Sunday, November 23, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025: ദിവി ബിജേഷിനു വീണ്ടും അഭിമാന നേട്ടം

by News Desk
November 23, 2025
in SPORTS
ഏഷ്യൻ-യൂത്ത്-റാപ്പിഡ്-ചെസ്സ്-ചാമ്പ്യൻഷിപ്പ്-2025:-ദിവി-ബിജേഷിനു-വീണ്ടും-അഭിമാന-നേട്ടം

ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025: ദിവി ബിജേഷിനു വീണ്ടും അഭിമാന നേട്ടം

തിരുവനന്തപുരം: തായ്‌ലൻഡിൽ നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മത്സരത്തിലും അഭിമാന നേട്ടം കൈവരിച്ചു ദിവി ബിജേഷ്. അണ്ടർ-10  ഗേൾസ് വിഭാഗത്തിൽ  ഏഴു റൗണ്ടുകളായി നടന്ന മത്സരത്തിൽ 6 പോയിന്റുകൾ നേടി ദിവി വീണ്ടും ചാംപ്യൻഷിപ് സ്വന്തമാക്കി.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ദിവിയുടെ ഈ ആഴ്‌ചയിലെ രണ്ടാമത്തെ ചാംപ്യൻഷിപ്പാണിത്.    കഴിഞ്ഞ ആഴ്ച നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025 അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിലും ദിവി  ജേതാവയിരുന്നു.

2025-ൽ ദിവി വേൾഡ് കപ്പ് U-10 ഗേൾസ് ചാമ്പ്യൻ, വേൾഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യൻ, വേൾഡ് കഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാമ്പ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാമ്പ്യൻ എന്നീ നേട്ടങ്ങളും ദിവി  സ്വന്തമാക്കിയിട്ടുണ്ട് . 75-ത്തിലധികം മെഡലുകൾ നേടിയ ദിവി  കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ U-10 ഗേൾസ് വേൾഡ് കപ്പ് ചാമ്പ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ് . അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവ്നാഥ്.

ShareSendTweet

Related Posts

വനിതാ-ക്രിക്കറ്റ്-താരം-സ്മൃതി-മന്ദാനയുടെ-വിവാഹം-മാറ്റി
SPORTS

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി

November 23, 2025
സ്മൃതി-മന്ദാനയുടെ-വിവാഹച്ചടങ്ങുനിടെ-പിതാവിന്-ഹൃദയാഘാതം
SPORTS

സ്മൃതി മന്ദാനയുടെ വിവാഹച്ചടങ്ങുനിടെ പിതാവിന് ഹൃദയാഘാതം

November 23, 2025
ജന്മഭൂമി-മിനി-മാരത്തോണ്‍-29ന്
SPORTS

ജന്മഭൂമി മിനി മാരത്തോണ്‍ 29ന്

November 23, 2025
സൂപ്പര്‍-കേരളയില്‍-ഇന്ന്-ആശ്വാസം-തേടി-ഫോഴ്‌സ;-കണ്ണൂരിന്-അങ്കലാപ്പ്
SPORTS

സൂപ്പര്‍ കേരളയില്‍ ഇന്ന് ആശ്വാസം തേടി ഫോഴ്‌സ; കണ്ണൂരിന് അങ്കലാപ്പ്

November 23, 2025
കാഴ്ച-പരിമിതരുടെ-വനിത-ലോകകപ്പ്-ഭാരതം-ഫൈനലില്‍
SPORTS

കാഴ്ച പരിമിതരുടെ വനിത ലോകകപ്പ് ഭാരതം ഫൈനലില്‍

November 23, 2025
രണ്ടാം-ടെസ്റ്റ്:-ദക്ഷിണാഫ്രിക്കയ്‌ക്ക്-ഭേദപ്പെട്ട-തുടക്കം
SPORTS

രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട തുടക്കം

November 23, 2025
Next Post
വനിതാ-ക്രിക്കറ്റ്-താരം-സ്മൃതി-മന്ദാനയുടെ-വിവാഹം-മാറ്റി

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി
  • ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025: ദിവി ബിജേഷിനു വീണ്ടും അഭിമാന നേട്ടം
  • സ്മൃതി മന്ദാനയുടെ വിവാഹച്ചടങ്ങുനിടെ പിതാവിന് ഹൃദയാഘാതം
  • പലതും അറിയണം, ചിലത് ചെയ്യണം..! പുതിയ അമ്മയും അച്ഛനുമാണോ ? എങ്കിൽ ഒരു സമ്പൂർണ്ണ ഗൈഡ് ഇതാ
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്!

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.