കാനഡയുമായി ചർച്ചയ്ക്ക് തയ്യാറെടുക്കവേ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ച് ടിവി ചാനലിൽ മുൻ പ്രസിഡന്റിന്റെ ‘വ്യാജ പരസ്യം’. പരസ്യം കണ്ടു കലിതുള്ളിയ ട്രംപ്, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും റദ്ദാക്കി. ഇനി കാനഡയുമായി ചർച്ചയ്ക്കില്ലെന്ന് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ ഗവൺമെന്റാണ് യുഎസ് ടിവി ചാനലുകളിൽ പരസ്യം നൽകിയത്. അന്തരിച്ച യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെ സ്വന്തം വാക്കുകൾ ഉപയോഗിച്ച് അമേരിക്കൻ പ്രേക്ഷകർക്ക് താരിഫ് വിരുദ്ധ സന്ദേശം അയയ്ക്കുന്ന ഒന്റാറിയോ സർക്കാരിന്റെ പരസ്യത്തിന്റെ പേരിൽ […]
 
  
 
 
  
 







