Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കളിമുറ്റമായിപാഠശാല; അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം

by News Desk
July 19, 2025
in BAHRAIN
കളിമുറ്റമായിപാഠശാല; അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി. കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന പഠനപ്രക്രിയയുടെ  സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

പഠനം കൂടുതൽ ‘രസകരമാക്കാൻ സഹായിക്കുക എന്നതിനൊപ്പം സാമൂഹിക കഴിവുകൾ വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം കളരികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ആക്ടിംഗ് പ്രസിഡൻ്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു.

പ്രമുഖ നാടക – നാടൻ കലാകാരനും പരിശീലകനും സംവിധായകനുമായ ഉദയൻ കുണ്ടംകുഴി കളരിക്ക് നേതൃത്വം നൽകി.പഠനവും ജീവിതവും ഫലപ്രദമാകുന്നത് സമൂഹവുമായുള്ള നിരന്തര കൊടുക്കൽ  വാങ്ങലിലൂടെയാണെന്നും പഠനത്തിൽ സംഘ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ.വിനയചന്ദ്രൻ.ആർ.നായർ സ്വാഗതം ആശംസിക്കുകയും,ആക്ടിംഗ് പ്രസിഡൻ്റ് ശ്രീ.ദിലീഷ് കുമാർ,ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ ആശംസകളും പാഠശാല കൺവീനർ ശ്രീ.സുനേഷ് സാസ്കോ കൃതജ്ഞതയും രേഖപ്പെടുത്തി.

ഭരണ സമിതി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും  ഭാഷാപ്രവർത്തകരും അടക്കം നിരവധിപേർ സന്നിഹിതരായിരുന്ന ചടങ്ങിന് മലയാളം മിഷൻ ചാപ്റ്റർ കോഡിനേറ്ററും പാഠശാല വൈസ് പ്രിൻസിപ്പാളുമായ ശ്രീമതി. രജിത അനി ഏകോപനം നിർവഹിച്ചു.

ShareSendTweet

Related Posts

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

August 1, 2025
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
BAHRAIN

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

August 1, 2025
ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ
BAHRAIN

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

August 1, 2025
മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി
BAHRAIN

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

July 31, 2025
Next Post
തെരുവു-നായ-ശല്യം-ഒഴിയുന്നു,-നായ-ഒന്നിന്-2,400-രൂപ-വീതം;-ഓപറേഷൻ-തെരുവുനായ്-ഓരോ-നാട്ടിലുമെത്തും,-തുടക്കം-തിരുവനന്തപുരത്ത്

തെരുവു നായ ശല്യം ഒഴിയുന്നു, നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, തുടക്കം തിരുവനന്തപുരത്ത്

നവീൻ-ബാബുവിന്റെ-മരണം:-അഡീഷനൽ-കുറ്റപത്രം-സമർപ്പിച്ചു;-കേസ്-23ന്-വീണ്ടും-പരിഗണിക്കും

നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു; കേസ് 23ന് വീണ്ടും പരിഗണിക്കും

‘അപകീർത്തിപ്പെടുത്തിയതിന്-തെളിവില്ല’;-ആർ-എൽ-വി-രാമകൃഷ്‌ണനെതിരെ-കലാമണ്ഡലം-സത്യഭാമ-നൽകിയ-കേസ്-റദ്ദാക്കി-ഹൈക്കോടതി

‘അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല’; ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി

Recent Posts

  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി
  • അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത
  • രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ
  • പ്രൊഫ. എംകെ സാനു അന്തരിച്ചു, വിടവാങ്ങിയത് മലയാള സാഹിത്യ വിമർശകരിലെ തലമുതിർന്ന കാരണവർ
  • ‘ഇനി ഹിന്ദു വീടുകളിൽ കയറിയാൽ അടി ഉണ്ടാകില്ല, ആ കാൽ അങ്ങ് വെട്ടിക്കളയും’, ബത്തേരി ടൗണിൽ പാസ്റ്റർക്കു നേരെ ബജ്റംഗ ദൾ പ്രവർത്തകരുടെ കൊലവിളി, ഭീഷണി ദൃശ്യങ്ങൾ പുറത്ത്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.