Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം

by News Desk
July 29, 2025
in BAHRAIN
സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം

മനാമ: സുഡാനി ഫ്രം നൈജീരിയ,ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമാതാവുമായ സക്കറിയക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ആഗസ്റ്റ് 1 നു ഉമ്മുൽ ഹസ്സം ലോറൽ അക്കാദമിയിൽ വെച്ച് നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് ‘ എന്ന സിനിമാ ആസ്വാദന സദസ്സിന് അദ്ദേഹം നേതൃത്വം നൽകും.

ബഹ്റൈനിലെ കലാകാരൻമാർക്കും, സിനിമ പ്രവർത്തകർക്കും, സിനിമ പഠിതാക്കൾക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാനും , ആശയങ്ങളും കഥകളും കൈമാറ്റം ചെയ്യുപെടുന്ന എഴുത്ത് രീതികൾ പരിചയപ്പെടുവാനും സംവിധായകന്റെ അനുഭവങ്ങൾ കേട്ടറിയാനും ലോറൽ അക്കാദമിയിൽ അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.. മൊമന്റം മീഡിയയാണ്‌ ഈ പരിപാടിയുടെ സംഘാടകർ.
പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാൻ ബന്ധപ്പെടേണ്ട നമ്പർ+973 33526110

ShareSendTweet

Related Posts

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി
BAHRAIN

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി

November 28, 2025
BAHRAIN

സ്വാഗത സംഘ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

November 21, 2025
“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു
BAHRAIN

“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു

November 18, 2025
സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു
BAHRAIN

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

November 18, 2025
പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്
BAHRAIN

പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

November 18, 2025
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും
BAHRAIN

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും

November 18, 2025
Next Post
ഗാസയിൽ-ഇസ്രയേൽ-ആക്രമണത്തിൽ-78-മരണം;-കൊല്ലപ്പെട്ടവരിൽ-​ഗർഭിണിയും

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 മരണം; കൊല്ലപ്പെട്ടവരിൽ ​ഗർഭിണിയും

റഷ്യയ്‌ക്ക്-വീണ്ടും-ട്രംപിന്റെ-അന്ത്യശാസനം-‘10-–-12-ദിവസത്തിനുള്ളിൽ-യുദ്ധം-അവസാനിപ്പിക്കണം’

റഷ്യയ്‌ക്ക് വീണ്ടും ട്രംപിന്റെ അന്ത്യശാസനം ‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’

നിമിഷപ്രിയയ്ക്ക്-വധശിക്ഷ-നൽകേണ്ട!!-തലാഖിന്റെ-കുടുംബം,-തീരുമാനമെടുക്കാനുള്ള-അവകാശം-മാതാപിതാക്കൾക്കും-മക്കൾക്കും,-അവർ-ജീവിച്ചിരിക്കുന്നില്ലെങ്കിൽ-മാത്രം-സഹോദരന്-തീരുമാനിക്കാം-സുഭാഷ്-ചന്ദ്രൻ,-വെല്ലുവിളിച്ച്-സാമുവേൽ-ജെറോം

നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകേണ്ട!! തലാഖിന്റെ കുടുംബം, തീരുമാനമെടുക്കാനുള്ള അവകാശം മാതാപിതാക്കൾക്കും മക്കൾക്കും, അവർ ജീവിച്ചിരിക്കുന്നില്ലെങ്കിൽ മാത്രം സഹോദരന് തീരുമാനിക്കാം- സുഭാഷ് ചന്ദ്രൻ, വെല്ലുവിളിച്ച് സാമുവേൽ ജെറോം

Recent Posts

  • Suvarna Keralam SK 31 Lottery Result Today (12-12-2025) Live: ഒരു കോടിയുടെ ഒന്നാം സമ്മാനം നിങ്ങള്‍ക്കോ ? ; സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലമറിയാം
  • പ്രതിസന്ധികൾക്കിടയിലും ഇൻഡിഗോ ‘ഒറ്റയ്ക്ക്’ കുതിച്ചുയർന്നു..! 2025-ൽ ലാഭം നേടിയ ഏക ഇന്ത്യൻ എയർലൈൻ, എന്നാൽ ഇതുമറിയണം
  • പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ ടാറ്റയുടെ ഞെട്ടിക്കുന്ന നീക്കം! കർവ്വ് എസ്‌യുവിക്ക് 50,000 ഡിസ്‌കൗണ്ട്
  • ‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന്
  • എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.