Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

by News Desk
June 14, 2025
in BAHRAIN
എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

മനാമ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു. മമ്മുട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ഐ.സി.എഫ് നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് ഉസ്മാൻ സഖാഫി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു

ഭാരവാഹികളായി മമ്മൂട്ടി മുസ്ല്യാർ വയനാട് ( പ്രസിഡണ്ട് ) അബ്ദു റഹീം സഖാഫി,വരവൂർ, മജീദ് സഅദി (വൈസ് പ്രസിഡണ്ട് ), മുഹമ്മദ് നസ്വീഫ് അൽ ഹസനി കുമരം പുത്തൂർ (ജനറൽ സിക്രട്ടറി), ഉസ്മാൻ സഖാഫി, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ ( ജോയിന്റ് സെക്രട്ടറി), അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ഫൈനാൻസ് സിക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു

കെ. സി. സൈനുദ്ധീൻ സഖാഫി, എം.സി. അബ്ദുൽ ൽ കരീം, അബ്ദുൽ സലാം മുസ്ല്യാർ , ശംസുദ്ധിൻ സുഹിരി, അബൂബക്കർ ലത്വീഫി, ശിഹാബുദ്ധീൻ സിദ്ദീഖി, നിസാർ സഖാഫി, മൻസൂർ അഹ്സനി , അബൂബക്കർ സഅദി, അഹ്മദ് സഖാഫി, ഇസ്മയിൽ മുസ്ലിയാർ, യൂസുഫ് അഹ്സനി , ഹസൻ കാമിൽ സഖാഫി, എന്നിവർ കാബിനറ്റ് അംഗങ്ങളാണ്.

ഹിസ്ബ് ട്രെയിനിങ് പരീക്ഷാ വിജയി കൾക്കുള്ള സർട്ടിഫിക്കറ്റുകളും സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഐ.സി.എഫ്. ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം. സി അബ്ദുൽ കരീം, കെ. സി. സൈനു ദ്ദീൻ സഖാഫി, അബ്ദുൽ സലാം മുസ്ല്യാർ കോട്ടക്കൽ, ശമീർ പന്നൂർ സംസാരിച്ചു. അബ്ദുറഹിം സഖാഫി വരവൂർ സ്വാഗതവും നസ്വീഫ് അൽ ഹസനി നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
BAHRAIN

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

June 14, 2025
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.
BAHRAIN

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

June 14, 2025
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
BAHRAIN

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.

June 14, 2025
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.
BAHRAIN

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

June 14, 2025
Next Post
ചെന്നൈയുടെ-നഗരരാത്രി-അതിസുന്ദരം-;-നൈറ്റ്-ലൈഫ്-ആസ്വദിക്കാന്‍-5-കാര്യങ്ങള്‍​

ചെന്നൈയുടെ നഗരരാത്രി അതിസുന്ദരം ; നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ 5 കാര്യങ്ങള്‍​

വേണ്ടത്-ചര്‍ച്ചയും-നയതന്ത്ര-ഇടപെടലും;-ഇറാന്‍-ഇസ്രയേല്‍-സംഘര്‍ഷത്തില്‍-നിലപാട്-വ്യക്തമാക്കി-ഇന്ത്യ

വേണ്ടത് ചര്‍ച്ചയും നയതന്ത്ര ഇടപെടലും; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

അമേരിക്കയ്ക്കും-ബ്രിട്ടനും-ഫ്രാൻസിനും-ഇറാൻ്റെ-മുന്നറിയിപ്പ്,-ഇറാനെ-തടയാൻ-ശ്രമിച്ചാൽ-ആക്രമിക്കും

അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.