Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ദളപതിയുടെ അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍

by News Desk
June 12, 2025
in INDIA
ദളപതിയുടെ-അവസാന-വരവ്-ഗംഭീരമാകുമോ?-‘ജന-നായക’ന്റെ-ഗ്ലിംപ്‌സ്-വിജയ്യുടെ-പിറന്നാള്‍-ദിനത്തില്‍

ദളപതിയുടെ അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ജന നായകന്‍’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഗ്ലിംപ്‌സിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്.

വിജയ്യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് ഗ്ലിംപ്‌സ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നടന്റെ പിറന്നാള്‍ ദിനത്തില്‍ വരാനിരിക്കുന്ന സിനിമകളുടെ അപ്‌ഡേറ്റ് പുറത്തുവിടുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ ദി ഗോട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിജയ്യുടെ അവസാന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ ജനനായകന്‍ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

Also Read: ‘കാട്ടാള’നില്‍ പെപ്പെയുടെ നായികയായി രജിഷ വിജയ

ചിത്രത്തില്‍ വിജയ് പൊലീസ് ആയിട്ടാണ് എത്തുന്നത്. ഈ ചിത്രം തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനില്‍ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2026 ജനുവരി 9 ആണ് ‘ജനനായകന്‍’ തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.

The post ദളപതിയുടെ അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ appeared first on Express Kerala.

ShareSendTweet

Related Posts

കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്ത-സംഭവം,-ബിജെപി-നേതൃത്വത്തിന്റെ-ഇരട്ടത്താപ്പ്-തുറന്നുകാട്ടുന്നു;-വി-ശിവൻകുട്ടി
INDIA

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി

August 2, 2025
കണ്ണില്ലാ-ക്രൂരത,-ഭർത്താവിനെ-ജീവനോടെ-കുഴിച്ചിടാൻ-ശ്രമം!-മരണത്തിന്റെ-വക്കിൽ-നിന്ന്-ജീവിതത്തിലേക്ക്;-രക്ഷകനായത്-അപരിചിതൻ
INDIA

കണ്ണില്ലാ ക്രൂരത, ഭർത്താവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം! മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; രക്ഷകനായത് അപരിചിതൻ

August 2, 2025
കഞ്ചാവ്-വില്‍പന-ചോദ്യം-ചെയ്തു;-സഹോദരങ്ങളെ-ഗുണ്ടാസംഘം-കൊന്ന്-കുഴിച്ചുമൂടി
INDIA

കഞ്ചാവ് വില്‍പന ചോദ്യം ചെയ്തു; സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി

August 2, 2025
ഓവലിൽ-ചരിത്ര-നേട്ടം-സ്വന്തമാക്കി-ജോ-റൂട്ട്
INDIA

ഓവലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട്

August 2, 2025
കോൺഗ്രസ്സ്-–-ബിജെ.പി-നേതാക്കൾ-പെട്ടു
INDIA

കോൺഗ്രസ്സ് – ബി.ജെ.പി നേതാക്കൾ പെട്ടു

August 1, 2025
അനുകരണ-കലയില്‍-തന്റേതായ-വ്യക്തി-മുദ്ര-പതിപ്പിച്ച-താരം!-വീട്ടിലേക്ക്-മടങ്ങാനിരിക്കെ-മരണം,-ഞെട്ടലിൽ-സിനിമാലോകം
INDIA

അനുകരണ കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം! വീട്ടിലേക്ക് മടങ്ങാനിരിക്കെ മരണം, ഞെട്ടലിൽ സിനിമാലോകം

August 1, 2025
Next Post
വിസ-ചട്ടലംഘനം;-അമേരിക്കയില്‍-അറസ്റ്റിലായവരില്‍-ലോകത്തെ-ഏറ്റവും-പ്രശസ്ത-ടിക്-ടോക്-താരവും

വിസ ചട്ടലംഘനം; അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ലോകത്തെ ഏറ്റവും പ്രശസ്ത ടിക് ടോക് താരവും

എനിക്ക്-ഹിന്ദി-അറിയില്ല,-അതുകൊണ്ട്-ഇംഗ്ലീഷില്‍-സംസാരിക്കാം,-അതും-കുറച്ചേ-അറിയുകയുള്ളു,-നിങ്ങള്‍-അഡ്ജസ്റ്റ്-ചെയ്യു-എന്ന്-ധനുഷ്

എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യു എന്ന് ധനുഷ്

ഉർവശിയുടെയും-മനോജ്-കെ-ജയന്റെയും-മകൾ-തേജലക്ഷ്മി-അഭിനയ-രംഗത്തേക്ക്

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജലക്ഷ്മി അഭിനയ രംഗത്തേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി
  • അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത
  • രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ
  • പ്രൊഫ. എംകെ സാനു അന്തരിച്ചു, വിടവാങ്ങിയത് മലയാള സാഹിത്യ വിമർശകരിലെ തലമുതിർന്ന കാരണവർ
  • ‘ഇനി ഹിന്ദു വീടുകളിൽ കയറിയാൽ അടി ഉണ്ടാകില്ല, ആ കാൽ അങ്ങ് വെട്ടിക്കളയും’, ബത്തേരി ടൗണിൽ പാസ്റ്റർക്കു നേരെ ബജ്റംഗ ദൾ പ്രവർത്തകരുടെ കൊലവിളി, ഭീഷണി ദൃശ്യങ്ങൾ പുറത്ത്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.