Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘എന്ത് മനോഹരമാണ് കേരളം, ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല’; എഫ്-35 യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

by News Desk
July 2, 2025
in TRAVEL
‘എന്ത്-മനോഹരമാണ്-കേരളം,-ഇവിടം-വിട്ട്-പോകാൻ-തോന്നുന്നില്ല’;-എഫ്-35-യുദ്ധവിമാനത്തെ-പരസ്യമാക്കി-കേരള-ടൂറിസം

‘എന്ത് മനോഹരമാണ് കേരളം, ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല’; എഫ്-35 യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനത്തെ പ്രമോഷനുവേണ്ടി ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസം. ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിട്ട് രണ്ടാഴ്ചയിലേറെയായി.

കേരളടൂറിസത്തിന്‍റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഇതിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എന്ത് മനോഹരമാണ് കേരളം, ഇവിടെ വിട്ട് പോകാൻ തോന്നുന്നില്ല എന്ന വരികളോടെയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാറും നൽകിയിട്ടുണ്ട്. പോസ്റ്റർ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി രസകരമായ കമന്‍റുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിട്ടുളളത്.

‘നമുക്ക് ഇതിൽ ഒരു തട്ടുകട ഇട്ടാലോ. ഫൈറ്റേഴ്സ് തട്ടുകട എന്ന് പേരും കൊടുക്കാം’, ‘ഇനീപ്പോ അടുത്ത ഓണം കൂടീട്ട് പോവാം’, ‘ഒന്നും നടന്നില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒന്ന് കാണിച്ചു നോക്കായിരുന്നു’, എന്നിങ്ങനെ രസകരാമായ കമന്‍റുകളും ‘ഇപ്പോഴത്തെ പിള്ളാരെ ഓരോരോ മാർക്കറ്റിംഗ് തന്ത്രങ്ങളെ’ എന്നിങ്ങനെ മാർക്കറ്റിങ് സ്ട്രാറ്റജിയെ പ്രശംസിക്കുന്ന നികരവധി കമന്‍റുകളാലും സജീവമാണ് കമന്‍റ്ബോക്സ്.

യു​ദ്ധ​ക്ക​പ്പ​ലി​ല്‍നി​ന്ന്​ പ​രി​ശീ​ല​ന​ത്തി​നാ​യി പ​റ​ന്നു​യ​ര്‍ന്ന ബ്രി​ട്ടീ​ഷ് റോ​യ​ല്‍ നേ​വി​യു​ടെ എ​ഫ് 35 ബി ​വി​മാ​ന​മാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി ജൂൺ 15ന് തിരുവനന്തപുരം വിമാനതാവളത്തിൽ ഇറക്കിയത്. ​കപ്പ​ലി​ല്‍നി​ന്നു​ത​ന്നെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ എ​ത്തി​ച്ച് കേ​ടു​പാ​ട്​ തീ​ര്‍ത്ത് പെട്ടന്ന് മ​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നമെങ്കിലും മ​ട​ക്ക​യാ​ത്ര വീ​ണ്ടും വൈ​കു​കയായിരുന്നു.

എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത് .40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.

ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്. വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണ് സൂചന.

ShareSendTweet

Related Posts

ഓൺലൈൻ-ടാക്സി-നിരക്ക്-കൂടും​;-കേന്ദ്ര-റോഡ്-ഗതാഗത-മന്ത്രാലയം-അനുമതി-നൽകി
TRAVEL

ഓൺലൈൻ ടാക്സി നിരക്ക് കൂടും​; കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി

