
മകൻ നന്നായി പഠിക്കുന്നില്ലെന്ന് സ്കൂളിലെത്തിയ പിതാവിനോട് അധ്യാപകർ. വീട്ടിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. ദക്ഷിണ കന്നട ജില്ലയിൽ കടബ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെഞ്ചിലാടിയിലാണ് സംഭവം. റെഞ്ചിലാടിയിലെ ഖണ്ഡിഗയിൽ താമസിക്കുന്ന ഡ്രൈവർ ലക്ഷ്മൺ ഗൗഡയുടെ മകൻ 14 വയസ്സുകാരനായ ഗഗൻ കുമാറാണ് മരിച്ചത്.
The post ഒമ്പതാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ appeared first on Express Kerala.









