Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ്; 8.50 മണിക്കൂറിൽ ഓടിയെത്തും, സമയവും നിരക്കും അറിയാം

by News Desk
June 19, 2025
in TRAVEL
കാസർകോട്-നിന്ന്-കോയമ്പത്തൂരിലേക്ക്-കെഎസ്ആർടിസി-ബസ്;-8.50-മണിക്കൂറിൽ-ഓടിയെത്തും,-സമയവും-നിരക്കും-അറിയാം

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ്; 8.50 മണിക്കൂറിൽ ഓടിയെത്തും, സമയവും നിരക്കും അറിയാം

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവിസിന് നാളെ തുടക്കം. സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ ഓടിക്കുക. കാസർകോട് നിന്ന് രാത്രി 10മണിക്ക് പുറപ്പെടുന്ന ബസ് കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി 8.50 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തും. തിരികെ രാത്രി 8.15ന് കോയമ്പത്തൂരിൽനിന്ന് വരുന്ന ബസ് പുലർച്ചെ 05.15ന് കാസർകോട് എത്തും. 513 രൂപയാണ് യാത്രാനിരക്ക്. ടിക്കറ്റുകൾ onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ ENTE KSRTC NEO-OPRS App വഴിയോ ഓൺലൈനായി ബുക് ചെയ്യാം.

കാസർകോട് നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിലേയ്ക്കും ശനി, തിങ്കൾ ദിവസങ്ങളിൽ തിരികെ കാസർകോട്ടേക്കും സർവിസ് ഉണ്ടായിരിക്കും.

സമയക്രമം:

കാസർകോട്-കോയമ്പത്തൂർ


(കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി)

10.00PM കാസർകോട്

10.30PM കാഞ്ഞങ്ങാട്

11.20PM പയ്യന്നൂർ

11.45PM തളിപ്പറമ്പ്

12.15AM കണ്ണൂർ

12.50AM തലശ്ശേരി

01.25AM വടകര

02.00AM കൊയിലാണ്ടി

02.45AM കോഴിക്കോട്

03.20AM കൊണ്ടോട്ടി

03.50AM മലപ്പുറം

04.15AM പെരിന്തൽമണ്ണ

04.50AM മണ്ണാർക്കാട്

05.50AM പാലക്കാട്

06.50AM കോയമ്പത്തൂർ

കോയമ്പത്തൂർ-കാസർകോട്

(പാലക്കാട്-മലപ്പുറം-കോഴിക്കോട്-കണ്ണൂർ വഴി)

08.15PM കോയമ്പത്തൂർ

09.30PM പാലക്കാട്

10.20PM മണ്ണാർക്കാട്

10.55PM പെരിന്തൽമണ്ണ

11.20PM മലപ്പുറം

11.50PM കൊണ്ടോട്ടി

12.55AM കോഴിക്കോട്

01.30AM കൊയിലാണ്ടി

02.00AM വടകര

02.30AM തലശ്ശേരി

03.00AM കണ്ണൂർ

03.25AM തളിപ്പറമ്പ്

03.55AM പയ്യന്നൂർ

04.40AM കാഞ്ഞങ്ങാട്

05.15AM കാസർകോട്

ShareSendTweet

Related Posts

ട്രെയിനിൽ-എല്ലാം-ഇനി-മുകളിൽ-ഒരാൾ-കാണും!-74,000-പാസഞ്ചർ-കോച്ചുകളിൽ-സിസിടി.വി-കാമറ-വരുന്നു
TRAVEL

ട്രെയിനിൽ എല്ലാം ഇനി മുകളിൽ ഒരാൾ കാണും! 74,000 പാസഞ്ചർ കോച്ചുകളിൽ സി.സി.ടി.വി കാമറ വരുന്നു

July 13, 2025
‘ഇനി-വരുമ്പോൾ-സമയമെടുത്ത്-യാത്രയും-
സംസ്കാരവും-ആസ്വദിക്കൂ…’;
സഞ്ചാരികൾക്കിടയിൽ-‘സ്​ലോ-ടൂറിസം’-പ്രോത്സാഹിപ്പിച്ച്-സിക്കിം
TRAVEL

‘ഇനി വരുമ്പോൾ സമയമെടുത്ത് യാത്രയും സംസ്കാരവും ആസ്വദിക്കൂ…’; സഞ്ചാരികൾക്കിടയിൽ ‘സ്​ലോ ടൂറിസം’ പ്രോത്സാഹിപ്പിച്ച് സിക്കിം

