തിരുവനന്തപുരം: ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസിൽ കേരളത്തിലെ ആദ്യ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോൺ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. സെഷൻസ് കോടതിയുടെയാണ് ഉത്തരവ്. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരിച്ചതും മറ്റ് സാക്ഷികൾ കൂറുമാറിയതും പ്രതികൾക്ക് സഹായകമാവുകയായിരുന്നു. കേസിൽ അനിൽകുമാർ, രാജേന്ദൻ, ശോഭ ജോൺ, രതീഷ്, ചന്ദ്രബോസ്, സാജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ. 2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഗുണ്ടാ നേതാവായ ആൽത്തറ വിനീഷ് സിറ്റി […]









