ഇവിടം സ്വർഗമാണ് എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവും. ഭൂമാഫിയകളുടെ ഭീഷണിയെ തുടർന്ന് തന്റെ കൃഷിഭൂമിയിൽ ഈ സ്ഥലം വിൽപനയ്ക്കില്ല എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരുന്ന കർഷകന്റെ ദുരിതമാണ് ആ ചിത്രത്തിന്റെ പ്രധാന വിഷയം. ഇപ്പോൾ ലോകത്ത് മറ്റൊരിടത്ത് അതേ സാഹചര്യം മറ്റൊരു രീതിയിൽ പുനരവതരിച്ചിരിക്കുകയാണ്. അവിടെ ഭൂമാഫിയക്കാരനായ ആലുവ ചാണ്ടിയുടെ സ്ഥാനത്ത് അമേരിക്കയും ഡോണാൾഡ് ട്രംപും നിൽക്കുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച മാത്യൂസിന്റെ സ്ഥാനത്താണ് ഗ്രീൻലാന്റിലേയും ഡെന്മാർക്കിലേയും ജനത. നമ്മളിൽ പലരും സ്ഥലം വാങ്ങുകയും വിൽക്കുകയും ഒക്കെ […]









