Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാട്ടാന വിരട്ടിയോടിച്ച ടൂറിസ്റ്റ് റോഡിൽ നെഞ്ചടിച്ച് വീണു, ആനയുടെ ചവിട്ടേറ്റെങ്കിലും രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ബന്ദിപൂർ ദേശീയപാതയിൽ

by News Desk
August 11, 2025
in TRAVEL
കാട്ടാന-വിരട്ടിയോടിച്ച-ടൂറിസ്റ്റ്-റോഡിൽ-നെഞ്ചടിച്ച്-വീണു,-ആനയുടെ-ചവിട്ടേറ്റെങ്കിലും-രക്ഷപ്പെട്ടത്-തലനാരിഴക്ക്;-സംഭവം-ബന്ദിപൂർ-ദേശീയപാതയിൽ

കാട്ടാന വിരട്ടിയോടിച്ച ടൂറിസ്റ്റ് റോഡിൽ നെഞ്ചടിച്ച് വീണു, ആനയുടെ ചവിട്ടേറ്റെങ്കിലും രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ബന്ദിപൂർ ദേശീയപാതയിൽ

ബന്ദിപൂർ (കർണാടക): കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാട്ടാനയുടെ കാലിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടാന ഓടിക്കുന്നതിനിടെ യുവാവ് റോഡിൽ വീഴുന്നതിന്‍റെയും ആനയുടെ കാലിനടിയിൽ കുടുങ്ങുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു.

Risking your life for a selfie isn’t worth it.

A Kerala tourist in Bandipur learned the hard way after stepping out of his vehicle for a photo, only to be charged and trampled by a wild elephant.

Lucky to survive. 🐘🚫📸 #WildlifeSafety #Bandipur pic.twitter.com/1LJ3gYtGgz

— Gautam (@gautyou) August 11, 2025

ബന്ദിപൂർ ദേശീയപാതയിൽ കാട്ടാനയെ കണ്ടതോടെ ഇരുവശത്ത് കൂടി കടന്നു പോകാനെത്തിയ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിനിടെ ഒരു കാർ മറികടന്നു പോകാൻ ശ്രമിക്കവെ പ്രകോപിതനായ ആന എതിർവശത്തെ ചെറിയ കുന്നിന് മുകളിൽ നിന്ന യുവാവിന്‍റെ സമീപത്തേക്ക് പാഞ്ഞടുത്തു. തുടർന്ന് യുവാവ് ഓടി റോഡിൽ കയറിയെങ്കിലും കാൽതെറ്റി നെഞ്ചടിച്ച് വീണു. പിന്നാലെ എത്തിയ ആന യുവാവിനെ ചവിട്ടുകയും മറികടന്നു പോവുകയും ചെയ്യുകയായിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് വിനോദ സഞ്ചാരികളെ കാട്ടാന വിരട്ടിയോടിച്ചിരുന്നു. ചാമരാജ് നഗർ ജില്ലയിലെ ദേശീയ പാർക്കിലാണ് സംഭവം. എന്നാൽ, കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിനോദ സഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

2023 ഡിസംബറിൽ കടുവ സംരക്ഷണ കേന്ദ്രത്തിലെ കുണ്ടക്കരെ റേഞ്ചിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ബന്ദിപ്പൂരിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ ആളായിരുന്നു അത്.

ShareSendTweet

Related Posts

ഒരു-ഒമാനി-സർക്കീട്ട്
TRAVEL

ഒരു ഒമാനി സർക്കീട്ട്

August 31, 2025
സ​ഞ്ചാ​രി​ക​ളു​ടെ-മ​നം-ക​വ​ർ​ന്ന്-മു​ത്തു​മാ​രി​കു​ന്ന്
TRAVEL

സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മു​ത്തു​മാ​രി​കു​ന്ന്

August 31, 2025
കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
കീ​ശ-ചോ​രാ​തെ-കെ​എ​സ്​ആ​ർ​ടി.​സി​യി​ൽ-വി​നോ​ദ-യാ​ത്ര-പോകാം
TRAVEL

