വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധം പത്താം ദിവസത്തിലെത്തി നിൽക്കുമ്പോൾ അമേരിക്കയും പങ്കാളി ആയിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേലിനൊപ്പം അണി നിരക്കാൻ തീരുമാനിച്ചതെ ആണവ കേന്ദ്രങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഫൊർദൊ പോലെ മലനിരകൾക്കുള്ളിൽ ഭൂഗർഭ കേന്ദ്രമാണ് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്. ഇറാനെ ആക്രമണങ്ങൾക്കായി യുഎസിന്റെ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ഇറാനിൽ ആക്രമണം നടത്തിയതെന്നാണ് വിവരം. അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടൺ ഭാരമുള്ള രണ്ട് ബങ്കർ-ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയും. ഇറാൻ മലനിരകളിൽ […]