മനാമ: ജൂൺ 12 വ്യാഴാഴ്ച വൈകിട്ട് 7.30 ന് ആദിലിയയിലെ ബാംഗ്സങ് തായി റെസ്റ്റോറന്റിൽ വച്ചു നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ അംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐ.ഡി കാർഡിന്റെ പ്രകാശനവും, സഹോദരസംഘടനയായ ബഹ്‌റൈൻ ബില്ലവ യുടെ പുതിയ ഭരണസമിതിയെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. ചടങ്ങിന് ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതവും ചെയർമാൻ കൃഷ്ണകുമാർ ഡി ആശംസകൾ അറിയിച്ചു സംസാരിച്ചു.
അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, സിതാർ ടീം അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു, മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.