Wednesday, August 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

by News Desk
June 15, 2025
in BAHRAIN
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഗിന്നസ്സ് വേൾഡ് റെക്കോർഡ് ജേതാക്കളും ഇന്റർനാഷണൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും, ജിൻസിയുമാണ് വ്യത്യസ്തമായ ഈ ശില്പശാല നയിക്കുന്നത്. ജൂൺ 20 വെള്ളിയാഴ്ച്ച സെഗയയിലെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഉച്ചക്ക് 1 മണിക്ക് ശില്പശാല ആരംഭിക്കും. അഞ്ചു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ഏകദിന ശില്പശാല ചിത്രകലയിൽ താല്പര്യമുള്ള പതിമൂന്നു വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 34353639 / 66911311 / 32295365/ 39288974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

“event poster attached”

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനിക്കു വേണ്ടി,

പ്രജി വി
ചെയർമാൻ
ഫോൺ 34353639

രജിത ടി കെ
ജനറൽ സെക്രട്ടറി
ഫോൺ 66911311

ജിജു പൂളക്കൽ
ഫൈൻ ആർട്സ് സെക്രട്ടറി
ഫോൺ 32295365

അരവിന്ദ് ബാബു
സോഷ്യൽ സർവീസ് കൗൺസിലർ
ഫോൺ 39288974

ShareSendTweet

Related Posts

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.
BAHRAIN

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

August 4, 2025
ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 3, 2025
മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
BAHRAIN

മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്

August 3, 2025
കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു
BAHRAIN

കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു

August 3, 2025
കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.
BAHRAIN

കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.

August 3, 2025
സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
Next Post
നിരവധി-പ്രാദേശിക-സിപിഐ-നേതാക്കൾ-ബിജെപിയിൽ;-അം​ഗത്വം-സ്വീകരിച്ചത്-ബ്രാഞ്ച്-സെക്രട്ടറിയടക്കമുള്ളവർ

നിരവധി പ്രാദേശിക സിപിഐ നേതാക്കൾ ബിജെപിയിൽ; അം​ഗത്വം സ്വീകരിച്ചത് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ

മൂന്ന്-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്ക്-നാളെ-അവധി;-കേരളത്തിൽ-അടുത്ത-അഞ്ച്-ദിവസം-വ്യാപകമായ-മഴയ്ക്ക്-സാധ്യത

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

രണ്ടു-കോടിയലധികം-രൂപയുടെ-കടബാധ്യത;-സതീശനെ-കണ്ടെത്തിയത്-കഴുത്തറുത്ത-നിലയിൽ,-ബിന്ദു-തൂങ്ങി-മരിച്ച-നിലയിൽ

രണ്ടു കോടിയലധികം രൂപയുടെ കടബാധ്യത; സതീശനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ, ബിന്ദു തൂങ്ങി മരിച്ച നിലയിൽ

Recent Posts

  • വയനാട് സിപിഎമ്മിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
  • അധ്യാപികയുടെ ഭര്‍ത്താവിന്‍റെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്
  • സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത: 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
  • അച്ഛനും മകനു തമ്മിൽ പൊതിരെത്തല്ല്!! പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന്റെ ഷോൾഡർ കടിച്ചു പറിച്ചു, യുവാവ് അറസ്റ്റിൽ
  • അറ്റകുറ്റപ്പണി: ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.