Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു

by News Desk
July 2, 2025
in BAHRAIN
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ബഹുമാനപ്പെട്ട വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു. ഓര്‍ത്തഡോക്സ് സഭാ അംഗംകൂടിയായ ബഹുമാനപ്പെട്ട അംബാസഡറിന് എല്ലാ ആശംസകളും നേര്‍ന്നു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ പി. എന്‍. തോമസുകുട്ടി, റവ. ഫാദര്‍ റിനില്‍ പീറ്റര്‍ ഇടവക ട്രസ്റ്റി സജി ജോര്‍ജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും അഭിവന്ദ്യ തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു. ഇടവകയില്‍ നടന്നുകൊണ്ടിരിക്കുന്ന “ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ” ജൂലൈ 4 ന് ബഹ്‌റൈൻ കേരളാ സമാജം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫിനാലെയില്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു

ShareSendTweet

Related Posts

യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി
BAHRAIN

യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി

July 2, 2025
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു
BAHRAIN

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു

July 2, 2025
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
Next Post
ഭർത്താവുമായി-നിരന്തരം-വഴക്കിട്ട്-സ്വന്തം-വീട്ടിലെത്തും,-ചോദ്യം-ചെയ്തത്-വഴക്കിലേക്ക്-നീങ്ങി,-പിതാവ്-മകളെ-കഴുത്തിൽ-തോർത്ത്-മുറുക്കി-കൊലപ്പെടുത്തി,-ആത്മഹത്യയെന്നു-കരുതിയ-ജാസ്മിന്റെ-മരണം-കൊലപാതകമെന്ന്-തെളിഞ്ഞത്-ഡോക്ടർമാരുടെ-സംശയം

ഭർത്താവുമായി നിരന്തരം വഴക്കിട്ട് സ്വന്തം വീട്ടിലെത്തും, ചോദ്യം ചെയ്തത് വഴക്കിലേക്ക് നീങ്ങി, പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്നു കരുതിയ ജാസ്മിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഡോക്ടർമാരുടെ സംശയം

‘എന്ത്-മനോഹരമാണ്-കേരളം,-ഇവിടം-വിട്ട്-പോകാൻ-തോന്നുന്നില്ല’;-എഫ്-35-യുദ്ധവിമാനത്തെ-പരസ്യമാക്കി-കേരള-ടൂറിസം

'എന്ത് മനോഹരമാണ് കേരളം, ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല'; എഫ്-35 യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

റവാഡ-ചന്ദ്രശേഖര്‍-രാജ്ഭവനിലെത്തി;-ഗവര്‍ണറുമായി-കൂടിക്കാഴ്ച

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച

Recent Posts

  • ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല; നടത്തിയത് ഔദ്യോഗിക ചട്ടലംഘനം.., എങ്കിലും നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്
  • വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
  • കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു.., 12 പേർക്ക് പരുക്ക്.., കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നു
  • ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി, അഭിമാനമായി ആർ സുബു
  • 2025 ജൂലൈ 3: ഇന്നത്തെ രാശിഫലം അറിയാം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.