Monday, April 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

by News Desk
June 18, 2025
in SPORTS
ഫുട്‌ബോള്‍-ഇതിഹാസം-ലയണല്‍-മെസ്സി-ഇന്ത്യയിലേക്ക്;-സന്ദർശനം-ഡിസംബറിൽ,-കേരളത്തിലേക്കില്ല,-മോദിയേയും-സച്ചിനെയും-കാണും

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

ന്യൂദൽഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന് മുതൽ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും. എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.

സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹംതന്നെയായിരുന്നു. ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്‌ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ഗോട്ട് കപ്പ്. കൊൽക്കത്ത, ദൽഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

എന്നാൽ മെസ്സിയുടെ യാത്രയിൽ ഫുട്‌ബോൾ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയിൽ മെസ്സിയെ ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ പങ്കെടുക്കും. ദൽഹിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർശിച്ചേക്കും. മുംബൈയിൽ സച്ചിൻ തെണ്ടുൽക്കറെയും സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൊല്‍ക്കത്തയില്‍ മെസ്സി, കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ ശിൽപശാല നടത്തുകയും ഫുട്‌ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗോട്ട് കപ്പ് (GOAT Cup) എന്ന പേരില്‍ ഒരു സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെസ്സിയുടെ യാത്രാ പരിപാടിയിൽ കേരളമില്ല. അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാൻ ഒരുവർഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് അടുത്തിടെ കായിക മന്ത്രി അബ്ദുറഹിമാൻ സ്ഥിരീകരിച്ചിരുന്നു.

ShareSendTweet

Related Posts

ജയിക്കാനുള്ള-അവസരം-കളഞ്ഞുകുളിച്ചു, -പ്രജ്ഞാനന്ദയുടെ-കാന്‍ഡിഡേറ്റ്-മോഹം-കെട്ടു;-ഹികാരുവിനെ-അട്ടിമറിച്ച-ജവോഖിര്‍-സിന്‍ഡൊറോവ്-മുന്നില്‍ 
SPORTS

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

April 4, 2026
ഇന്ത്യയുടെ-കിരീട-പ്രതീക്ഷയായ-ദിവ്യ-ദേശ്മുഖിനും-കാന്‍ഡിഡേറ്റ്സില്‍-തോല്‍വി;-സൈപ്രസില്‍-കളിക്കാന്‍-വിസമ്മതിച്ച്-വേദനയായി
SPORTS

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

April 2, 2026
കാന്‍ഡിഡേറ്റ്-ചെസ്സില്‍-പ്രജ്ഞാനന്ദയുടെ-കുതിപ്പിന്-തടയിട്ട്-ജവോഖിര്‍-സിന്‍ഡൊറോവ്;-യുഎസ്-താരം-ഫാബിയാനോയെയും-വീഴ്‌ത്തി-സിന്‍ഡൊറോവ്
SPORTS

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

April 2, 2026
സൈപ്രസില്‍-കളിക്കാന്‍-വിസമ്മതിച്ചു;-കാന്‍ഡിഡേറ്റ്സില്‍‍-നിന്നും-വിട്ടുനിന്ന്-കൊനേരു-ഹംപി,-ഇന്ത്യയുടെ-വേദനയായി-ഹംപിയുടെ-അസാന്നിധ്യം
SPORTS

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

April 2, 2026
അന്താരാഷ്‌ട്ര-സൗഹൃദ-ഫുട്‌ബോള്‍-മത്സരങ്ങള്‍:-ബ്രസീല്‍-ക്രൊയേഷ്യയെ-തോല്‍പ്പിച്ചു
SPORTS

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

April 2, 2026
ലോകകപ്പ്-യോഗ്യത:-ഇറ്റലി-ഇല്ലാതെ-വീണ്ടും
SPORTS

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

April 2, 2026
Next Post
മുൻകൂട്ടി-പറയാതെ-കയ്യിൽനിന്നിട്ടു-അഭിനയിക്കുന്നത്-അത്ര-നല്ല-കാര്യമല്ല,-അതിനി-എത്ര-നല്ല-നടനായാലും-​ജ​ഗതിയുടെ-ശൈലിയെ-വിമർശിച്ച്-സംവിധായകൻ-ലാൽ

മുൻകൂട്ടി പറയാതെ കയ്യിൽനിന്നിട്ടു അഭിനയിക്കുന്നത് അത്ര നല്ല കാര്യമല്ല, അതിനി എത്ര നല്ല നടനായാലും- ​ജ​ഗതിയുടെ ശൈലിയെ വിമർശിച്ച് സംവിധായകൻ ലാൽ

പ്രൈമറി-ഹെൽത്ത്-സെൻററിൽ-നിന്ന്-കുട്ടിക്ക്-കഴിക്കാൻ-കൊടുത്ത-പാരസെറ്റാമോളിൽ-കമ്പിക്കഷ്ണം,-മരുന്ന്-കമ്പനിക്കെതിരെ-ആരോ​ഗ്യവകുപ്പിൽ-പരാതി-നൽകും

പ്രൈമറി ഹെൽത്ത് സെൻററിൽ നിന്ന് കുട്ടിക്ക് കഴിക്കാൻ കൊടുത്ത പാരസെറ്റാമോളിൽ കമ്പിക്കഷ്ണം, മരുന്ന് കമ്പനിക്കെതിരെ ആരോ​ഗ്യവകുപ്പിൽ പരാതി നൽകും

കാലവർഷക്കാറ്റിൻറെ-ശക്തി-കുറയുന്നു;-കേരളത്തിൽ-മഴയുടെ-തീവ്രത-കുറയും,-2-ജില്ലകളിൽ-മാത്രം-മഴ-കൂടാൻ-സാധ്യത

കാലവർഷക്കാറ്റിൻറെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഹോർമുസ് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം തുറക്കണം; അല്ലാത്തപക്ഷം, ഇത്രയും നാൾ കാണാത്ത ആക്രമണത്തിനിരയാവാൻ തയ്യാറെടുത്തോളൂ‘: ഇറാനോട് ട്രംപ്
  • 45 ദിവസ വെടിനിർത്തൽ കരാർ; യുഎസും ഇറാനും തിരക്കുപിടിച്ച ചർച്ചകളിലെന്ന് റിപ്പോർട്ട്
  • ഇറാൻ തലസ്ഥാനത്ത് വ്യോമാക്രമണം! 13 മരണം, ഷരീഫ് സർവ്വകലാശാലയ്ക്കും നേരെ ആക്രമണം
  • പശ്ചിമേഷ്യയിലെ സംഘർഷം; KEAM പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം
  • ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർത്തു!! ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.