Wednesday, September 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫർ!

by News Desk
September 2, 2025
in INDIA
സെപ്റ്റംബര്‍-3,-4-തീയതികളില്‍ സപ്ലൈകോയിൽ-സ്പെഷ്യല്‍-ഓഫർ!

സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫർ!

തിരുവനന്തപുരം: സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണ 339 രൂപ വിലയ്ക്ക് അതായത് ഒരു ലിറ്ററിന് 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്.

അതെ സമയം, ഈ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ കൈവരിച്ചത്. 300 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ഈ വർഷം ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇതുവരെ 319.3 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ദിവസത്തെ മാത്രം വിൽപ്പന 21 കോടിയിലധികം രൂപയെന്നത് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണ്. ഏകദേശം 49 ലക്ഷം ഉപഭോക്താക്കളാണ് ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്.

ALSO READ: എങ്ങോട്ടാ ഈ പോക്ക്! സ്വര്‍ണ വില 78,000ത്തിന് അരികെ

സംസ്ഥാന സർക്കാർ സമയബന്ധിതമായി വിപണിയിൽ നടത്തിയ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാക്കാനും സഹായിച്ചതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉത്സവകാലങ്ങളിൽ സാധാരണയായി ഭക്ഷ്യവസ്തുക്കൾക്ക് വില കൂടാൻ സാധ്യതയുണ്ട്. എന്നാൽ ഈ സാഹചര്യം മുൻകൂട്ടി കണ്ട് സപ്ലൈകോയും പൊതുവിതരണ വകുപ്പും വിപണിയിൽ ഫലപ്രദമായി ഇടപെട്ടത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.

സാധാരണയായി റേഷൻ കാർഡിന് 8 കിലോഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി ലഭിച്ചിരുന്നത്. ഓണത്തോടനുബന്ധിച്ച് ഇതിനു പുറമേ 25 രൂപ നിരക്കിൽ 20 കിലോഗ്രാം പച്ചരിയോ പുഴുക്കലരിയോ പ്രത്യേകമായി നൽകി. ഈ മാസം മാത്രം 92.8 ലക്ഷം കിലോഗ്രാം അരിയാണ് ഇങ്ങനെ വിറ്റഴിച്ചത്. പ്രമുഖ റീട്ടെയിൽ ശൃംഖലകളോട് മത്സരിക്കാൻ കഴിയുന്ന തരത്തിൽ ഇത്തവണ ബ്രാൻഡഡ് എഫ്.എം.സി.ജി. (FMCG) ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം സപ്ലൈകോ ഒരുക്കിയിരുന്നു. 250-ൽ അധികം ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും ഓഫറുകളും ഓണത്തിന് നൽകി. സപ്ലൈകോ പുറത്തിറക്കിയ ‘ഓണം ഗിഫ്റ്റ്’ പദ്ധതിക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

The post സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫർ! appeared first on Express Kerala.

ShareSendTweet

Related Posts

nirf-റാങ്കിംഗ്-2025-സെപ്റ്റംബർ-4-ന്-പുറത്തുവരും
INDIA

NIRF റാങ്കിംഗ് 2025 സെപ്റ്റംബർ 4 ന് പുറത്തുവരും

September 3, 2025
റോബിൻ-ബസ്സിന്-വീണ്ടും-പൂട്ട്-വീണ്;-കസ്റ്റഡിയിൽ-എടുത്ത്-തമിഴ്‌നാട്-ആർടിഒ
INDIA

റോബിൻ ബസ്സിന് വീണ്ടും പൂട്ട് വീണ്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ

September 3, 2025
ചാറ്റ്ജിപിടിയോട്-ചാറ്റ്-ചെയ്യുമ്പോൾ-ഒന്ന്-സൂക്ഷിച്ചോ;-നിങ്ങളുടെ-രഹസ്യങ്ങൾ-പോലീസിന്-കൈമാറിയേക്കാം
INDIA

ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്യുമ്പോൾ ഒന്ന് സൂക്ഷിച്ചോ; നിങ്ങളുടെ രഹസ്യങ്ങൾ പോലീസിന് കൈമാറിയേക്കാം

September 3, 2025
സംസ്ഥാനത്ത്-തദ്ദേശസ്ഥാപനങ്ങളുടെ-വോട്ടർപട്ടിക-പ്രസിദ്ധീകരിച്ചു
INDIA

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

September 3, 2025
ബീഹാർ-നിർണ്ണയിക്കും-രാഹുലിൻ്റെ-രാഷ്ട്രീയ-ഭാവി,-ഇടതിൻ്റെ-പ്രകടനം-പോലും-കാഴ്ചവയ്ക്കാൻ-കഴിഞ്ഞില്ലങ്കിൽ…
INDIA

ബീഹാർ നിർണ്ണയിക്കും രാഹുലിൻ്റെ രാഷ്ട്രീയ ഭാവി, ഇടതിൻ്റെ പ്രകടനം പോലും കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലങ്കിൽ…

September 2, 2025
ബംഗ്ലാദേശിൽ-വീണ്ടും-വിദ്യാർത്ഥി-സംഘർഷം-രൂക്ഷമാകുന്നു;-ക്ലാസുകൾ-നിർത്തി-,-300-ലധികം-പേർക്ക്-പരിക്ക്
INDIA

ബംഗ്ലാദേശിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം രൂക്ഷമാകുന്നു; ക്ലാസുകൾ നിർത്തി , 300-ലധികം പേർക്ക് പരിക്ക്

September 2, 2025
Next Post
ബീഹാർ-നിർണ്ണയിക്കും-രാഹുലിൻ്റെ-രാഷ്ട്രീയ-ഭാവി,-ഇടതിൻ്റെ-പ്രകടനം-പോലും-കാഴ്ചവയ്ക്കാൻ-കഴിഞ്ഞില്ലങ്കിൽ…

ബീഹാർ നിർണ്ണയിക്കും രാഹുലിൻ്റെ രാഷ്ട്രീയ ഭാവി, ഇടതിൻ്റെ പ്രകടനം പോലും കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലങ്കിൽ…

ഇന്നത്തെ-രാശിഫലം:-2025-സെപ്റ്റംബർ-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

അജയ്-കൃഷ്ണനെ-റാഞ്ചി-കണ്ണൂര്‍-വാരിയേഴ്‌സ്

അജയ് കൃഷ്ണനെ റാഞ്ചി കണ്ണൂര്‍ വാരിയേഴ്‌സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “എങ്ങനെ വച്ചിട്ടും ഈ കുന്തം ചെവിയിലിരുക്കുന്നില്ലല്ലോ റബ്ബേ”… പാക്ക് പ്രധാനമന്ത്രി, “നീ അതു ശരിക്ക് വച്ചിട്ട് പോയാൽ മതി”- പുടിൻ… പുടിനു മുന്നിൽ ഷഹബാസിനെ ഇയർഫോൺ വീണ്ടും ചതിച്ചു – വീഡിയോ
  • NIRF റാങ്കിംഗ് 2025 സെപ്റ്റംബർ 4 ന് പുറത്തുവരും
  • റോബിൻ ബസ്സിന് വീണ്ടും പൂട്ട് വീണ്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ
  • എന്താണീ ഉത്രാടപ്പാച്ചിൽ? ഈ ദിവസത്തിലെ ആചാരങ്ങൾ എന്തൊക്കെയാണ്?; പ്രിയപ്പെട്ടവർക്ക് ആശംസകളും പറയാം
  • നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.