Thursday, April 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും

by News Desk
July 1, 2025
in INDIA
ഡോണള്‍ഡ്-ട്രംപുമായി-കൂടിക്കാഴ്‌ചയ്‌ക്ക്-ബെഞ്ചമിന്‍-നെതന്യാഹു;-ഗാസയിലെ-വെടിനിര്‍ത്തല്‍-ചര്‍ച്ചയാകും

ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തില്‍ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രധാന്യമേറെയാണ്. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച.

Also Read:  സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് തീവ്രവാദമായി ചിത്രീകരിച്ചിരിക്കുന്നത്; അസിം മുനീര്‍

ഭരണത്തിലേറിയാല്‍ ഗാസയിലും യുക്രെയ്‌നിലും സമാധാനം പുനസ്ഥാപിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗാസയെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.

The post ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും appeared first on Express Kerala.

ShareSendTweet

Related Posts

ആരോഗ്യത്തിന്റെ-കറുത്ത-മുത്തുകൾ;-കറുത്ത-ഉണക്കമുന്തിരി-വെറും-വയറ്റിൽ-കഴിച്ചാലുള്ള-അത്ഭുത-ഗുണങ്ങൾ
INDIA

ആരോഗ്യത്തിന്റെ കറുത്ത മുത്തുകൾ; കറുത്ത ഉണക്കമുന്തിരി വെറും വയറ്റിൽ കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ

April 9, 2026
സന്തോഷമുള്ള-മാതാപിതാക്കൾ,-മിടുക്കരായ-മക്കൾ;-സമ്മർദ്ദരഹിത-പേരന്റിംഗിന്-അഞ്ച്-വഴികൾ
INDIA

സന്തോഷമുള്ള മാതാപിതാക്കൾ, മിടുക്കരായ മക്കൾ; സമ്മർദ്ദരഹിത പേരന്റിംഗിന് അഞ്ച് വഴികൾ

April 9, 2026
ഓഹരി-ഉടമകൾക്ക്-സന്തോഷവാർത്ത;-244-മില്യൺ-ദിർഹം-ഡിവിഡൻഡ്-നൽകാൻ-യൂണിയൻ-കോപ്-തീരുമാനം
INDIA

ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത; 244 മില്യൺ ദിർഹം ഡിവിഡൻഡ് നൽകാൻ യൂണിയൻ കോപ് തീരുമാനം

April 9, 2026
“പെണ്ണ്-ഒരുമ്പെട്ടാൽ-ബ്രഹ്മനും-തടുക്കാനാവില്ല”;-ശോഭയെ-അയോഗ്യയാക്കണമെന്ന്-രാജ്മോഹൻ-ഉണ്ണിത്താൻ
INDIA

“പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”; ശോഭയെ അയോഗ്യയാക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

April 9, 2026
നെതന്യാഹു-വീഴുമോ?
INDIA

നെതന്യാഹു വീഴുമോ?

April 8, 2026
ട്രംപിനെ-ട്രോളി-ഇറാൻ!
INDIA

ട്രംപിനെ ട്രോളി ഇറാൻ!

April 8, 2026
Next Post
വിഎസിന്റെ-നില-അതീവ-​ഗുരുതരം!!-ആന്തരികാവയവങ്ങളുടെ-പ്രവർത്തനം-കാര്യക്ഷമമല്ല,-ഡയാലിസിസ്-പുനരാരംഭിച്ചു

വിഎസിന്റെ നില അതീവ ​ഗുരുതരം!! ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല, ഡയാലിസിസ് പുനരാരംഭിച്ചു

30-വര്‍ഷം-കാക്കിയിട്ട-വേദന-കൊണ്ട്-പറയുകയാണ്.-ഇതിനു-മറുപടി-തരൂ…-നാടകീയത-നിറഞ്ഞ്-ഡിജിപി-റാവാഡ-ചന്ദ്രശേഖറിന്റെ-ആദ്യ-വാര്‍ത്താസമ്മേളനം

30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ… നാടകീയത നിറഞ്ഞ് ഡിജിപി റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനം

വീട്-പുതുക്കിപ്പണിയുവാൻ-പോകുകയാണ്,-അമ്മ-കുറച്ചുദിവസം-മകളുടെ-വീട്ടിൽ-പോയി-നിൽക്കണം!!-മകന്റെ-വാക്കുകേട്ടിറങ്ങിയ-85കാരി-പെരുവഴിയിൽ,-അമ്മ-വരുന്നതറിഞ്ഞ്-വനംവകുപ്പ്-ഉദ്യോഗസ്ഥനായ-മകനും-ഭാര്യയും-വീടുപൂട്ടി-സ്ഥലംവിട്ടു

വീട് പുതുക്കിപ്പണിയുവാൻ പോകുകയാണ്, അമ്മ കുറച്ചുദിവസം മകളുടെ വീട്ടിൽ പോയി നിൽക്കണം!! മകന്റെ വാക്കുകേട്ടിറങ്ങിയ 85കാരി പെരുവഴിയിൽ, അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റ​ഗൺ മാർപ്പാപ്പയുടെ പ്രസം​ഗങ്ങൾ പ്രതിനിധികൾക്ക് മുന്നിൽ ഇഴകീറി പരിശോധിച്ചു!! ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’…14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ പരാമർശിച്ച് ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക്
  • ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു; നാളുകളേറെയായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി; ആക്രമണത്തിൽ ലബനനിൽ ദേശീയ ദുഃഖാചരണം
  • ജനങ്ങളുടെ ഭാ​ഗം പൂർത്തിയായി; വിധിയറിയാൻ ഇനി 25 നാളുകൾ; 2021-ലെ പോളിങ് മറികടന്ന് കേരളം
  • പുതുച്ചേരിയിൽ പോളിങ് ചാകര; ഔസുഡു മണ്ഡലത്തിൽ 92.04 ശതമാനം വോട്ടർമാരും സമ്മതിദാനാവകാശം വിനിയോ​ഗിച്ചു; കേരളത്തിലും കുറവല്ല; വൈകുന്നേരം അഞ്ച് മണിവരെ 75% പോളിങ്
  • ആരോഗ്യത്തിന്റെ കറുത്ത മുത്തുകൾ; കറുത്ത ഉണക്കമുന്തിരി വെറും വയറ്റിൽ കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.