Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വ​രൂ…​ദോ​ഫാ​റി​ന്റെ പൈ​തൃ​ക-​സാം​സ്കാ​രി​ക കാ​ഴ്ച​ക​ൾ കാ​ണാം…

by News Desk
July 23, 2025
in TRAVEL
വ​രൂ…​ദോ​ഫാ​റി​ന്റെ-പൈ​തൃ​ക-​സാം​സ്കാ​രി​ക-കാ​ഴ്ച​ക​ൾ-കാ​ണാം…

വ​രൂ…​ദോ​ഫാ​റി​ന്റെ പൈ​തൃ​ക-​സാം​സ്കാ​രി​ക കാ​ഴ്ച​ക​ൾ കാ​ണാം…

സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പൈ​തൃ​ക​വും സാം​സ്കാ​രി​ക​വു​മാ​യ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ലാ​ല വി​ലാ​യ​ത്തി​ൽ ദോ​ഫാ​ർ മ്യൂ​സി​യം തു​റ​ന്നു. ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മ​ർ​വാ​ൻ ബി​ൻ തു​ർ​ക്കി അ​ൽ സ​ഈ​ദി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ്യൂ​സി​യം നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. മ്യൂ​സി​യം ഡോ​ക്യു​മെ​ന്റേ​ഷ​നി​ലോ പ്ര​ദ​ർ​ശ​ന​ത്തി​ലോ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ദോ​ഫാ​ർ മ്യൂ​സി​യ​ത്തി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഹം​സ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഗ​സ്സാ​നി പ​റ​ഞ്ഞു. ത​ല​മു​റ​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, ഗ​വേ​ഷ​ക​ർ​ക്കും സ്കൂ​ൾ, യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സേ​വ​നം ന​ൽ​കു​ക, സു​ൽ​ത്താ​നേ​റ്റി​ലും പ്ര​ത്യേ​കി​ച്ച് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലും പൈ​തൃ​ക​വും സാം​സ്കാ​രി​ക​വു​മാ​യ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യും ഉ​ൾ​​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ്യൂ​സി​യ​ത്തി​ൽ ഇ​സ് ലാ​മി​ക സം​സ്കാ​രം, പ​ദാ​വ​ലി, ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ടു​ത്തു​കാ​ണി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. മ​നു​ഷ്യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്റെ ച​രി​ത്ര​പ​ര​മാ​യ വീ​ക്ഷ​ണം പ​രി​ച​യ​പ്പെ​ടു​ത്തു​ക, സ​മ​കാ​ലി​ക ചി​ന്ത​ക്ക് സ​വി​ശേ​ഷ​മാ​യ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കു​ക, ന​മ്മു​ടെ പു​രാ​ത​ന പൈ​തൃ​ക​ത്തി​ന്റെ സു​പ്ര​ധാ​ന വ​ശ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന ഒ​രു സം​യോ​ജി​ത സാം​സ്കാ​രി​ക പ​ദ്ധ​തി​യി​ൽ പൈ​തൃ​ക​ത്തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് മ്യൂ​സി​യ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ളെ​ന്ന് അ​ൽ ഗ​സ്സാ​നി വി​ശ​ദീ​ക​രി​ച്ചു.

ദോ​ഫാ​ർ മ്യൂ​സി​യ​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച

സ​ന്ദ​ർ​ശ​ക​ർ​ക്ക് ശാ​സ്ത്രീ​യ​മാ​യി രീ​തി​യി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നും മ്യൂ​സി​യം സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വി​വ​ര സാ​മ​ഗ്രി​ക​ളും വി​ല​പ്പെ​ട്ട ശേ​ഖ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് മ്യൂ​സി​യ​ത്തി​ന്റെ ഹാ​ളു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ഴി​യും. ഇ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ജ​ർ​മ​ൻ എ​ന്നി​ങ്ങ​നെ നാ​ല് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഒ​മാ​നി ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ​ക്ക് പ്ര​ത്യേ​ക പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ്ര​ഫ​ഷ​ണ​ൽ, സ്ഥാ​പ​ന​പ​ര​മാ​യ സം​യോ​ജ​നം കൈ​വ​രി​ക്കാ​നും മ്യൂ​സി​യം അ​നു​വ​ദി​ക്കു​ന്നു.