July 13, 2025
അഞ്ച്-ഭൂഖണ്ഡങ്ങൾ-50-രാജ്യങ്ങൾ;-ഷെരീഫ്-യാത്ര-തുടരുകയാണ്
TRAVEL

അഞ്ച് ഭൂഖണ്ഡങ്ങൾ 50 രാജ്യങ്ങൾ; ഷെരീഫ് യാത്ര തുടരുകയാണ്

July 13, 2025
സോളോ-​ട്രാവലർ
TRAVEL

സോളോ ​ട്രാവലർ

July 13, 2025
ഒടുവിൽ-ഡബിൾ-ഡക്കർ-എത്തുന്നു
TRAVEL

ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു

July 11, 2025
അ​വ​ധി​ക്കാ​ല​മാ​ണ്,-സു​ഖ​ക​ര​മാ​യ-വി​മാ​ന​യാ​ത്ര​ക്ക്-പ്ര​വാ​സി​ക​ൾ-ഇ​ക്കാ​ര്യ​ങ്ങ​ൾ-ശ്ര​ദ്ധി​ക്കു​ക
TRAVEL

അ​വ​ധി​ക്കാ​ല​മാ​ണ്, സു​ഖ​ക​ര​മാ​യ വി​മാ​ന​യാ​ത്ര​ക്ക് പ്ര​വാ​സി​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

July 8, 2025
Next Post
സർക്കാർ-ശ്രമിക്കുന്നതു-വൈദ്യുതി-വേലിയുടെ-പേരിൽ-അഴിമതി-നടത്താൻ!!-കാട്ടാന-ആക്രമണത്തിൽ-ഗൃഹനാഥൻ-കൊല്ലപ്പെട്ടതിന്-പൂർണ-ഉത്തരവാദി-സർക്കാരും-സ്ഥലം-എംഎൽഎയും:-സി.-കൃഷ്ണകുമാർ

സർക്കാർ ശ്രമിക്കുന്നതു വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താൻ!! കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിന് പൂർണ ഉത്തരവാദി സർക്കാരും സ്ഥലം എംഎൽഎയും: സി. കൃഷ്ണകുമാർ

ഖമനയിയെ-ഇനി-ജീവനോടെ-തുടരാൻ-അനുവദിക്കില്ല!!-ഭീരുവായ-സ്വേച്ഛാധിപതി-ബങ്കറിൽ-ഇരുന്ന്-ആശുപത്രികളിലേക്കും-ജനവാസ-കേന്ദ്രങ്ങളിലേക്കും-മിസൈലുകൾ-അയയ്ക്കുകയാണ്,-ചെയ്യുന്നത്-​ഗുരുതര-യുദ്ധക്കുറ്റം,-–-ഇസ്രയേൽ-കാറ്റ്സ്

ഖമനയിയെ ഇനി ജീവനോടെ തുടരാൻ അനുവദിക്കില്ല!! ഭീരുവായ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ആശുപത്രികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്, ചെയ്യുന്നത് ​ഗുരുതര യുദ്ധക്കുറ്റം, – ഇസ്രയേൽ കാറ്റ്സ്

അൻവറിനു-കുത്തിയ-വോട്ടുകൾ-ഏതുപെട്ടിയിലേത്?-നിലമ്പൂരിന്റെ-വിധിയെഴുത്തറിയാൻ-മൂന്നു-നാൾ,-ഇത്തവണ-പോളിങ്-ശതമാനം-73.25-%

അൻവറിനു കുത്തിയ വോട്ടുകൾ ഏതുപെട്ടിയിലേത്? നിലമ്പൂരിന്റെ വിധിയെഴുത്തറിയാൻ മൂന്നു നാൾ, ഇത്തവണ പോളിങ് ശതമാനം 73.25 %

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വെളുത്ത അരി കുടലിന് ദോഷകരമോ? ഈ ഡോക്ടർ പറയുന്നത് കേട്ടാൽ ഞെട്ടും! നിങ്ങളുടെ ധാരണകൾ തിരുത്താം
  • യൂത്ത് ടെസ്റ്റിലെ ബൗളിങ്ങിൽ തിളങ്ങി വൈഭവ് സൂര്യവംശി
  • ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്
  • ആദ്യത്തെ കുഞ്ഞിനെ വിറ്റത് സാമ്പത്തിക പരാധീനതയാൽ, സംഭവം ലാഭമാണെന്നു കണ്ടപ്പോൾ ബിസിനസ് ആക്കാൻ തീരുമാനം!! ​രണ്ടാമത്തെ കുഞ്ഞിനെ വിറ്റത് ബ്രോക്കർക്ക്, കിട്ടിയ കാശിന് അടിച്ചുപൊളിച്ചു, യുവതിക്ക് 5 വർഷം തടവ്
  • ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.