
കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ മാറുന്ന സൂചനയാണ്. പാർട്ടി കൈ പിടിയിൽ ഉണ്ടായിട്ടും കൈവിട്ട തീരുമാനം എടുക്കേണ്ടി വന്നത് വിഡി സതീശനും കെ.സി വേണു ഗോപാലിൻ്റെയും കഴിവ് കേടു കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. സാമുദായിക പിന്തുണയോടെ എ – ഐ ഗ്രൂപ്പുകൾ നടത്തിയ ആദ്യ നീക്കമാണ് കെ.സിയുടെ നോമിനിയായ ദീപ്തിയെ തെറുപ്പിച്ചിരിക്കുന്നത്. ഈ നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും പയറ്റിയാൽ, കോൺഗ്രസ്സ് നിയമസഭാ കക്ഷി നേതാവിനെയും ഗ്രൂപ്പുകൾ തന്നെയാകും തീരുമാനിക്കുക.
വീഡിയോ കാണാം…
The post കെസിയുടെയും സതീശന്റെയും മുഖ്യമന്ത്രി സ്വപ്നം തകരും ! | About Congres appeared first on Express Kerala.









