ബംഗളുരു: സൗമ്യൻ, എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖം, ഓരോ പേരുപോലെ മുഖത്ത് തെളിയുന്ന കോൺഫിഡൻസ്… അതായിരുന്നു സി.ജെ റോയ് എന്ന ബിസിനസ് മാഗ്നെറ്റ്… പക്ഷെ പ്രതിസന്ധികളെ തരണം ചെയ്യാതെ ജീവിതത്തിൽ നിന്നുതന്നെ ഒളിച്ചോടുന്നതിലേക്ക് സി.ജെ റോയ് യെ കൊണ്ടു ചെന്നെത്തിക്കാൻ ആ റെയ്ഡിനു കഴിഞ്ഞോ എന്നാണ് ഇന്നു ബിസിനസ് ലോകം ചർച്ച ചെയ്യുന്നത്. അതും കടബാധ്യതകളില്ലാതെ ബിസിനസ് ചെയ്യുക എന്നതാണ് തന്റെ തത്വമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന ഒരു മനുഷ്യൻ… ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ ഇൻകം ടാക്‌സ് (ഐടി) […]









