Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വിസ ചട്ടലംഘനം; അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ലോകത്തെ ഏറ്റവും പ്രശസ്ത ടിക് ടോക് താരവും

by News Desk
June 12, 2025
in INDIA
വിസ-ചട്ടലംഘനം;-അമേരിക്കയില്‍-അറസ്റ്റിലായവരില്‍-ലോകത്തെ-ഏറ്റവും-പ്രശസ്ത-ടിക്-ടോക്-താരവും

വിസ ചട്ടലംഘനം; അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ലോകത്തെ ഏറ്റവും പ്രശസ്ത ടിക് ടോക് താരവും

ലാസ് വേഗസ്: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്കന്‍ അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടര്‍ന്നതിനാലാണ് നടപടിയെന്നും അറിയിച്ചു.

Also Read: അമേരിക്കൻ താവളങ്ങൾക്ക് നേരെ മിസൈൽ വിന്യസിച്ച് ഇറാൻ, ആക്രമിച്ചാൽ തിരിച്ചടിയും ഉറപ്പ്

സെനഗലില്‍ ജനിച്ച ഖാബി, ഇറ്റാലിയന്‍ പൗരനാണ്. ഏപ്രില്‍ 30-നാണ് ഖാബി യുഎസിലെത്തിയത്. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റ് (ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാന്‍ അനുവദിച്ചെന്ന് ഐസിഇ അറിയിച്ചു. സംഭവത്തില്‍ ഖാബി പ്രതികരിച്ചിട്ടില്ല.

16.3 കോടി ഫോളോവേഴ്‌സാണ് 25-കാരനായ ഖാബിക്ക് ടിക്ടോക്കില്‍മാത്രമുള്ളത്. ജനുവരിയില്‍ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്വില്‍ അംബാസഡറാക്കിയിരുന്നു. കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാല ഫാഷന്‍ഷോയിലും പങ്കെടുത്തു.

The post വിസ ചട്ടലംഘനം; അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ലോകത്തെ ഏറ്റവും പ്രശസ്ത ടിക് ടോക് താരവും appeared first on Express Kerala.

ShareSendTweet

Related Posts

നടൻ-മദൻ-ബോബ്-അന്തരിച്ചു;-അന്ത്യം-അർബുദബാധയെതുടർന്ന്-ചികിത്സയിലിരിക്കെ
INDIA

നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം അർബുദബാധയെതുടർന്ന് ചികിത്സയിലിരിക്കെ

August 2, 2025
അമ്മ-തെരഞ്ഞെടുപ്പിൽ-കുക്കു-പരമേശ്വരന്-മത്സരിക്കാൻ-യോഗ്യതയില്ല:-പൊന്നമ്മ-ബാബു
INDIA

അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു

August 2, 2025
കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്ത-സംഭവം,-ബിജെപി-നേതൃത്വത്തിന്റെ-ഇരട്ടത്താപ്പ്-തുറന്നുകാട്ടുന്നു;-വി-ശിവൻകുട്ടി
INDIA

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി

August 2, 2025
കണ്ണില്ലാ-ക്രൂരത,-ഭർത്താവിനെ-ജീവനോടെ-കുഴിച്ചിടാൻ-ശ്രമം!-മരണത്തിന്റെ-വക്കിൽ-നിന്ന്-ജീവിതത്തിലേക്ക്;-രക്ഷകനായത്-അപരിചിതൻ
INDIA

കണ്ണില്ലാ ക്രൂരത, ഭർത്താവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം! മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; രക്ഷകനായത് അപരിചിതൻ

August 2, 2025
കഞ്ചാവ്-വില്‍പന-ചോദ്യം-ചെയ്തു;-സഹോദരങ്ങളെ-ഗുണ്ടാസംഘം-കൊന്ന്-കുഴിച്ചുമൂടി
INDIA

കഞ്ചാവ് വില്‍പന ചോദ്യം ചെയ്തു; സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി

August 2, 2025
ഓവലിൽ-ചരിത്ര-നേട്ടം-സ്വന്തമാക്കി-ജോ-റൂട്ട്
INDIA

ഓവലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട്

August 2, 2025
Next Post
എനിക്ക്-ഹിന്ദി-അറിയില്ല,-അതുകൊണ്ട്-ഇംഗ്ലീഷില്‍-സംസാരിക്കാം,-അതും-കുറച്ചേ-അറിയുകയുള്ളു,-നിങ്ങള്‍-അഡ്ജസ്റ്റ്-ചെയ്യു-എന്ന്-ധനുഷ്

എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യു എന്ന് ധനുഷ്

ഉർവശിയുടെയും-മനോജ്-കെ-ജയന്റെയും-മകൾ-തേജലക്ഷ്മി-അഭിനയ-രംഗത്തേക്ക്

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജലക്ഷ്മി അഭിനയ രംഗത്തേക്ക്

അവസാന-വരവ്-ഗംഭീരമാകുമോ?-‘ജന-നായക’ന്റെ-ഗ്ലിംപ്‌സ്-വിജയ്യുടെ-പിറന്നാള്‍-ദിനത്തില്‍

അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ഓഗസ്റ്റ് 3: ഇന്നത്തെ രാശിഫലം അറിയാം
  • നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം അർബുദബാധയെതുടർന്ന് ചികിത്സയിലിരിക്കെ
  • അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു
  • വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്
  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.