Thursday, August 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ പ്രതിഭ ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെ നാളെ. രശ്മി സതീഷ് പങ്കെടുക്കും.

by News Desk
June 12, 2025
in BAHRAIN
ബഹ്‌റൈൻ പ്രതിഭ ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെ നാളെ. രശ്മി സതീഷ് പങ്കെടുക്കും.

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിക്കുന്ന സാംസ്കാരികോത്സവം ‘ദിശ 2025’ന്റെ ഗ്രാൻഡ് ഫിനാലെ നാളെ ( ജൂൺ 13 , വെള്ളി ) വൈകുന്നേരം 4 മണി മുതൽ അദ്‌ലിയയിൽ ഉള്ള ബാൻ സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗായിക രശ്മി സതീഷ് നയിക്കുന്ന സംഗീത നിശയും , സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും , മെന്റലിസ്റ്റ് അശ്വത് സജിത്ത് അവതരിപ്പിക്കുന്ന മെന്റലിസം, ഒപ്പം മറ്റു കലാപരിപാടികളും ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി അരങ്ങേറുമെന്നും മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ എൻ കെ വീരമണി , കൺവീനർ മനോജ് പോൾ , പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ , ആക്ടിങ് പ്രസിഡണ്ട് റാഫി കല്ലിങ്കൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ShareSendTweet

Related Posts

ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച
BAHRAIN

ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച

August 7, 2025
ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു
BAHRAIN

ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു

August 6, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു

August 6, 2025
ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.
BAHRAIN

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.

August 6, 2025
“കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും
BAHRAIN

“കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും

August 6, 2025
മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.
BAHRAIN

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

August 4, 2025
Next Post
ബസ്-എവിടെയെത്തിയെന്ന്-എളുപ്പം-അറിയാം;-കെഎസ്ആർടി.സി-ബസ്-ലൈവ്-ട്രാക്കിങ്ങിന്-‘ചലോ’-ആപ്പ്

ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് 'ചലോ' ആപ്പ്

ട്രംപിന്റെ-താരിഫ്:-തകര്‍ച്ച-നേരിട്ട്-ബ്രിട്ടണിന്റെ-സാമ്പത്തിക-മേഖല

ട്രംപിന്റെ താരിഫ്: തകര്‍ച്ച നേരിട്ട് ബ്രിട്ടണിന്റെ സാമ്പത്തിക മേഖല

ഡിജിറ്റൽ-കുതിപ്പിൽ-ഇന്ത്യ:-ഡിബിടിയിൽ-90-മടങ്ങ്-വർദ്ധനവുണ്ടായെന്ന്-ധനമന്ത്രി

ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

Recent Posts

  • ഐ.വൈ.സി.സി സത്യ സേവാ സംഘർഷ് വെള്ളിയാഴ്ച
  • ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ മോദിയും നദ്ദയും തീരുമാനിക്കും: എൻഡിഎ യോഗത്തിൽ നിർണായക തീരുമാനം
  • യുദ്ധരീതിയെ പൊളിച്ചെഴുതാൻ “ചൈനയുടെ ‘ചെന്നായ’ സൈന്യം: ആളില്ലാ യുദ്ധത്തിന്റെ പുതിയ അധ്യായം?
  • എന്താണ് വരലക്ഷ്മി വ്രതം? എപ്പോഴാണ്, എങ്ങനെയാണ് ഇത് ആചരിക്കുന്നത്?
  • മുഹമ്മദ് സിറാജിന് ബൗളിങ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.