Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം വ​രു​മാ​ന വ​ള​ർ​ച്ചനി​ര​ക്കി​ൽ സൗ​ദി മു​ന്നി​ൽ

by News Desk
July 15, 2025
in TRAVEL
അ​ന്താ​രാ​ഷ്​​ട്ര-ടൂ​റി​സം-വ​രു​മാ​ന-വ​ള​ർ​ച്ചനി​ര​ക്കി​ൽ-സൗ​ദി-മു​ന്നി​ൽ

അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം വ​രു​മാ​ന വ​ള​ർ​ച്ചനി​ര​ക്കി​ൽ സൗ​ദി മു​ന്നി​ൽ

റി​യാ​ദ്​: 2025ലെ ​ആ​ദ്യ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​ര വ​രു​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച നി​ര​ക്കി​ൽ സൗ​ദി അ​റേ​ബ്യ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ചാ​ണി​ത്. യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഈ ​വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ വേ​ൾ​ഡ് ടൂ​റി​സം ബാ​രോ​മീ​റ്റ​ർ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. 2019ലെ ​ആ​ദ്യ പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2025ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തും ഇ​തേ കാ​ല​യ​ള​വി​ൽ മി​ഡി​ലീ​സ്​​റ്റി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും എ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ 102 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ആ​ഗോ​ള വ​ള​ർ​ച്ചാ​നി​ര​ക്കാ​യ മൂ​ന്നു​ ശ​ത​മാ​ന​വും മി​ഡി​ലീ​സ്​​റ്റ്​ വ​ള​ർ​ച്ചാ​നി​ര​ക്കാ​യ 44 ശ​ത​മാ​ന​വും മ​റി​ക​ട​ന്നു. ആ​ഗോ​ള, പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യി​ൽ സൗ​ദി​യു​ടെ മു​ൻ​നി​ര സ്ഥാ​നം ഇ​ത് ശ​ക്തി​പ്പെ​ടു​ത്തു​ന്നു.

ആ​ഗോ​ള ടൂ​റി​സം സൂ​ച​ക​ങ്ങ​ളി​ൽ സൗ​ദി​യു​ടെ മു​ൻ​നി​ര സ്ഥാ​നം, ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നു​ള്ള അ​തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി, വി​ഷ​ൻ 2030 നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ഭി​ലാ​ഷ ടൂ​റി​സം ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള അ​തി​​ന്റെ സ്ഥി​ര​മാ​യ പു​രോ​ഗ​തി എ​ന്നി​വ ഇ​ത്​ സ്ഥി​തീ​ക​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം വ​രു​മാ​ന വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്​​ 10 ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും ഇ​വ ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൗ​ദി​യു​ടെ സാ​ന്നി​ധ്യം ഇ​ര​ട്ടി​യാ​ക്കി ടൂ​റി​സം സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ല​യി​രു​ത്തു​ന്നു. മൂ​ന്നു ഭൂ​ഖ​ണ്ഡ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു കേ​ന്ദ്രം, ജീ​വി​ത നി​ല​വാ​രം, ടൂ​റി​സ്​​റ്റ്​ വി​സ​ക​ൾ, ആ​ത്​​മീ​യ ടൂ​റി​സം, സു​ര​ക്ഷ സൂ​ച​ക​ങ്ങ​ൾ, ഒ​ന്നി​ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ, പ്ര​കൃ​തി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ, ശ​ക്ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ടൂ​റി​സം മാ​ർ​ക്ക​റ്റി​ങ്, സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ShareSendTweet

Related Posts

മിസ്ഫത്തുൽ-അബ്രിയീൻ;-പ​ർ​വ​ത-മു​ക​ളി​ലെ-പൈ​തൃ​ക-ഗ്രാ​മം
TRAVEL

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

December 11, 2025
വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ
TRAVEL

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

December 11, 2025
2025ൽ-ഇന്ത്യക്കാർ-ഗൂഗ്ളിൽ-ഏറ്റവുമധികം-തിരഞ്ഞ-സ്ഥലങ്ങൾ
TRAVEL

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

December 11, 2025
ഇന്ത്യൻ-യാത്രികർ-നാലുതരമെന്ന്-ഗൂഗ്ൾ;-നി​ങ്ങ​ളി​തി​ൽ-ഏ​തുത​രം-യാ​ത്ര​ക്കാ​രാ​ണ്?
TRAVEL

ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നി​ങ്ങ​ളി​തി​ൽ ഏ​തുത​രം യാ​ത്ര​ക്കാ​രാ​ണ്?

December 11, 2025
യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
Next Post
വീ​ണ്ടും-അം​ഗീ​കാ​ര-തി​ള​ക്ക​ത്തി​ൽ-ഒ​മാ​ൻ-എ​ക്രോ​സ്-ഏ​ജ​സ്-മ്യൂ​സി​യം

വീ​ണ്ടും അം​ഗീ​കാ​ര തി​ള​ക്ക​ത്തി​ൽ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

പാദ-പൂജ-വേണ്ട-വേണ്ട,-സ്കൂൾ-സമയമാറ്റത്തിൽ-എതിർപ്പുള്ളവരുമായി-ചർച്ച:-മന്ത്രി

പാദ പൂജ വേണ്ട വേണ്ട, സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച: മന്ത്രി

‘ബ്ലഡ്-ഡോണേഴ്സ്-കേരള’-രൂപീകരിച്ച-വിനോദ്-ഭാസ്കരൻ-അന്തരിച്ചു;-വിടവാങ്ങിയത്-നിരവധി-പേരുടെ-ജീവൻ-പിടിച്ചുനിർത്തിയ-കൂട്ടായ്മയുടെ-സ്ഥാപകൻ

‘ബ്ലഡ് ഡോണേഴ്സ് കേരള’ രൂപീകരിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു; വിടവാങ്ങിയത് നിരവധി പേരുടെ ജീവൻ പിടിച്ചുനിർത്തിയ കൂട്ടായ്മയുടെ സ്ഥാപകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ
  • നൈനിറ്റാൾ ബാങ്കിൽ 185 ഒഴിവുകൾ; റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറങ്ങി
  • കോൺഗ്രസിനെ കുറ്റപ്പെടുത്തും മുൻപ് മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ ‘സ്ത്രീലമ്പടൻമാരെ’ എണ്ണുമോ? വി.ഡി. സതീശൻ
  • കേരളം ഇനി മാറും! ‘വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞ്’ ബിജെപി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.