ഇ​സ്‍ലാ​മി​ക സം​സ്കാ​രം, ചി​ത്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ്ര​ദേ​ശ​ത്തി​ന്റെ ച​രി​ത്രം എ​ടു​ത്തു​കാ​ണി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​വും മ്യൂ​സി​യ​ത്തി​ലു​ണ്ട്. സ​മ​ഹ്റാം, അ​ൽ ബ​ലീ​ദ്, ഉ​ബാ​ർ എ​ന്നീ നാ​ഗ​രി​ക​ത​ക​ൾ ഉ​ൾ​പ്പെ​ടെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്റെ ഭൂ​ത​കാ​ല​ത്തി​ന്റെ വ​ശ​ങ്ങ​ളും അ​വ​യു​ടെ പ്ര​ധാ​ന സാം​സ്കാ​രി​ക, നാ​ഗ​രി​ക, വാ​ണി​ജ്യ പ​ങ്കും ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. സു​ൽ​ത്താ​നേ​റ്റി​ന്റെ ച​രി​ത്ര​പ​ര​മാ​യ സ​മു​ദ്ര പ​ങ്കി​നെ​യും പു​രാ​ത​ന സം​സ്കാ​ര​ങ്ങ​ളു​മാ​യും നാ​ഗ​രി​ക​ത​ക​ളു​മാ​യും ഉ​ള്ള അ​തി​ന്റെ ബ​ന്ധ​ത്തെ​യും ഇ​ത് എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

തീ​ര​ദേ​ശ, ഗ്രാ​മീ​ണ, മ​രു​ഭൂ​മി, ന​ഗ​ര പ​രി​സ്ഥി​തി​ക​ൾ എ​ന്നി​വ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. സ​മ​ഹ്റാം, അ​ൽ ബ​ലീ​ദ് നാ​ഗ​രി​ക​ത​ക​ൾ, ഒ​മാ​നി സ്വ​ഭാ​വം, ദോ​ഫാ​രി സം​സ്കാ​രം, വാ​സ്തു​വി​ദ്യാ പൈ​തൃ​കം, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, വേ​ട്ട​യാ​ട​ൽ, തെ​ങ്ങ്, കാ​ർ​ഷി​ക വി​ള​ക​ൾ, ദോ​ഫാ​രി പാ​ച​ക​രീ​തി, പ​ര​മ്പ​രാ​ഗ​ത ദോ​ഫാ​രി വ​സ്ത്ര​ങ്ങ​ൾ, ദോ​ഫാ​രി ആ​യു​ധ​ങ്ങ​ൾ, രേ​ഖ​ക​ൾ, കൈ​യെ​ഴു​ത്തു​പ്ര​തി​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ, നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ShareSendTweet

Related Posts

കാഴ്ചക്കാർക്ക്​-വിരുന്നായി-ശൂലം-വെള്ളച്ചാട്ടം
TRAVEL

കാഴ്ചക്കാർക്ക്​ വിരുന്നായി ശൂലം വെള്ളച്ചാട്ടം

August 1, 2025
‘ഇന്ത്യയുടെ-മൊത്തം-കരവിസ്തൃതിയുടെ-രണ്ടര-ഇരട്ടിയോളം-വരുന്ന-വനമേഖല,-ലോകത്തിലെ-ഏറ്റവും-വലിയ-മെട്രോ-നെറ്റ്‌വർക്കുകളിൽ-ഒന്ന്’-വിസ്മയങ്ങളുടെ-പറുദീസയായ-റഷ‍്യയിലേക്കൊരു-യാത്ര
TRAVEL