July 2, 2025
അ​തി​മ​നോ​ഹ​രമീ-ഞ​ണ്ടി​റു​ക്കി-വെ​ള്ള​ച്ചാ​ട്ടം
TRAVEL

അ​തി​മ​നോ​ഹ​രമീ ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം

July 2, 2025
വരുന്നൂ-എവറസ്റ്റ്-കൊടുമുടിയിലേക്ക്-
സുരക്ഷിതമായ-പുതിയൊരു-പാത
TRAVEL

വരുന്നൂ എവറസ്റ്റ് കൊടുമുടിയിലേക്ക് സുരക്ഷിതമായ പുതിയൊരു പാത

July 2, 2025
ഖ​രീ​ഫ്-സീ​സ​ണി​ൽ-മി​ന്നി​ത്തി​ള​ങ്ങാ​ൻ-വാ​ദി-ദ​ർ​ബാ​ത്ത്
TRAVEL

ഖ​രീ​ഫ് സീ​സ​ണി​ൽ മി​ന്നി​ത്തി​ള​ങ്ങാ​ൻ വാ​ദി ദ​ർ​ബാ​ത്ത്

July 2, 2025
മരിച്ചവരുടെ-കുന്നിലേക്ക്-ഒരു-യാത്ര
TRAVEL

മരിച്ചവരുടെ കുന്നിലേക്ക് ഒരു യാത്ര

July 2, 2025
റെയിൽവേ-നിരക്ക്​-മുതൽ-ചാർട്ട്​-വരെ;-പരിഷ്കാരം-പ്രാബല്യത്തിൽ
TRAVEL

റെയിൽവേ നിരക്ക്​ മുതൽ ചാർട്ട്​ വരെ; പരിഷ്കാരം പ്രാബല്യത്തിൽ

July 1, 2025
Next Post
റവാഡ-ചന്ദ്രശേഖര്‍-രാജ്ഭവനിലെത്തി;-ഗവര്‍ണറുമായി-കൂടിക്കാഴ്ച

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച

അമേരിക്കൻ-ആയുധ-കലവറ-ശൂന്യമാകുന്നു,-യുക്രെയിനുള്ള-ആയുധങ്ങൾ-തടഞ്ഞു,-ഇസ്രയേലും-ആശങ്കയിൽ

അമേരിക്കൻ ആയുധ കലവറ ശൂന്യമാകുന്നു, യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു, ഇസ്രയേലും ആശങ്കയിൽ

ഭസ്മം-തൊട്ടവന്‍-ലോകം-കീഴടക്കുന്നു;ലോകത്തെ-നാലാമന്‍,-ഇന്ത്യയിലെ-ഒന്നാമനും;-ഇത്-തന്റെ-ജീവിതത്തിലെ-ഏറ്റവും-നല്ല-കാലമെന്ന്-പ്രജ്ഞാനന്ദ

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ​എല്ലാ ബന്ദികളെയും മോചിപ്പിക്കും!! ഗാസയിൽ ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാകില്ല, നമുക്കൊരു തിരിച്ചുപോക്കില്ല, അത് അവസാനിച്ചു-നെതന്യാഹു
  • പിടിമുറുക്കി റഷ്യ, യുക്രെയ്ന്റെ ചരക്കുനീക്കപാതയിലെ സുപ്രധാന പ്രദേശമടക്കം പിടിച്ചടക്കി, ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ഭാഗങ്ങൾ പിടിക്കാൻ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരുടെ മുന്നേറ്റം
  • എന്റെ പിഴ!! തെറ്റുപറ്റി, ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്, ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി- ഡോ. ഹാരീസ്
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു, തകർന്നത് 14-ാം വാർ‍ഡിന്റെ ഒരു ഭാഗം, ഒരു കുട്ടിയെ രക്ഷപ്പെടുത്തി
  • അമേരിക്കൻ വെയർഹൗസുകൾ ശൂന്യം, വേണ്ടത്ര ആയുധങ്ങളില്ല, യുക്രെയ്ന് എത്രത്തോളം കുറവ് ആയുധങ്ങൾ നൽകുന്നുവോ അത്രയും വേഗത്തിൽ ഞങ്ങൾക്ക് സൈനിക നടപടിയും അവസാനിപ്പിക്കാം- അമേരിക്കയെ പരിഹസിച്ച് റഷ്യ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.