
ട്രംപിന്റെ ഗോൾഡൻ ഡോം ഇപ്പോഴും ഗവേഷണ ഘട്ടത്തിൽ തുടരുമ്പോൾ, ചൈനീസ് ശാസ്ത്രജ്ഞർ ലോകമെമ്പാടുമുള്ള മിസൈൽ ഭീഷണികളെ നേരിടാൻ, തങ്ങളുടെ ഗ്രഹവ്യാപക പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനക്ഷമമായ ഒരു മാതൃക വിന്യസിച്ചു എന്നത് ലോകശക്തികൾ തമ്മിലുള്ള സൈനിക സന്തുലിതാവസ്ഥയെ മാറ്റിമറിക്കുന്ന ഒന്നാണ്. അമേരിക്കയുടെ ‘ചിന്ത’ മാത്രമായി ഇന്നും നിലനിൽക്കുന്ന ഒന്ന്, ചൈനയുടെ ‘മികച്ച ചുവടുവെപ്പായി’ മാറിക്കഴിഞ്ഞു.
വീഡിയോ കാണാം;
The post അമേരിക്കയെ കടത്തിവെട്ടി ചൈന! appeared first on Express Kerala.









