Sunday, August 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

by News Desk
June 12, 2025
in INDIA
ഡിജിറ്റൽ-കുതിപ്പിൽ-ഇന്ത്യ:-ഡിബിടിയിൽ-90-മടങ്ങ്-വർദ്ധനവുണ്ടായെന്ന്-ധനമന്ത്രി

ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഒരു ദശാബ്ദത്തിനുള്ളിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിൽ (ഡിബിടി) 90 മടങ്ങ് വർദ്ധനവ് ഉണ്ടായതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2024-25 ൽ 260 ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകൾ പ്രോസസ്സ് ചെയ്ത ഇന്ത്യ, തത്സമയ പേയ്‌മെന്റുകളിൽ ലോകത്ത് മുന്നിലാണെന്ന് ധനമന്ത്രി എക്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

“2013-14 ൽ 7,368 കോടി രൂപയിൽ നിന്ന് 2024-25 ൽ 6.83 ലക്ഷം കോടി രൂപയായി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വെറും ഒരു ദശാബ്ദത്തിനുള്ളിൽ ഡിബിടി കൈമാറ്റത്തിൽ 90X+ വർദ്ധനവ് ഉണ്ടായി, ഓരോ രൂപയും ഓരോ പൗരനിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കി,” ധനമന്ത്രി സീതാരാമൻ എക്സിൽ കുറിച്ചു.

Also Read: രാം ചരൺ സിനിമയുടെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടി നിരവധി പേർക്ക് പരിക്ക്

‘ഇന്ത്യ ഡിജിറ്റൽ നവീകരണം, സാങ്കേതികവിദ്യ നയിക്കുന്ന ഭരണം, ആഗോള വിശ്വാസം എന്നിവയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. നിർമ്മാണം മുതൽ ബഹിരാകാശ സാങ്കേതികവിദ്യ വരെ, ഡിജിറ്റൽ പേയ്− ഗ്രാമീണ കണക്റ്റിവിറ്റി വരെ – ദൃശ്യവും, സ്വാധീനം ചെലുത്തുന്നതും നിലനിൽക്കുന്നുണ്ട്’- കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തെക്കുറിച്ച് ധനമന്ത്രി പറഞ്ഞു.

ഇത് വെറും ഉപകരണങ്ങളെയും പ്ലാറ്റ്‌ഫോമുകളെയും കുറിച്ചല്ലെന്നും, മറിച്ച് സുഗമമായ ഭരണം, പൗര ശാക്തീകരണം, സാങ്കേതികവിദ്യയിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കൽ എന്നിവയെക്കുറിച്ചാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

The post ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി appeared first on Express Kerala.

ShareSendTweet

Related Posts

വേദനയുടെ-വരികൾ-പ്രതീക്ഷയുടെ-പുസ്തകമാകും;-നാലാം-ക്ലാസുകാരിക്ക്-ഉറപ്പുനൽകി-മന്ത്രി
INDIA

വേദനയുടെ വരികൾ പ്രതീക്ഷയുടെ പുസ്തകമാകും; നാലാം ക്ലാസുകാരിക്ക് ഉറപ്പുനൽകി മന്ത്രി

August 10, 2025
‘ഇന്ത്യയ്ക്കുമേൽ-അധിക-തീരുവ-ഏർപ്പെടുത്തിയ-അമേരിക്കയ്ക്ക്-മറുപടി-നൽകണം’;-ബിജെപി
INDIA

‘ഇന്ത്യയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടി നൽകണം’; ബിജെപി

August 10, 2025
നിമിഷ-പ്രിയയുടെ-വധശിക്ഷയ്ക്ക്-പുതിയ-തീയതി-നിശ്ചയിക്കണമെന്ന-ആവശ്യവുമായി-അറ്റോർണി-ജനറലിനെ-കണ്ട്-തലാലിന്റെ-സഹോദരൻ
INDIA

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

August 9, 2025
ഇരട്ട-ഭാഷാനയത്തിൽ-യാതൊരു-വിട്ടുവീഴ്ചയുമില്ലെന്ന്-മുഖ്യമന്ത്രി-എം.കെ-സ്റ്റാലിൻ
INDIA

ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

August 9, 2025
എറണാകുളം-പെരുമ്പാവൂരിൽ-പ്ലൈവുഡ്-കമ്പനിയിൽ-തീപിടുത്തം
INDIA

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

August 9, 2025
ലോകത്തിലെ-ഏറ്റവും-വലിയ-ക്രൂയിസ്-കപ്പലിലെ-വാട്ടർ-പാർക്കിൽ-അപകടം;-ഒരാൾക്ക്-പരിക്ക്
INDIA

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിലെ വാട്ടർ പാർക്കിൽ അപകടം; ഒരാൾക്ക് പരിക്ക്

August 9, 2025
Next Post
സമയവും-പണവും-ലാഭിക്കാം;-‘നേക്കഡ്-ഫ്ലൈയിങ്’-പരീക്ഷിച്ചിട്ടുണ്ടോ?

സമയവും പണവും ലാഭിക്കാം; 'നേക്കഡ് ഫ്ലൈയിങ്' പരീക്ഷിച്ചിട്ടുണ്ടോ?

കണ്ണപ്പയുടെ-ഗ്രാൻഡ്-ട്രെയിലര്‍-ലോഞ്ച്-കൊച്ചിയിൽ-നടക്കും

കണ്ണപ്പയുടെ ഗ്രാൻഡ് ട്രെയിലര്‍ ലോഞ്ച് കൊച്ചിയിൽ നടക്കും

സന്ദർശകർക്ക്-പ്രിയം-കേരളത്തോട്;-കേരള-ടൂറിസം-വെബ്സൈറ്റ്-നമ്പർ-വൺ

സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി
  • തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
  • കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
  • ‘പലസ്തീൻ ആക്ഷൻ’ തീവ്രവാദ സംഘടന!! ലണ്ടനിൽ നിരോധനമേർപ്പെടുത്തിയതിൽ സംഘർഷം, കൂട്ട അറസ്റ്റ്, 466 പേർ പിടിയിൽ
  • അതുല്യയുടെ മരണം, സതീഷ് നാട്ടിലെത്തിയത് ഇടക്കാല ജാമ്യത്തിൽ!! ജാമ്യം അനുവദിച്ചത് രണ്ടു ലക്ഷത്തിന്റെ ആൾ ജാമ്യത്തിൽ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.