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

July 31, 2025
ആ​ന​വ​ണ്ടി​യി​ൽ-പോ​കാം,-ആ​റ​ന്മു​ള-വ​ള്ള​സ​ദ്യ​യു​ണ്ണാം
TRAVEL

ആ​ന​വ​ണ്ടി​യി​ൽ പോ​കാം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ണ്ണാം

July 29, 2025
ആസ്വദിക്കൂ…-ഫ്രാൻസിലെ-ഫ്ലോ​ട്ടി​ങ്​-ഐ​ല​ൻ​ഡ്​
TRAVEL

ആസ്വദിക്കൂ… ഫ്രാൻസിലെ ഫ്ലോ​ട്ടി​ങ്​ ഐ​ല​ൻ​ഡ്​

July 28, 2025
പോകാം…-കൊച്ചുദ്വീപിലേക്ക്;-മനസ്സ്​-കവർന്ന്-കടമക്കുടി
TRAVEL

പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ്​ കവർന്ന് കടമക്കുടി

July 26, 2025
സം​സ്ഥാ​ന​ത്തെ-വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളി​ൽ-മാ​ലി​ന്യം-കൂ​ടു​ന്നു
TRAVEL

സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടു​ന്നു

July 26, 2025
Next Post
ജെറോം-പവലിൻറെ-പ്രഖ്യാപനം-സ്വർണപ്രേമികൾക്ക്-കൊടുത്തത്-എട്ടിന്റെ-പണി,-സ്വർണവില-മുക്കാൽ-ലക്ഷവും-കടന്ന്-റെക്കോർഡിട്ടു,-ഇനി-ഒരു-പവൻ-കൈപ്പിടിയിലൊതുക്കാൻ-ചുരുങ്ങിയത്-വേണ്ടിവരിക-81500-രൂപ

ജെറോം പവലിൻറെ പ്രഖ്യാപനം സ്വർണപ്രേമികൾക്ക് കൊടുത്തത് എട്ടിന്റെ പണി, സ്വർണവില മുക്കാൽ ലക്ഷവും കടന്ന് റെക്കോർഡിട്ടു, ഇനി ഒരു പവൻ കൈപ്പിടിയിലൊതുക്കാൻ ചുരുങ്ങിയത് വേണ്ടിവരിക 81500 രൂപ

48-ലക്ഷം-കോടി,-‘ചരിത്രത്തിലെ-ഏറ്റവും-വലിയ-വ്യാപാര-കരാർ’-യാഥാർഥ്യമാക്കി-ട്രംപ്!-ജപ്പാൻ-അമേരിക്ക-ഇനി-ഭായി-ഭായി,-15%-തീരുവയും-പ്രഖ്യാപിച്ചു

48 ലക്ഷം കോടി, ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ’ യാഥാർഥ്യമാക്കി ട്രംപ്! ജപ്പാൻ-അമേരിക്ക ഇനി ഭായി ഭായി, 15% തീരുവയും പ്രഖ്യാപിച്ചു

99-ശതമാനം-ഉത്പന്നങ്ങൾക്കും-തീരുവ-ഇല്ല,-കാത്തിരിപ്പിനൊടുവിൽ-ഇന്ത്യ-ബ്രിട്ടൻ-വ്യാപാര-കരാർ-യാഥാർഥ്യമാകുന്നു;-മോദി-സ്റ്റാർമ‍ർ-കൂടിക്കാഴ്ച-നാളെ

99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല, കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു; മോദി-സ്റ്റാർമ‍ർ കൂടിക്കാഴ്ച നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Friendship Day Wishes in Malayalam: ‘നാം നനഞ്ഞ മഴകള്‍, കൊണ്ട വെയിലുകള്‍….’ ; പ്രിയ ചങ്കുകള്‍ക്ക് നേരാം ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
  • പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
  • ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ
  • കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി
  • വേടനെ പിടിക്കാൻ വ്യാപക തെരച്ചിൽ, പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോഴേക്കും വേടൻ മുങ്ങി!!

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.