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

August 28, 2025
ചോള-രാജന്‍റെ-തഞ്ചാവൂരിലേക്ക്-ഒറ്റ-ദിവസം-മതി
TRAVEL

ചോള രാജന്‍റെ തഞ്ചാവൂരിലേക്ക് ഒറ്റ ദിവസം മതി

August 27, 2025
പാ​ലു​കാ​ച്ചി-മ​ല​യി​ലേ​ക്ക്-സ​ന്ദ​ർ​ശ​ക-പ്ര​വാ​ഹം
TRAVEL

പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

August 27, 2025
Next Post
റജിസ്റ്റർ-മാര്യേജ്-ചെയ്യാമെന്നു-പറഞ്ഞ്-കബളിപ്പിച്ച്-ആൺസുഹൃത്ത്-വീട്ടിലേക്കുകൂട്ടി,-പൂട്ടിയിട്ട്-മർദനം,-മതംമാറാൻ-നിർബന്ധിച്ചു,!!-ടിടിഐ-വിദ്യാർഥിനി-വീട്ടിൽ-മരിച്ച-നിലയിൽ,-റമീസിനെതിരെ-ആത്മഹത്യ-പ്രേരണയ്ക്ക്-കേസെടുക്കും

റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ച് ആൺസുഹൃത്ത് വീട്ടിലേക്കുകൂട്ടി, പൂട്ടിയിട്ട് മർദനം, മതംമാറാൻ നിർബന്ധിച്ചു,!! ടിടിഐ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ, റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും

മരണത്തിലേക്ക്-എത്തിക്കാൻ-ചില-സഹപ്രവർത്തകർ-ശ്രമിച്ചു,-കാലം-അവർക്കു-മാപ്പു-നൽകട്ടേ…-‘കാണാതായ-ഉപകരണം-കണ്ടെത്തി,-ഒരു-കുഴപ്പവുമില്ലയെന്നു-പറഞ്ഞ-അവർ-വിശദീകരണം-ചോദിക്കാതെ-അവർ-വാർത്താ-സമ്മേളനം-വിളിച്ചു,-അവർക്ക്-എന്നോട്-ചോദിക്കാമായിരുന്നു,-ഞാൻ-അവിടെയുണ്ടായിരുന്നു’…

മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു, കാലം അവർക്കു മാപ്പു നൽകട്ടേ… ‘കാണാതായ ഉപകരണം കണ്ടെത്തി, ഒരു കുഴപ്പവുമില്ലയെന്നു പറഞ്ഞ അവർ വിശദീകരണം ചോദിക്കാതെ അവർ വാർത്താ സമ്മേളനം വിളിച്ചു, അവർക്ക് എന്നോട് ചോദിക്കാമായിരുന്നു, ഞാൻ അവിടെയുണ്ടായിരുന്നു’…

ചേലക്കര-മണ്ഡലത്തിലെയും-മറ്റി‌ങ്ങളിലേയും-വോട്ടർമാരെ-ബിജെപി-തൃശൂരിൽ-ചേർത്തു!!-സത്യവാങ്മൂലം-നൽകിയാൽ-പരാതി-അന്വേഷിക്കാമെന്ന്-തെരഞ്ഞെടുപ്പ്-കമ്മീഷന്റെ-മറുപടി,-കോടതിയെ-സമീപിക്കും-വിഎസ്-സുനിൽകുമാർ,-അയ്യന്തോൾ,-പൂങ്കുന്നം-ഫ്ളാറ്റുകളിൽ-100-ലധികം-വ്യാജ-വോട്ട്-ജോസഫ്-ടാജറ്റ്

ചേലക്കര മണ്ഡലത്തിലെയും മറ്റി‌ങ്ങളിലേയും വോട്ടർമാരെ ബിജെപി തൃശൂരിൽ ചേർത്തു!! സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി, കോടതിയെ സമീപിക്കും- വിഎസ് സുനിൽകുമാർ, അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിൽ 100 ലധികം വ്യാജ വോട്ട്- ജോസഫ് ടാജറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ഒമാനി സർക്കീട്ട്
  • ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലും ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ്‌ നെറ്റ്‌വർക്കും ധാരണാപത്രം ഒപ്പിട്ടു
  • സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മു​ത്തു​മാ​രി​കു​ന്ന്
  • ബോക്സ് ഓഫീസിൽ തിളങ്ങാനാകാതെ ‘പരം സുന്ദരി’ !
  • ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ ശരീരവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തണം, ‘നേതാജി’ നേരിട്ട് ചെയ്തത്!

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.