Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

by Times Now Vartha
August 31, 2025
in LIFE STYLE
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-31-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

daily horoscope for august 31, 2025: zodiac sign predictions

ജീവിതത്തിലെ ഓരോ ദിനവും പുതിയ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. രാശികളുടെ സ്വഭാവഗുണങ്ങൾ ഓരോരുത്തരുടെയും വ്യക്തിത്വത്തെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഇന്ന് നക്ഷത്രങ്ങൾ നിങ്ങൾക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിഞ്ഞാൽ, നിങ്ങളുടെ ദിനം കൂടുതൽ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ആരോഗ്യം, ധനകാര്യം, തൊഴിൽ, കുടുംബം, യാത്ര, വിദ്യാഭ്യാസം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാൻ നിങ്ങളുടെ ദിനഫലം വായിച്ചറിയൂ.

മേടം (ARIES)

* മുൻപ് ചെയ്ത നിക്ഷേപം വലിയ ലാഭം നൽകാം

* വ്യായാമ പരിശ്രമങ്ങളുടെ ഫലം കാണാൻ തുടങ്ങും

* കരിയറിൽ ഉയരാൻ ശക്തമായ ബന്ധങ്ങൾ സഹായിക്കും

* വീട്ടിൽ സന്തോഷം നിലനിൽക്കും

* കുടുംബ ബോണ്ടിംഗിനായി റിസോർട്ടിൽ പോകാം

* മികച്ച സ്വത്ത് ഇടപാട് ലഭിക്കാനിടയുണ്ട്

* പഠനത്തിൽ പൂർണ്ണമായും തയ്യാറാകുക

ഇടവം (TAURUS)

* ആരോഗ്യ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകുന്നു

* പഴയ നിക്ഷേപം ഫലം തരുന്നു

* വ്യക്തിപരമായ കാര്യങ്ങൾ കാരണം ജോലി മന്ദഗതിയിലാകാം

* കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ആശ്വാസം നൽകും

* വിവാഹം പോലുള്ള പ്രത്യേക അവസരങ്ങൾക്കായി വിദേശയാത്ര ഉണ്ടാകാം

* സ്വത്ത് നിക്ഷേപിക്കാനുള്ള നല്ല സമയമാണിത്

* നിങ്ങളുടെ നിശ്ചയദാർഢ്യം വിജയത്തിലേക്ക് നയിക്കുന്നു

മിഥുനം (GEMINI)

* ശരിയായ ഭക്ഷണം ആരോഗ്യം മെച്ചപ്പെടുത്തുന്നു

* അപ്രതീക്ഷിത സ്ഥലത്ത് നിന്ന് ലാഭം ലഭിക്കാം

* ജോലിയിൽ സമയം ബാലൻസ് ചെയ്യുന്നത് പ്രധാനമാണ്

* അകലെയുള്ളവരോടുള്ള ബന്ധം ശക്തമായി തോന്നും

* വിദേശ യാത്രയെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങാം

* നാളായി ആഗ്രഹിച്ച ആഡംബര ഐറ്റം ലഭിക്കാം

* പഠന മാർഗ്ഗം വ്യക്തമായി തോന്നാൻ തുടങ്ങും

കർക്കിടകം (CANCER)

* മാനസിക സമ്മർദ്ദം കുറയുന്നു

* ഇന്നത്തെ നിക്ഷേപം ഭാവിയിലെ സേഫ്റ്റി ആകാം

* ജോലിയിൽ പ്രശ്നങ്ങൾ വരുന്നതിന് മുൻപ് ബോസ്സുമായി കാര്യങ്ങൾ ക്ലിയർ ചെയ്യുക

* കുടുംബത്തിൽ നിന്ന് അകലെയാണെങ്കിലും സ്വന്തമായി എൻജോയ്മെന്റ് കണ്ടെത്താം

* സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ട്രിപ്പ് ഉണ്ടാകാം

* സേവിങ്സ് ഉപയോഗിച്ച് ഗാഡ്ജറ്റ് അല്ലെങ്കിൽ പുതിയ കാർ വാങ്ങാം

* പഠനത്തിന് ഫ്രെണ്ടിന്റെ ടിപ്പ് ഉപയോഗപ്പെടും

ചിങ്ങം (LEO)

