ആലപ്പുഴ: ചേർത്തലയിൽ 27 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശികളായ അജുറുൾ മുള്ള (35), സിമൂൾ എസ് കെ (18) എന്നിവരാണ് പിടിയിലായത്. ചേർത്തല റെയിൽവേ സ്റ്റേഷണ് സമീപത്ത് നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും എക്‌സൈസ് സംഘം പരിശോധിച്ചത്. ഇതോടെയാണ് 27 കിലോ കഞ്ചാവ് കണ്ടെടുത്തതും. യുവാക്കളെ പിടികൂടിയതും.
The post ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 27 കിലോ കഞ്ചാവ്; ബംഗാളിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ appeared first on Express Kerala.