Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മസ്കിനെ വീഴ്ത്തി ചൈനീസ് കരുത്ത്; ലോകത്തിലെ ഒന്നാം നമ്പർ ഇവി കമ്പനിയായി ബിവൈഡി!

by News Desk
January 6, 2026
in INDIA
മസ്കിനെ-വീഴ്ത്തി-ചൈനീസ്-കരുത്ത്;-ലോകത്തിലെ-ഒന്നാം-നമ്പർ-ഇവി-കമ്പനിയായി-ബിവൈഡി!

മസ്കിനെ വീഴ്ത്തി ചൈനീസ് കരുത്ത്; ലോകത്തിലെ ഒന്നാം നമ്പർ ഇവി കമ്പനിയായി ബിവൈഡി!

ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ കിരീടം മാറ്റി വെച്ച് ചൈനീസ് കമ്പനിയായ ബിവൈഡി. വർഷങ്ങളായി വിപണി ഭരിച്ചിരുന്ന ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്തള്ളിയാണ് ബിവൈഡി ലോകത്തിലെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ നിർമ്മാതാക്കളായി മാറിയത്. ടെസ്‌ലയുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ ബിവൈഡി വൻ കുതിപ്പാണ് നടത്തുന്നത്.

Also Read: പൊള്ളുന്ന പൊന്ന്! രണ്ടുദിവസത്തിനിടെ പവന് 2200 രൂപ വർധിച്ചു; ഇന്നത്തെ വില അറിയാം

തുടർച്ചയായ രണ്ടാം വർഷമാണ് ടെസ്‌ലയുടെ ആഗോള വിൽപ്പനയിൽ ഇടിവ് സംഭവിക്കുന്നത്. യുഎസിലെ വിൽപ്പനയിൽ മാത്രം 9 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന്റെ പ്രധാന കാരണങ്ങളായി ഡൊണാൾഡ് ട്രംപ് ഭരണകൂടം 7,500 ഡോളറിന്റെ ഇലക്ട്രിക് വാഹന നികുതി ഇളവുകൾ ക്രമേണ നിർത്തലാക്കിയത് ടെസ്‌ലയ്ക്ക് വലിയ തിരിച്ചടിയായി. ഇലോൺ മസ്കിന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളും ട്രംപ് ഭരണകൂടവുമായുള്ള അടുത്ത ബന്ധവും ടെസ്‌ലയുടെ പ്രതിച്ഛായയെ ബാധിച്ചു. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയേറ്റ മസ്കിനെതിരെ പരിസ്ഥിതി പ്രവർത്തകരും ഉപഭോക്താക്കളും രംഗത്തെത്തി. മസ്കിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പരിസ്ഥിതി സൗഹൃദ ഉപഭോക്താക്കൾ ടെസ്‌ലയെ കൈവിട്ടു. പ്രതിഷേധങ്ങൾ ശക്തമായതോടെ 2025 മെയ് മാസത്തിൽ മസ്കിന് സർക്കാർ പദവിയിൽ നിന്ന് രാജിവെക്കേണ്ടി വന്നു.

ടെസ്‌ല കിതയ്ക്കുമ്പോൾ ചൈനീസ് കരുത്തിൽ ബിവൈഡി മുന്നേറുകയാണ്. 2025-ലെ കണക്കുകൾ പ്രകാരം ബിവൈഡിയുടെ വിൽപ്പന 28 ശതമാനം വർധിച്ച് 2.64 ദശലക്ഷം യൂണിറ്റുകളിലെത്തി. 2025 അവസാനത്തോടെ ആഗോള വിൽപ്പനയിൽ 7.7 ശതമാനം വർധനവ് നേടി 4.6 ദശലക്ഷം യൂണിറ്റുകൾ എന്ന നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷവോമി, ഗീലി തുടങ്ങിയ ചൈനീസ് കമ്പനികളിൽ നിന്നുള്ള മത്സരം നേരിടാൻ പുതിയ ഫെയ്‌സ്‌ലിഫ്റ്റുകളും പുതുതലമുറ മോഡലുകളും പുറത്തിറക്കാൻ ബിവൈഡി ഒരുങ്ങുകയാണ്.

Also Read: കൂടുതലും മുസ്ലിം രാജ്യങ്ങളിൽ, എന്നാൽ ഒന്നാം നമ്പർ നിങ്ങളെ അത്ഭുതപ്പെടുത്തും..! ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള ടോപ് 10 രാജ്യങ്ങൾ

കഴിഞ്ഞ പാദത്തിൽ ടെസ്‌ല ലോകമെമ്പാടും 418,227 വാഹനങ്ങൾ വിറ്റഴിച്ചു. ഇതിൽ 90 ശതമാനവും മോഡൽ 3, മോഡൽ വൈ എന്നിവയായിരുന്നു. വിശകലന വിദഗ്ധർ പ്രവചിച്ചതിനേക്കാൾ ഉയർന്ന വിൽപ്പനയാണിതെങ്കിലും ബിവൈഡിയുടെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്‌ല പിന്നിലാണ്. 2025-ൽ 1.6 ദശലക്ഷം വാഹനങ്ങൾ വിൽക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ടെസ്‌ല ഇപ്പോൾ നീങ്ങുന്നത്.

The post മസ്കിനെ വീഴ്ത്തി ചൈനീസ് കരുത്ത്; ലോകത്തിലെ ഒന്നാം നമ്പർ ഇവി കമ്പനിയായി ബിവൈഡി! appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
കറുവപ്പട്ടയും-തേനും;-രോഗപ്രതിരോധത്തിന്-ഒരു-പ്രകൃതിദത്ത-കൂട്ട്!

കറുവപ്പട്ടയും തേനും; രോഗപ്രതിരോധത്തിന് ഒരു പ്രകൃതിദത്ത കൂട്ട്!

ജനിക്കുമ്പോൾ-അമ്മയെപ്പോലെ,-വളരുമ്പോൾ-അച്ഛനെപ്പോലെ;-ഇതിന്-പിന്നിലെ-കാരണമിതാണ്

ജനിക്കുമ്പോൾ അമ്മയെപ്പോലെ, വളരുമ്പോൾ അച്ഛനെപ്പോലെ; ഇതിന് പിന്നിലെ കാരണമിതാണ്

ഇനി-ഡ്രൈവർ-വേണ്ട,-മനുഷ്യനെപ്പോലെ-ചിന്തിക്കുന്ന-കാറുകൾ-വരുന്നു

ഇനി ഡ്രൈവർ വേണ്ട, മനുഷ്യനെപ്പോലെ ചിന്തിക്കുന്ന കാറുകൾ വരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍
  • ‘ ശിവൻകുട്ടിയെ എങ്ങനെയും തോൽപ്പിക്കണം’- നേമത്ത് ബിജെപിയ്ക്കുവേണ്ടി രഹസ്യ പ്രവർത്തനം നടത്തി സിപിഐ നേതാവ്; ശബ്ദ രേഖ പുറത്തായി; പാർട്ടി സസ്പെൻഡ് ചെയ്തു
  • നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.