* നാച്ചുറൽ റെമെഡീസ് ആരോഗ്യപ്രശ്നങ്ങൾക്ക് പ്രവർത്തിക്കാം

* ശരിയായ ആളുകൾക്ക് ചെലവഴിക്കുന്നത് സോഷ്യൽ & പ്രൊഫഷണൽ നെറ്റ്‌വർക്ക് വർദ്ധിപ്പിക്കും

* ആരും നിങ്ങളുടെ ആകാംഷയെ തകർക്കാൻ അനുവദിക്കരുത്

* കുടുംബത്തിലെ മൂത്തവർ അടുപ്പം കാണിക്കാം

* യാത്ര ദീർഘമാകാം

* പ്രോപ്പർട്ടി ഡീൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗം പൂർത്തിയാകാം

കന്നി (VIRGO)

* ദീർഘകാല ആരോഗ്യപ്രശ്നങ്ങളിൽ സർപ്രൈസിങ് റിക്കവറി കാണാം

* താമസിച്ച പേയ്മെന്റ് ലഭിക്കാം

* ആരോഗ്യ പ്രശ്നങ്ങൾക്ക് സെക്കന്റ് ഒപ്പീനിയൻ പരിഹാരമാകാം

* രസകരമായ ഫാമിലി ഔട്ടിങ് ഉണ്ടാകാം

* അകലെ താമസിക്കുന്ന ബന്ധുവിനെ കാണാൻ പോകാം

* ഡ്രീം കാർ അല്ലെങ്കിൽ വീട് സാധ്യമാക്കാൻ പോകുന്നു

തുലാം (LIBRA)

* ആരോഗ്യം മെച്ചപ്പെടുത്താനുള്ള കമ്മിറ്റ്മെന്റ് ഫലിക്കുന്നു

* പഴയ നിക്ഷേപം ഫലം തരാൻ തുടങ്ങും

* ജോലിയിൽ പുതിയ റോൾ ഓഫർ ചെയ്യപ്പെട്ടാൽ സ്വീകരിക്കുക

* ഫ്രണ്ട് അല്ലെങ്കിൽ സഹോദരങ്ങൾ പ്രതീക്ഷിച്ച സഹായം നൽകില്ല

* പഠിത്തം താളത്തിലേക്ക് എത്തുന്നു.

* പ്രൊഫഷണൽ പ്ലാറ്റ്ഫോമിൽ നൽകുന്ന ആശയങ്ങൾ ഷൈൻ ചെയ്യാനുള്ള അവസരം ആകും

വൃശ്ചികം (SCORPIO)

* ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലും സ്ട്രോങ്ങ് ആയി നിൽക്കുന്നു

* ഇന്നത്തെ നിക്ഷേപം ഭാവിയിൽ ഗുണം ചെയ്യും

* പ്രൊമോഷൻ/ശമ്പള വർദ്ധനവ് കുറച്ച് താമസിച്ച് ലഭിക്കാം

* നൊസ്റ്റാൾജിക് നിമിഷത്തിൽ പ്രിയപ്പെട്ട ഒരാൾ നിങ്ങളെ തേടി വന്നേക്കാം

* പുതിയ ഒരു വീട് നിങ്ങളെ കാത്തിരിക്കുന്നു

ധനു (SAGITTARIUS)

* ആരോഗ്യം പതിയെ മെച്ചപ്പെടുന്നു

* വസ്തു വാങ്ങാനുള്ള പണം ലഭിക്കാം

* കരിയർ ബ്രേക്ക് അവഗണിക്കരുത്

* ദിവസം വൃഥാ കളയാതെ ഫൺ/പ്രൊഡക്ടിവ് ആക്ടിവിറ്റി ചെയ്യുക

* പ്രോപ്പർട്ടി വാങ്ങാൻ ആലോചിക്കാം

* സ്പെഷ്യൽ അതിഥിയെ വെൽക്കം ചെയ്യാൻ തയ്യാരാകുന്നു

മകരം (CAPRICORN)

