Sunday, February 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

by News Desk
June 30, 2025
in INDIA
സിദ്ധാര്‍ത്ഥന്റെ-മരണം;-മുന്‍-ഡീനും-ഹോസ്റ്റല്‍-അസിസ്റ്റന്റ്-വാര്‍ഡനും-അച്ചടക്ക-നടപടി-നേരിടണമെന്ന്-ഹൈക്കോടതി

സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനുമായിരുന്നവര്‍ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Also Read: ‘കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്‍

റാഗിംഗിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അക്രമകാരികളായവരുടെ അച്ചടക്കമില്ലായ്മ മൂലം ഇനിയൊരു വിദ്യാര്‍ത്ഥിക്കും ജീവന്‍ നഷ്ടപ്പെടരുത്. അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി സര്‍വകലാശാല മുന്‍ ഡീനുള്‍പ്പെടെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

The post സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി appeared first on Express Kerala.

ShareSendTweet

Related Posts

രുചിയല്ല,-ഇത്-ഇൻസ്റ്റാഗ്രാം-പൂരം!-ജെൻ-സി-പിള്ളേരുടെ-ഫേവറിറ്റ്-ലിസ്റ്റിലെ-ട്രെൻഡി-വിഭവങ്ങൾ
INDIA

രുചിയല്ല, ഇത് ഇൻസ്റ്റാഗ്രാം പൂരം! ജെൻ സി പിള്ളേരുടെ ഫേവറിറ്റ് ലിസ്റ്റിലെ ട്രെൻഡി വിഭവങ്ങൾ

February 22, 2026
ചന്ദ്രൻ-ചുരുങ്ങുന്നു!-വരാനിരിക്കുന്നത്-വലിയ-ഭീഷണി?
INDIA

ചന്ദ്രൻ ചുരുങ്ങുന്നു! വരാനിരിക്കുന്നത് വലിയ ഭീഷണി?

February 22, 2026
കൊളംബോയിൽ-മഴക്കളി;-പാകിസ്ഥാൻ-–-ന്യൂസിലൻഡ്-പോരാട്ടം-ഉപേക്ഷിച്ചു,-പോയിന്റ്-പങ്കിട്ടു
INDIA

കൊളംബോയിൽ മഴക്കളി; പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു

February 21, 2026
സൗദിയിൽ-നിയമലംഘകർക്കെതിരെ-വൻ-നടപടി;-ഒരാഴ്ചയ്ക്കിടെ-പിടിയിലായത്-19,101-പേർ
INDIA

സൗദിയിൽ നിയമലംഘകർക്കെതിരെ വൻ നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,101 പേർ

February 21, 2026
ട്രംപിന്റെ-താരിഫ്-സാമ്രാജ്യം-തകരുന്നു;-സുപ്രീം-കോടതി-വിധിയിൽ-അധികാരം-നഷ്ടപ്പെട്ട്-വൈറ്റ്-ഹൗസ്
INDIA

ട്രംപിന്റെ താരിഫ് സാമ്രാജ്യം തകരുന്നു; സുപ്രീം കോടതി വിധിയിൽ അധികാരം നഷ്ടപ്പെട്ട് വൈറ്റ് ഹൗസ്

February 21, 2026
കംഗാരുപ്പടയെ-വീഴ്ത്തി-സ്മൃതിയും-സംഘവും;-10-വർഷത്തിന്-ശേഷം-ഓസീസ്-മണ്ണിൽ-ഇന്ത്യയ്ക്ക്-ടി20-പരമ്പര!
INDIA

കംഗാരുപ്പടയെ വീഴ്ത്തി സ്മൃതിയും സംഘവും; 10 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ടി20 പരമ്പര!

February 21, 2026
Next Post
ജെഎന്‍യു-വിദ്യാര്‍ത്ഥി-നജീബ്-തിരോധാന-കേസ്-അവസാനിപ്പിച്ചു

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു

യുവാക്കള്‍ക്ക്-ഗള്‍ഫിലടക്കം-തൊഴില്‍-ഉറപ്പാക്കാന്‍-സര്‍ക്കാര്‍-ശ്രമം;-തോമസ്-ഐസകിന്റെ-നേതൃത്വത്തില്‍-വ്യവസായ-പ്രമുഖരുമായി-ചര്‍ച്ച

യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച

ഡോണള്‍ഡ്-ട്രംപുമായി-കൂടിക്കാഴ്‌ചയ്‌ക്ക്-ബെഞ്ചമിന്‍-നെതന്യാഹു;-ഗാസയിലെ-വെടിനിര്‍ത്തല്‍-ചര്‍ച്ചയാകും

ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പത്തിന് പകരം 15… ആഗോള ഇറക്കുമതിത്തീരുവ ഉയർത്തി ട്രംപിന്റെ പ്രതികാരം!! വരുന്ന മാസം മുതൽ കടുത്ത നികുതി പ്രഖ്യാപനങ്ങൾ…പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്, അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം- അമേരിക്കൻ പ്രസിഡന്റ്,
  • ‘അണുബോംബ് നിർമിക്കില്ലെന്ന ഉറപ്പ് ഇറാന്റെ പക്കൽ നിന്ന് കിട്ടണം, അല്ലെങ്കിൽ ഖമനയിയേയും മകനേയും തട്ടും!! ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ട്… കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’
  • രുചിയല്ല, ഇത് ഇൻസ്റ്റാഗ്രാം പൂരം! ജെൻ സി പിള്ളേരുടെ ഫേവറിറ്റ് ലിസ്റ്റിലെ ട്രെൻഡി വിഭവങ്ങൾ
  • അയൽവാസിയുടെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു, വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, ഒടുവിൽ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസിയായ യുവാവും കുടുംബവും പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി
  • ചന്ദ്രൻ ചുരുങ്ങുന്നു! വരാനിരിക്കുന്നത് വലിയ ഭീഷണി?

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.