വാഷിങ്ടൺ: ഹോർമുസ് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നുവെന്നും പൂർണ ഗതാഗതത്തിന് തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം നാവിക ഉപരോധം പൂർണ ശക്തിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരത്തിനായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നു. എന്നാൽ ഇറാനുമായി ബന്ധപ്പെട്ടതിനാൽ, ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം പൂർണ ശക്തിയിൽ തന്നെ തുടരും. ഏറെ കാര്യങ്ങളും ഇതിനകം തന്നെ ചർച്ചചെയ്തിട്ടുണ്ട്. ഈ […]







