അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ഗുരുദേവ സോഷ്യൽ സൊസൈറ്റി ആദരാഞ്ജലികൾ അർപ്പിച്ചു ഏതൊരു ദുരന്തവും തീരാ വേദനയാണെന്നും രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ കുടുംബാംഗങ്ങളുടെയും നമ്മുടെ രാജ്യത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.









