Saturday, August 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ചൈനയുടെ ചരിത്രത്തിലാദ്യമായി അതിവേ​ഗം പടർന്ന് പിടിച്ച് ഡെങ്കി; 7000 കേസുകൾ റിപ്പോർട്ട് ചെയ്തു

by News Desk
August 8, 2025
in INDIA
ചൈനയുടെ-ചരിത്രത്തിലാദ്യമായി-അതിവേ​ഗം-പടർന്ന്-പിടിച്ച്-ഡെങ്കി;-7000-കേസുകൾ-റിപ്പോർട്ട്-ചെയ്തു

ചൈനയുടെ ചരിത്രത്തിലാദ്യമായി അതിവേ​ഗം പടർന്ന് പിടിച്ച് ഡെങ്കി; 7000 കേസുകൾ റിപ്പോർട്ട് ചെയ്തു

തായ്പേയ്: ചൈനയിൽ ആദ്യമായി 7000 ഡെങ്കി പനി കേസുകൾ. രാജ്യചരിത്രത്തിലെ എറ്റവും വലിയ കണക്കാണിത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹോംകോങ്ങിൽ നിന്ന് 170 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന തെക്കൻ ചൈനയിലെ നിർമാണ ഹബ്ബായ ഫൊഷാനിലാണ്. രോ​ഗം വേ​ഗത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.

ചൈനയുടെ മെയിൻ ലാന്റിൽ നേരത്തെ ഡെങ്കി റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. നിലവിൽ ഡെങ്കി വരാത്തതിനാൽ ജനങ്ങൾക്ക് ഇതിനെതിരായ പ്രതി​രോധം ഉണ്ടായിരിക്കില്ല. അതിനാൽത്തന്നെ ​രോഗം വേഗം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഉർജ്ജിതമായ കൊതുകുനിവാരണപ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്.

ALSO READ: ചൈനയിൽ പ്രളയം, മരണം 10 ആയി; 33 പേരെ കാണാനില്ല

നഗരത്തിലെ എല്ലായിടത്തും സ്പ്രേയിങ് നടക്കുകയാണ്. മഴയും ചൂടും രാജ്യത്തിന്റെ പലഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡ്രോൺ ഉപയോഗിച്ച് വെള്ളക്കെട്ടുകൾ കണ്ടെത്തി കൊതുകുനിവാരണം നടത്തുകയാണ് അധികൃതർ. വീട്ടിൽ വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ ഗവൺമെൺന്റ് 10,000 യുവാൻ വരെ പിഴ ഈടാക്കുന്നുണ്ട്. കൂടാതെ അവരുടെ വൈദ്യുതിയും വിഛേദിക്കും.

രോഗമുള്ളവർ അതേ സ്ഥലത്തുതന്നെ ആശുപത്രികളിൽ ഒരാഴ്ച കഴിയണ​മെന്ന് കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈന സന്ദർശിക്കുന്നവർക്ക് അമേരിക്ക മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: മാംഗോ ഞെട്ടിച്ചു; പിടിയിലായത് വൻ മയക്കുമരുന്ന് മാഫിയ, തത്തയുടെ ഹീറോയിസത്തിന് കയ്യടിച്ച് പോലീസ്

രോഗബാധിതരായ കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗാണു കടുത്ത പനിയും സന്ധിവേദനയും ഉണ്ടാക്കുന്നു. മാസങ്ങളോളവും വർഷങ്ങളോളമോ നീണ്ടുനിൽക്കുന്ന സന്ധിവേദനയാണ് ഡെങ്കിപ്പനി മൂലം ഉണ്ടാവുക. ഇത് മറ്റ് അവയവങ്ങളെ ബാധിക്കാനുള്ളസാധ്യതയുമുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ സാധാരണഗതിയിൽ മരണകാരണമല്ലാത്തതാണ് ​ഡെങ്കി എങ്കിലും കുട്ടികളിലും മുതിർന്നവരിലും ഇത് മരണകാരണമാകാറുണ്ട്. എന്നാൽ ചികിൽസ ഇല്ലാത്ത രോഗമാണിത്. സന്ധിവേദനക്കും പനിക്കുമുള്ള മരുന്നുകളാണത്രെ നൽകുന്നത്.

