Saturday, August 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കരാർ ലംഘിച്ചത് കേരളം; മെസിയുടെ സന്ദർശനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

by News Desk
August 9, 2025
in SPORTS
കരാർ-ലംഘിച്ചത്-കേരളം;-മെസിയുടെ-സന്ദർശനത്തിൽ-സംസ്ഥാന-സർക്കാരിനെ-വിമർശിച്ച്-അര്‍ജന്റീന-ഫുട്‌ബോള്‍-അസോസിയേഷന്‍

കരാർ ലംഘിച്ചത് കേരളം; മെസിയുടെ സന്ദർശനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

കൊച്ചി: ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. പണമടച്ചിട്ടും അർജന്റീന ടീം വരാൻ തയ്യാറായില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അസോസിയേഷന്‍ പ്രതിനിധി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍ പറഞ്ഞു.

ഒരു സ്‌പോര്‍ട്‌സ് ലേഖകന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേര്‍സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസറായ ലിയാന്‍ഡ്രോ പീറ്റേഴ്‌സണുമായ നടത്തിയ ആശയവിനിമയത്തിന്റെ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് കായിക മന്ത്രി കൂടിക്കാഴ്ച നടത്തിയത് എഎഫ്എയുടെ ചീഫ് കൊമേഴ്‌സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കൂടിയായ പീറ്റേഴ്‌സനുമായിട്ടാണ്. അദ്ദേഹമാണ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. മെസിയും സംഘവും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ എത്തി അന്താരാഷ്‌ട്ര പോരാട്ടം കളിക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

ഒക്ടോബറില്‍ കേരളം സന്ദര്‍ശിക്കാന്‍ അസോസിയേഷന്‍ അനുമതി നല്‍കിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പീറ്റേഴ്‌സന്‍ തള്ളി. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ എത്താനാവില്ലെന്ന് അറിയിച്ചത് കരാര്‍ ലംഘനമല്ലേ എന്ന് പീറ്റേഴ്‌സനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. എന്നാല്‍ അത് ശരിയല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

കരാര്‍ ലംഘനം ഏതു തരത്തിലുള്ളതാണെന്നു വിശദമാക്കാന്‍ പീറ്റേഴ്‌സന്‍ തയാറായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഈ വർഷം അർജന്റീന കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. അടുത്തവർഷം സെപ്റ്റംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. ഈവർഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാൻ താത്പര്യമുള്ളൂ. കരാർ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

ShareSendTweet

Related Posts

ക്ലബ്ബ്-ഫുട്‌ബോള്‍-ആരവങ്ങള്‍ക്ക്-ഇനി-ഒരാഴ്ച
SPORTS

ക്ലബ്ബ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി ഒരാഴ്ച

August 9, 2025
അല്‍-നസറിന്-വേണ്ടി-ക്രിസ്റ്റ്യാനോയുടെ-ഹാട്രിക്-ആഘോഷം-സ്വന്തം-നാട്ടില്‍
SPORTS

അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ആഘോഷം സ്വന്തം നാട്ടില്‍

August 9, 2025
കനേഡിയന്‍-ഓപ്പണ്‍:-താരോദയമായി-എംബോക്കോ
SPORTS

കനേഡിയന്‍ ഓപ്പണ്‍: താരോദയമായി എംബോക്കോ

August 9, 2025
ഭാരത-ആഭ്യന്തര-ക്രിക്കറ്റ്-തീയതികളായി-ദുലീപ്-ട്രോഫിയോടെ-തുടക്കം
SPORTS

ഭാരത ആഭ്യന്തര ക്രിക്കറ്റ് തീയതികളായി ദുലീപ് ട്രോഫിയോടെ തുടക്കം

August 9, 2025
രാജസ്ഥാന്‍-റോയല്‍സില്‍-നിന്ന്-മലയാളി-താരം-സഞ്ജു-സാംസണ്‍-ചെന്നൈ-സൂപ്പര്‍-കിംഗ്‌സിലേക്കോ?
SPORTS

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കോ?

August 8, 2025
ചെസ്സില്‍-ചാറ്റ്-ജിപിടിയെ-തോല്‍പിച്ചു,-ഇസ്പോര്‍ട്സ്-കിരീടത്തിലൂടെ-2.18-കോടി-നേടി,-15-വര്‍ഷമായി-ലോക-ഒന്നാമന്‍…ചെസില്‍-നിത്യാത്ഭുതമാണ്-കാള്‍സന്‍
SPORTS

ചെസ്സില്‍ ചാറ്റ് ജിപിടിയെ തോല്‍പിച്ചു, ഇസ്പോര്‍ട്സ് കിരീടത്തിലൂടെ 2.18 കോടി നേടി, 15 വര്‍ഷമായി ലോക ഒന്നാമന്‍…ചെസില്‍ നിത്യാത്ഭുതമാണ് കാള്‍സന്‍

August 8, 2025
Next Post
കുവൈത്തിലെ-വിവിധ-ഭാഗങ്ങളിൽ-വൻ-മയക്കുമരുന്ന്-വേട്ട;-പ്രവാസികൾ-പിടിയിൽ

കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ പിടിയിൽ

‘മാധ്യമങ്ങൾ-അനാവശ്യ-വാർത്തകൾ-സൃഷ്ടിക്കുന്നു’;-അർജന്റീനയുടെ-കേരള-സന്ദർശനത്തിൽ-പ്രതികരിച്ച്-വി-അബ്ദുറഹ്മാൻ

‘മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നു’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് വി അബ്ദുറഹ്മാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നു’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് വി അബ്ദുറഹ്മാൻ
  • കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ പിടിയിൽ
  • കരാർ ലംഘിച്ചത് കേരളം; മെസിയുടെ സന്ദർശനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
  • ക്ലബ്ബ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി ഒരാഴ്ച
  • അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ആഘോഷം സ്വന്തം നാട്ടില്‍

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.