Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025ന് സമാപനമായി

by News Desk
September 21, 2025
in BAHRAIN
ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025ന്  സമാപനമായി

മനാമ: ബഹ്‌റൈനിലെ കടുത്ത ഉഷ്ണവും വേനൽക്കാറ്റും സഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസത്തെ തൊഴിലാളികൾക്കിടയിലെ ഭക്ഷണപാനീയ സഹായവും പരിപാലനവും നൽകുന്നതിനായി സ്വദേശി വിദേശികൾക്കിടയിൽ ജനകീയശ്രദ്ധാകേന്ദ്രമായി.

കഴിഞ്ഞ 10 വർഷമായി ബി.എം. ബി.എഫ് നടത്തുന്ന ഹെൽപ്പ് & ഡ്രിങ് പദ്ധതി ദൗത്യത്തിൽ 11ാംവർഷത്തിലേക്ക് തുടക്കം കുറിച്ച് 3 മാസം നടത്തപ്പെട്ട കാരുണ്യ പ്രവർത്തനങ്ങൾക്ക് സമാപനമായി

വിവിധ മന്ത്രാലയങ്ങളുടെയും യൂണിയനുകളുടെയും സാനിധ്യം വിവിധ ദിനങ്ങളിൽ പങ്ക് വഹിച്ചത് ഏറെ ജനപിന്തുണ നേടി നൽകി.സാമൂഹ്യസേവന രംഗത്തെ വിവിധ ഭാരവാഹികളുടെയും വിവിധസ്ഥാപനങ്ങളുടെയും സേവന പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ പ്രധാന പങ്ക് വഹിച്ച വേദികളായി വിവിധ ഘട്ടങ്ങളിലും അതിഥികളുടെ സാന്നിധ്യവും ചടങ്ങിന് ഏറെ മഹത്വം കൂട്ടിയിരുന്നു യൂസുഫ് യാകൂബ് ലോറി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് വിഭാഗം തലവൻ ഉത്ഘാടനം മൂന്ന് മാസങ്ങൾക്ക് മുമ്പ് ഉത്ഘാടനം കഴിച്ച് തുടക്കമിട്ട പ്രവർത്തനം അഹമ്മദ് അകീൽ ഫഖീഹി വൈസ് പ്രസിഡന്റ് ലേബർ റിലേഷൻസ് ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ സാറഅൽ നായ്മി വൈസ് പ്രസിഡന്റ് ഒക്ക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ ,തൊഴിൽ മന്ത്രാലയത്തിലെയും ഹെൽത്തിലെയും ഗവർണറേറ്റിലെയും മറ്റു രാജ്യങ്ങളായ ഫിലിപ്പിൻ.തായ്ലൻഡ്.നേപ്പാൾ. ശ്രീലങ്ക സംഘടനാ ഭാരവാഹികളും ഈ വർഷത്തിൽ ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ്കിൽ പങ്കുവഹിച്ചു.

ആന്റണി പൗലോസ് കോർഡിനേറ്റർ ആയ ടുഗെദർ വി കെയർ മുഖ്യ പ്രായോജികരായിരുന്നു.
വിവിധ ചടങ്ങുകളിൽ സുബൈർ കണ്ണൂർ, നെജീബ്കടലായി,സെമീർ പറ്റച്ചോല,ഡോ ബാബു രാമചന്ദ്രൻ,മജീദ് തണൽ,ഒ.കെ. കാസിം
സ്മിത മാത്യു പ്രസിഡന്റ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മറ്റു ലേഡീസ് സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു

ചടങ്ങുകൾക്ക് വിവിധ ഘട്ടങ്ങളിലായി
അജീഷ് കെ.വി.,കാസിംപാടത്തെ കായിൽ,അൻവർ കണ്ണൂർ സത്യൻ പേരാമ്പ്ര,ഖയിസ് കണ്ണൂർ, മൂസ്സ ഹാജി
മൊയ്തീൻ ഹാജി സെലിം മമ്പ്ര,അൻവർ ശൂരനാട്,
മുരളീധരൻ പള്ളിയത്ത്,ഹുസ്സയിൻ വയനാട്
ബി.എം. ബി.എഫ് യുവജന വിഭാഗം എന്നിവർ നേതൃത്വം നൽകി

