും-ക്ഷീണിതയുമായ-ഓസിയെയായിരുന്നില്ല-താൻ-കണ്ടത്.-പകരം-മുറിവേറ്റ-ഒരു-കടുവയെപ്പോലെ-ശക്തയായ-ഒരു-സ്ത്രീയെ’-സിന്ധു-കൃഷ്ണകുമാർ

‘നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല താൻ കണ്ടത്. പകരം മുറിവേറ്റ ഒരു കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ’- സിന്ധു കൃഷ്ണകുമാർ

എക്സാലോജിക്-കമ്പനി-സ്ഥാപിച്ചത്-2014ൽ,-സ്ഥാപിച്ചതും-നടത്തിയതും-താനാണ്!!-തന്റെ-പിതാവ്-മുഖ്യമന്ത്രിയായത്-2016-മേയിൽ!!-സിഎംആർഎല്ലും-എക്സാലോജിക്കും-തമ്മിൽ-രണ്ട്-സ്വകാര്യ-കമ്പനികൾ-തമ്മിലുള്ള-ഇടപാടാണ്,-പൊതുതാൽപര്യ-ഹർജി-നിലനിൽക്കില്ല-വീണ

എക്സാലോജിക് കമ്പനി സ്ഥാപിച്ചത് 2014ൽ, സ്ഥാപിച്ചതും നടത്തിയതും താനാണ്!! തന്റെ പിതാവ് മുഖ്യമന്ത്രിയായത് 2016 മേയിൽ!! സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്, പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല-വീണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആദ്യം ​ഗതാഗതക്കുരുക്ക് പരിഹരിക്ക്, എന്നിട്ടാകാം ‘പിരിവ്’!! പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി
  • ക്യാപ്പിട്ട പല്ലിൻകഷ്ണങ്ങൾ ജൈനമ്മയുടേതല്ല!! സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളിൽ അവ്യക്തത, ഐഷയുടെ സുഹൃത്ത് സെബാസ്റ്റ്യന്റേയും കൂടി- മൊഴി വീണ്ടുമെടുക്കും…  പ്രതി മൊഴികൾ മാറ്റിപ്പറയുന്നത് മനപ്പൂർവമോ?
  • സെബാസ്റ്റ്യനെ കോടിപതിയാക്കിയത് ബിന്ദുവിന്റെ 1.3 കോടിയുടെ ഭൂമി, ഐഷയുടേയും ജെയ്നമ്മയുടേയും പണവും സ്വർണാഭരണങ്ങളും!! നാട്ടുകാരുടെ അമ്മാവൻ, കുളത്തിൽ മാംസ ഭോജികളായ പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകൾ, കാടുപിടിച്ചുകിടക്കുന്ന രണ്ടരയേക്കറിനു മധ്യത്തിൽ ദൂരൂഹത നിറച്ച് സെബാസ്റ്റ്യനും ആ വീടും
  • മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം
  • അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ, ബന്ധം മെച്ചപ്പെടുത്താൻ അജിത് ഡോവൽ റഷ്യയിലേക്ക്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.