Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ധനുഷ് ചിത്രം ‘കുബേര’ കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

by News Desk
June 14, 2025
in ENTERTAINMENT
ധനുഷ്-ചിത്രം-‘കുബേര’-കേരളത്തില്‍-എത്തിക്കാനൊരുങ്ങി-ദുല്‍ഖര്‍-സല്‍മാന്‍

ധനുഷ് ചിത്രം ‘കുബേര’ കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ജൂണ്‍ 20 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ‘കുബേര’ കേരളത്തില്‍ എത്തിക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴില്‍ സുനില്‍ നാരംഗ്, പുഷ്‌കര്‍ രാം മോഹന്‍ റാവു എന്നിവരാണ് കുബേര നിര്‍മിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ജിം സര്‍ഭും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

The post ധനുഷ് ചിത്രം ‘കുബേര’ കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ appeared first on Malayalam Express.

ShareSendTweet

Related Posts

എൻ്റെ-വോട്ട്-സ്വരാജിന്’;-ഷഹബാസ്-അമൻ
ENTERTAINMENT

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

June 14, 2025
സുരേഷ്-ഗോപിയുടെ-‘ജെഎസ്കെ’-ജൂൺ-27ന്-ആഗോള-റിലീസായി-എത്തും
ENTERTAINMENT

സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ജൂൺ 27ന് ആഗോള റിലീസായി എത്തും

June 14, 2025
ബാലയ്യയുടെ-അഖണ്ഡ-2വിന്റെ-ബജറ്റ്-പുറത്ത്
ENTERTAINMENT

ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്

June 14, 2025
കാർത്തി-ചിത്രം-സര്‍ദാര്‍-2വിന്റെ-അപ്‍ഡേറ്റ്-പുറത്ത്
ENTERTAINMENT

കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്

June 14, 2025
അനിരുദ്ധ്-രവിചന്ദര്‍-വിവാഹിതനാകുന്നു
ENTERTAINMENT

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു

June 14, 2025
കേരള-ക്രൈം-ഫയൽസ്-സീസൺ-2-ന്റെ-ട്രെയ്‌ലർ-പുറത്ത്
ENTERTAINMENT

കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്ത്

June 14, 2025
Next Post
ഒന്നിച്ചിരുത്തി-ചോദ്യം-ചെയ്തപ്പോൾ-പുറത്തുവന്നത്-ഞെട്ടിക്കുന്ന-വിവരങ്ങൾ!!-മലാപ്പറമ്പിലെ-അനാശാസ്യ-കേന്ദ്രം-നടത്തുന്നത്-പിടിയിലായ-പോലീസുകാർ,-ബിന്ദു-മാനേജറും-കാഷ്യറും-മാത്രം,-പോലീസുകാരുടെ-അക്കൗണ്ടിലേക്കെത്തിയത്-ലക്ഷങ്ങൾ,-ദിവസ-വരുമാനം-ഒരു-ലക്ഷംവരെ

ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!! മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തുന്നത് പിടിയിലായ പോലീസുകാർ, ബിന്ദു മാനേജറും കാഷ്യറും മാത്രം, പോലീസുകാരുടെ അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങൾ, ദിവസ വരുമാനം ഒരു ലക്ഷംവരെ

ഒരു-ഈച്ച-പോലും-അറിയാതെ-ഇറാന്റെ-പാളയത്തിൽക്കേറി-പണികൊടുത്തത്-മൊസാദ്,-ഇറാൻ-ആക്രമിച്ചപ്പോഴും-പ്രത്യാക്രമണത്തിന്-തയാറാകാതെ-നിശബ്ദമായി,-രം​ഗം-ശാന്തമെന്ന്-കരുതിയപ്പോൾ-പത്തിനോക്കി-അടിച്ച്-ഇസ്രയേൽ

ഒരു ഈച്ച പോലും അറിയാതെ ഇറാന്റെ പാളയത്തിൽക്കേറി പണികൊടുത്തത് മൊസാദ്, ഇറാൻ ആക്രമിച്ചപ്പോഴും പ്രത്യാക്രമണത്തിന് തയാറാകാതെ നിശബ്ദമായി, രം​ഗം ശാന്തമെന്ന് കരുതിയപ്പോൾ പത്തിനോക്കി അടിച്ച് ഇസ്രയേൽ

പരിശോധിക്കുന്നതിൽ-ഞങ്ങൾക്കെന്താണ്-കുഴപ്പം,-എന്തും-പരിശോധിച്ചോട്ടെ,-മറച്ചുവെക്കാനുള്ളവർക്കേ-പരിശോധിക്കുന്നതിൽ-അമർഷവും-പ്രതിഷേധവും-ഉണ്ടാകു!!-ഞങ്ങൾ-തുറന്ന-പുസ്തകം-എംവി-​ഗോവിന്ദൻ

പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം, എന്തും പരിശോധിച്ചോട്ടെ, മറച്ചുവെക്കാനുള്ളവർക്കേ പരിശോധിക്കുന്നതിൽ അമർഷവും പ്രതിഷേധവും ഉണ്ടാകു!! ഞങ്ങൾ തുറന്ന പുസ്തകം- എംവി ​ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.