മെഡിക്കൽ ചെക്ക് അപ്പ്, ആരോഗ്യ അവബോധ പരിപാടികൾ,ഭക്ഷണവും കുടിവെള്ളവും വിതരണവും,
ഊർജ്ജപാനീയങ്ങളും ഉൾപ്പെടുത്തിയ സഹായങ്ങൾ എല്ലാം വിജയകരമായി നടത്തുവാൻ സഹായകരമായതിൽ വിവിധ സ്ഥാപനങ്ങളോടും വിവിധ തൊഴിലാളി സൈറ്റ് ഓണർന്മാരോടും മലയാളി ബിസിനസ് ഫോറം ഏറെ നന്ദിക്കും കടപ്പാടും അറിയിച്ചു
സാമൂഹ്യ ക്ഷേമത്തിനായി എല്ലാവരുടെയും സഹകരണവും സമർപ്പണവും അതിമൂല്യമായി എക്കാലത്തും കരുതുന്നതായി ബി.എം. ബി.എഫ് ഭാരവാഹികൾ പത്രപ്രസ്താവ |നയിൽ അറിയിച്ചു.

ആദ്യമായി ഇത്തരം പദ്ധതി തൊഴിലാളികൾക്ക് നടപ്പിൽവരുത്തിയ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന് എല്ലാ അഭിനന്ദനങ്ങളും നൽകുന്നതായി ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾ അറിയിച്ചു ഭാവിയിലും ഒരുമിച്ച് ഇതുപോലെ പ്രവർത്തന നിരതരാകാൻ നമുക്ക് കഴിയട്ടെ എന്നും മന്ത്രാലയ പ്രതിനിധികൾ ആശംസിച്ചു.

പദ്ധതിയിൽ ഉടനീളം നൽകി വരുന്ന സഹകരണത്തിന് മലയാളി ബിസിനസ് ഫോറം സേവന വിഭാഗത്തിന് വേണ്ടി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി കടപ്പാട് അറിയിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
മഞ്ഞച്ചരട്-കെട്ടി-വിവാഹം-കഴിച്ചതായി-തെറ്റിദ്ധരിപ്പിച്ച്-പീഡിപ്പിച്ചു,-​ഗർഭിണിയാണെന്നറിഞ്ഞതോടെ-യുവതിയെ-വീട്ടിലാക്കി-മുങ്ങി!!-വിവാഹിതനും-ഒരു-കുട്ടിയുടെ-പിതാവുമായ-യുവാവ്-അറസ്റ്റിൽ

മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു, ​ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയെ വീട്ടിലാക്കി മുങ്ങി!! വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് അറസ്റ്റിൽ

ആൾത്താമസമില്ലാത്ത-ഒരു-വീട്ടിൽ-വെളിച്ചം-കാണുന്നുവെന്ന്-അയൽക്കാർ,-പാഞ്ഞെത്തിയ-പോലീസുകാർ-കണ്ടത്-കയറിൽ-കെട്ടിത്തൂങ്ങി-ജീവനൊടുക്കാൻ-ശ്രമിക്കുന്ന-കുടുംബനാഥനെ!!-കഴുത്തിൽ-പ്രശ്നമുണ്ടാകാതിരിക്കാൻ-ഫിലാഡൽഫിയ-കോളറിനായി-രാത്രിയിൽ-മെഡിക്കൽ-ഷോപ്പുകൾ-കയറിയിറങ്ങി-പോലീസുകാർ

ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് അയൽക്കാർ, പാഞ്ഞെത്തിയ പോലീസുകാർ കണ്ടത് കയറിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുന്ന കുടുംബനാഥനെ!! കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളറിനായി രാത്രിയിൽ മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങി പോലീസുകാർ

ബുക്ക്-മൈ-ഷോയിലും-ഡിസ്ട്രിക്റ്റ്-ആപ്പിലും-നമ്പർ-വണ്ണായി-“ലോക”,-കുതിപ്പ്-തുടർന്ന്-ദുൽഖർ-സൽമാന്റെ-വേഫറെർ-ഫിലിംസ്-ചിത്രം

ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും നമ്പർ വണ്ണായി “ലോക”, കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം

Recent Posts

  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ
  • റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം
  • കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു, കുട്ടി​ ​ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്, ഉ​ഗ്ര വിഷമുള്ള ആറ് പാമ്പുകളെ പിടികൂടി
  • ഫ്ലാറ്റിനടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.