The post ചൈനയുടെ ചരിത്രത്തിലാദ്യമായി അതിവേ​ഗം പടർന്ന് പിടിച്ച് ഡെങ്കി; 7000 കേസുകൾ റിപ്പോർട്ട് ചെയ്തു appeared first on Express Kerala.

ShareSendTweet

Related Posts

ബിഹാറിൽ-സീതാക്ഷേത്രത്തിന്-തറക്കല്ലിട്ട്-അമിത്-ഷായും-നിതീഷും
INDIA

ബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ട് അമിത് ഷായും നിതീഷും

August 9, 2025
അറ്റ്‌ലാന്റയിലെ-എമറി-യൂണിവേഴ്‌സിറ്റി-കാംപസില്‍-വെടിവെപ്പ്;-പോലീസുമായുള്ള-ഏറ്റുമുട്ടലിൽ-അക്രമി-കൊല്ലപ്പെട്ടു
INDIA

അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി കാംപസില്‍ വെടിവെപ്പ്; പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു

August 9, 2025
വിമാനത്താവളം-വഴി-സ്വർണക്കളളക്കടത്ത്;-ഉദ്യോഗസ്ഥനെ-സര്‍വീസിൽ-നിന്ന്-പിരിച്ചുവിട്ടു
INDIA

വിമാനത്താവളം വഴി സ്വർണക്കളളക്കടത്ത്; ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു

August 8, 2025
ദുബായ്-പോലീസിന്റെ-പേരിൽ-വ്യാജ-പ്രചാരണം;-സംഘത്തെ-പിടിക്കൂടി-പോലീസ്
INDIA

ദുബായ് പോലീസിന്റെ പേരിൽ വ്യാജ പ്രചാരണം; സംഘത്തെ പിടിക്കൂടി പോലീസ്

August 8, 2025
wbcap-ug-മെറിറ്റ്-ലിസ്റ്റ്-2025-ഉടൻ-പുറത്തിറങ്ങും
INDIA

WBCAP UG മെറിറ്റ് ലിസ്റ്റ് 2025 ഉടൻ പുറത്തിറങ്ങും

August 8, 2025
അമേരിക്കയുടെ-ഭീഷണിക്ക്-വഴങ്ങില്ല;-ട്രംപിൻ്റെ-ഏകപക്ഷീയ-നീക്കം-തള്ളി-ബ്രസീലും-ഇന്ത്യയും
INDIA

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ല; ട്രംപിൻ്റെ ഏകപക്ഷീയ നീക്കം തള്ളി ബ്രസീലും ഇന്ത്യയും

August 8, 2025
Next Post
വിമാനത്താവളം-വഴി-സ്വർണക്കളളക്കടത്ത്;-ഉദ്യോഗസ്ഥനെ-സര്‍വീസിൽ-നിന്ന്-പിരിച്ചുവിട്ടു

വിമാനത്താവളം വഴി സ്വർണക്കളളക്കടത്ത്; ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു

കൊല്ലം-പൂയപ്പള്ളിയിൽ-സ്വകാര്യ-മതപഠനശാലയിൽ-വിദ്യാർത്ഥിനിയെ-മരിച്ച-നിലയിൽ-കണ്ടെത്തി;-കേസെടുത്ത്-പൊലീസ്

കൊല്ലം പൂയപ്പള്ളിയിൽ സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്

അറ്റ്‌ലാന്റയിലെ-എമറി-യൂണിവേഴ്‌സിറ്റി-കാംപസില്‍-വെടിവെപ്പ്;-പോലീസുമായുള്ള-ഏറ്റുമുട്ടലിൽ-അക്രമി-കൊല്ലപ്പെട്ടു

അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി കാംപസില്‍ വെടിവെപ്പ്; പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ വംശജരുടെ ഭീതിയൊഴിയുന്നില്ല; ആറ് വയസുകാരിക്ക് പിന്നാലെ 51കാരനും അയർലണ്ടിൽ ക്രൂര മർദ്ദനം
  • ബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ട് അമിത് ഷായും നിതീഷും
  • അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി കാംപസില്‍ വെടിവെപ്പ്; പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു
  • കൊല്ലം പൂയപ്പള്ളിയിൽ സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്
  • വിമാനത്താവളം വഴി സ്വർണക്കളളക്കടത്ത്; ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.