* ആരുടെയെങ്കിലും സ്വപ്നങ്ങൾക്ക് സാമ്പത്തിക സഹായം നൽകാം

* ജോലി സ്ഥലത്തെ പൊളിറ്റിക്സ് അവോയ്ഡ് ചെയ്യുക

* അതിഥികളെ വരവേൽക്കും

* യാത്ര ഒരു പ്രധാനപ്പെട്ട ലക്‌ഷ്യം നേടാൻ സഹായിക്കും

* വീട്/കാർ വാങ്ങാൻ കുറച്ച് കാത്തിരിക്കുന്നതാണ് നല്ലത്

കുംഭം (AQUARIUS)

* ഫിറ്റ്നസ് റൂട്ടീൻ ഫലം തരുന്നു

* കടങ്ങൾ തീർക്കുന്നത് എളുപ്പം ആയി തോന്നും

* ഫാമിലി ഇവന്റ് നടക്കും

* ചെറിയ ഇടവേള/ഒരു ചെറിയ ട്രിപ്പ് മനസിനെ റിഫ്രഷ് ചെയ്യും

* വീട്ടുടമസ്ഥർക്ക് നല്ല വാടകക്കാരെ ലാഭിക്കാം

മീനം (PISCES)

* ആരോഗ്യം പതിയെ മെച്ചപ്പെടുന്നു

* സാമ്പത്തിക സഹായം ആവശ്യമാകാം

* വീട്ടിൽ ഒരു ഗെറ്റ്-ടുഗെതർ പ്ലാനിംഗ് നടക്കും

* ഡ്രൈവ് സന്തോഷം നൽകും

* പ്രോപ്പർട്ടി വിൽക്കുന്നെങ്കിൽ പ്രതീക്ഷിച്ച പണം ലഭിക്കാം

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-30-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

August 30, 2025
ജോലിയ്ക്കായി-ബെംഗളൂരുവിലേക്കോ-?-;-നിര്‍ബന്ധമായും-അറിഞ്ഞിരിക്കണം-ഈ-5-കാര്യങ്ങള്‍
LIFE STYLE

ജോലിയ്ക്കായി ബെംഗളൂരുവിലേക്കോ ? ; നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

August 29, 2025
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-29-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

August 29, 2025
സാവണം,-ആണം,-ഓണം-;-അറിയാം-പേരുവന്ന-വഴി,-പങ്കിടാം-ഗൃഹാതുര-സ്മരണകള്‍​
LIFE STYLE

സാവണം, ആണം, ഓണം ; അറിയാം പേരുവന്ന വഴി, പങ്കിടാം ഗൃഹാതുര സ്മരണകള്‍​

August 28, 2025
ഓണം-2025:-ആരാണ്-ഈ-ഓണത്തപ്പൻ?-തൃക്കാക്കരയപ്പനുമായി-എന്താണ്-ബന്ധം?
LIFE STYLE

ഓണം 2025: ആരാണ് ഈ ഓണത്തപ്പൻ? തൃക്കാക്കരയപ്പനുമായി എന്താണ് ബന്ധം?

August 28, 2025
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-28-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

August 28, 2025
Next Post
കണ്ണൂര്‍-വാരിയേഴ്‌സിന്-പരിശീലിക്കാന്‍-പോലീസ്-പരേഡ്-ഗ്രൗണ്ട്

കണ്ണൂര്‍ വാരിയേഴ്‌സിന് പരിശീലിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ട്

സല്‍മാന്റെ-സംഹാര-താണ്ഡവം;-ട്രിവാന്‍ഡ്രം-റോയല്‍സിനെ-തോല്‍പിച്ചു

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-റോയല്‍സ്-ആശാനായി-ദ്രാവിഡ്-ഇനിയില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്
  • ദുലീപ് ട്രോഫി സെമി ഫൈനില്‍ ദക്ഷിണമേഖലയെ നയിക്കാന്‍ മലയാളി താരം
  • ദൈവമാണ് എല്ലാത്തിനും കാരണം..! പ്രതികാരമായി ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, കാരണമറിഞ്ഞപ്പോൾ കോടതി പോലും സ്തംഭിച്ചു
  • ഒരു ഒമാനി സർക്കീട്ട്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.