തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ. തന്റെ പേര് വെട്ടി എന്നുള്ള വിവരം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വൈഷ്ണ പ്രതികരിച്ചു. മറ്റ് കാര്യങ്ങൾ പാർട്ടി നോക്കുമെന്നും മത്സരിക്കാൻ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പ്രതികരിച്ചു. ‘പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണാനാകില്ല. മറ്റ് ആളുകൾ ഇതിന് പിന്നിൽ […]









