Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘ലേ ലഡ്കാ… ബൈക്കും ലഡാക്കും, വിഷ് ലിസ്റ്റിൽ ഒന്നുകൂടി വെട്ടി’; സ്വപ്നഭൂമിയിൽ കുഞ്ചാക്കോ ബോബൻ

by News Desk
August 18, 2025
in TRAVEL
‘ലേ-ലഡ്കാ…-ബൈക്കും-ലഡാക്കും,-വിഷ്-ലിസ്റ്റിൽ-ഒന്നുകൂടി-വെട്ടി’;-സ്വപ്നഭൂമിയിൽ-കുഞ്ചാക്കോ-ബോബൻ

‘ലേ ലഡ്കാ… ബൈക്കും ലഡാക്കും, വിഷ് ലിസ്റ്റിൽ ഒന്നുകൂടി വെട്ടി’; സ്വപ്നഭൂമിയിൽ കുഞ്ചാക്കോ ബോബൻ

ലഡാക്ക് സന്ദർശിക്കാൻ ആഗ്രഹിക്കാത്ത യാത്രാപ്രേമികൾ ഉണ്ടായിരിക്കില്ല. അതും ബൈക്കിൽ ഒരു ട്രിപ്പായാലോ? ഈ സ്വപ്നയാത്ര മനസ്സിലേറ്റി നടക്കുന്ന നിരവധി യുവാക്കൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. അത്തരത്തിലൊരാളാണ് താനെന്നും ‘വിഷ് ലിസ്റ്റി’ൽ ഒന്നുകൂടി വെട്ടിക്കളയാൻ സാധിച്ചുവെന്നും പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ലഡാക്കിലെ ലേയിൽ ബൈക്കിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മലയാളത്തിന്‍റെ പ്രിയതാരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

‘ബൈക്ക് എൻ ലേ ലഡാക്ക്….എ ബ്യൂട്ടിഫുള്ളി വൈൽഡ് കോംബോ!! എവരി ബോയ്സ് ഡ്രീം, സ്ട്രൈക്കിങ് വൺ ഓഫ് മൈ വിഷ്‌ലിസ്റ്റ്…’ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബന്‍റെ ഈ കുറിപ്പ്. സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ ആരാധകരെ പ്രേരിപ്പിക്കാനായാണ് താരം പോസ്റ്റ് പങ്കുവെച്ചത്. ലഡാക്ക് സന്ദർശിക്കുകയെന്നാൽ ബൈക്ക് റൈഡിങ് ഇഷ്ടപ്പെടുന്നവരുടെ സ്വപ്നമാണ്. ട്രെക്കിങ്ങിനെത്തുന്നവരും ബൈക്ക് ട്രിപ്പിനെത്തുന്നവരും മഞ്ഞും മഞ്ഞുപുലിയെ കാണാനെത്തുന്നവരുമെല്ലാമുണ്ട് ലഡാക്കിലേക്കുള്ള യാത്രികരുടെ കൂട്ടത്തില്‍.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് ലഡാക്കിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. അതുകൊണ്ടുതന്നെ ഈ കാലമാണ് ലഡാക്കിന്റെ സീസണ്‍. റോഡ് മാര്‍ഗമുള്ള ലഡാക്ക് യാത്രകള്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പരമാവധിയിലെത്തും. ആള്‍ക്കൂട്ടം കുറഞ്ഞ സമയത്തെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഒക്ടോബര്‍- നവംബര്‍, മാര്‍ച്ച്- മേയ് മാസങ്ങളെ യാത്രക്കായി തെരഞ്ഞെടുക്കാം.

ലഡാക്കിലെ ബൈക്ക്- കാര്‍ യാത്രകള്‍ പോലെ ട്രക്കിങുകളും വലിയ സാധ്യതയാണ് യാത്രികര്‍ക്ക് മുന്നില്‍ തുറക്കുന്നത്. മനോഹരമായ ഭൂപ്രകൃതിയും ടെന്റിലേയും ഹോം സ്‌റ്റേകളിലേയും താമസവും പ്രകാശ മലിനീകരണമില്ലാത്ത ആകാശവും പ്രാദേശിക ഭക്ഷണവുമെല്ലാം ട്രെക്കിങ്ങിലൂടെ ലഭിക്കും.

