യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ സാമൂവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചതിനുപിന്നാലെ നിമിഷപ്രിയയ്ക്കുവേണ്ടി തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മഹ്ദിയോട് മാപ്പ് ചോദിച്ചുകൊണ്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്. ഫത്താഹ് അബ്ദുൾ മഹ്ദിയുടെ ഫേസ്ബുക്ക് ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു. ഞങ്ങൾ പൂർണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ […]