
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നുമറിയില്ലെന്ന് ഡി. മണി. കേരളത്തിലെ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഡി. മണി പറഞ്ഞു. പറയാൻ ഉള്ളതെല്ലാം എസ്.ഐ.ടിയോട് പറഞ്ഞിട്ടുണ്ട് എന്നും ഡി. മണി വ്യക്തമാക്കി.
The post ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നുമറിയില്ല; നിലപാട് ആവർത്തിച്ച് ഡി. മണി appeared first on Express Kerala.