ShareSendTweet

Related Posts

മജ്ജയും-മാംസവും-മരവിച്ച്-പോകുന്ന-കൊടും-തണുപ്പ്;-ഒയ്മ്യാകോൺ-എന്ന-ഭൂമിയുടെ-ഫ്രീസർ
TRAVEL

മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ

November 14, 2025
ഏഷ്യയിലെ-സന്തോഷ-സൂചികയിൽ-മുംബൈ-ഒന്നാമത്;-സന്തോഷം-നിറഞ്ഞുനിൽക്കുന്ന-മറ്റ്-നഗരങ്ങൾ-ഇവയാണ്…
TRAVEL

ഏഷ്യയിലെ സന്തോഷ സൂചികയിൽ മുംബൈ ഒന്നാമത്; സന്തോഷം നിറഞ്ഞുനിൽക്കുന്ന മറ്റ് നഗരങ്ങൾ ഇവയാണ്…

November 13, 2025
ലോകത്തിലെ-10-ട്രെൻഡിങ്-ഡെസ്റ്റിനേഷനുകളിൽ-ഒന്ന്-കേരളത്തിൽ;-ഇന്ത്യയിൽ-എതിരാളികളില്ല,-കേരളത്തിന്റെ-അഭിമാനം-ലോകത്തിന്റെ-ഹൃദയത്തിലെന്ന്-മന്ത്രി-റിയാസ്
TRAVEL

ലോകത്തിലെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്ന് കേരളത്തിൽ; ഇന്ത്യയിൽ എതിരാളികളില്ല, കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിലെന്ന് മന്ത്രി റിയാസ്

November 12, 2025
വിനോദസഞ്ചാരികളെ-സ്വീകരിക്കാനൊരുങ്ങി-ചെങ്കടൽ-തീ​രത്തെ-‘അമാല’-ടൂറിസ്​റ്റ്​-കേന്ദ്രം
TRAVEL

വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീ​രത്തെ ‘അമാല’ ടൂറിസ്​റ്റ്​ കേന്ദ്രം

November 11, 2025
സൗ​ദി​യി​ൽ-ടൂ​റി​സം-മേ​ഖ​ല​യി​ൽ-സ്വ​ദേ​ശി​വ​ത്ക​ര​ണം-ഊ​ർ​ജി​ത​മാ​ക്കി
TRAVEL

സൗ​ദി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കി

November 11, 2025
ക്രൂസ്-ടൂറിസത്തിന്​-തിരിച്ചടി;-ആഡംബര-കപ്പലുകളുടെ-വരവ്​-കുറയുന്നു
TRAVEL

ക്രൂസ് ടൂറിസത്തിന്​ തിരിച്ചടി; ആഡംബര കപ്പലുകളുടെ വരവ്​ കുറയുന്നു

November 10, 2025
Next Post
ഭവനവായ്പ-പലിശ-നിരക്ക്-കൂട്ടി-എസ്ബിഐ;-പുതിയ-നിരക്കും-മറ്റ്-ബാങ്കുകളുടെ-നിരക്കുകളും-ഇങ്ങനെ

ഭവനവായ്പ പലിശ നിരക്ക് കൂട്ടി എസ്ബിഐ; പുതിയ നിരക്കും മറ്റ് ബാങ്കുകളുടെ നിരക്കുകളും ഇങ്ങനെ

105-ാം-വയസിലും-യുവാക്കളെ-വെല്ലുന്ന-ചെറുപ്പം!-‘ഡിജിറ്റൽ’-എം.എ-അബ്ദുല്ല-മൗലവിക്ക്-മന്ത്രിയുടെ-വക-സമ്മാനം-സ്മാർട്ട്-ഫോൺ

105-ാം വയസിലും യുവാക്കളെ വെല്ലുന്ന ചെറുപ്പം! ‘ഡിജിറ്റൽ’ എം.എ അബ്ദുല്ല മൗലവിക്ക് മന്ത്രിയുടെ വക സമ്മാനം സ്മാർട്ട് ഫോൺ

വിദ്യാർത്ഥിയുടെ-കർണ്ണപുടം-അടിച്ച്-പൊട്ടിച്ച-സംഭവം;-ഹെഡ്‍മാസ്റ്റർക്കെതിരെ-നടപടിയുണ്ടായേക്കും,-ജില്ലാ-വിദ്യാഭ്യാസ-ഉപ-ഡയറക്ടർ-റിപ്പോർട്ട്-സമർപ്പിച്ചു

വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്‍മാസ്റ്റർക്കെതിരെ നടപടിയുണ്ടായേക്കും, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു
  • അര്‍ജുന്‍ എരിഗെയ്സിയും ലെവോണ്‍ ആരോണിയോനും തമ്മിലുള്ള മത്സരം സമനിലയില്‍, ഹരികൃഷ്ണയും ജോസ് മാര്‍ട്ടിനെസും സമനില തന്നെ
  • പതിനാലുകാരൻ്റെ പ്രഹരം! വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ ‘A’യ്ക്ക് ത്രസിപ്പിക്കുന്ന വിജയം
  • നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
  • മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.