Sunday, March 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ, കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നേരിടും

by News Desk
February 4, 2026
in SPORTS
അണ്ടര്‍-19-ലോകകപ്പിന്റെ-ഫൈനലില്‍-കടന്ന്-ഇന്ത്യ,-കലാശപ്പോരില്‍-ഇംഗ്ലണ്ടിനെ-നേരിടും

അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ, കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നേരിടും

ഹരാരെ:സിംബാവെയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എടുത്തു.മറുപടി ബാറ്റിംഗില്‍ 41.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം നേടി.മലയാളി താരം ആരോണ്‍ ജോര്‍ജ് 104 പന്തില്‍ നിന്ന് 115 റണ്‍സ് നേടി.15 ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്‌സ്.വൈഭവ് 68 റണ്‍സും ആയുഷ് 62 റണ്‍സുമെടുത്തു. വിഹാന്‍ മല്‍ഹോത്ര 38 റണ്‍സ് നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമര്‍സായ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. വാഹിദുള്ള സദ്രാന്‍ ഒരു വിക്കറ്റുമെടുത്തു.

അഫ്ഗാനിസ്ഥാന്റെ ഫൈസല്‍ ഷിനോസാഡയും ഉസൈറുള്ള നിയാസായും സെഞ്ച്വറി മനേടി. ഫൈസല്‍ 15 ബൗണ്ടറികള്‍ ഉള്‍പ്പെടെ 110 റണ്‍സെടുത്തു.

ഉസൈറുള്ള 12 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ അടിച്ച് 101 റണ്‍സ് നേടി. ഒസ്മാന്‍ സാദത്ത് 39 റണ്‍സും ഖാലിദ് അഹ്മദ്‌സായ് 31 റണ്‍സും സ്‌കോര്‍ ചെയ്തു. ഇന്ത്യയ്‌ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

 

ShareSendTweet

Related Posts

കേരള-ബ്ലാസ്റ്റേഴ്സ്-പരിശീലകന്‍-ദവീദ്-കറ്റാലയെ-പുറത്താക്കി
SPORTS

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

March 22, 2026
മെസിയുടെ-വരവ്:-ആരാധകരെ-പറ്റിച്ച-സര്‍ക്കാരും-സ്‌പോണ്‍സറും-മറുപടി-പറയേണ്ടേ?
SPORTS

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

March 17, 2026
അതുറപ്പ്;-നെയ്‌മര്‍-ലോകകപ്പിനില്ല;-സൗഹൃദമത്സരങ്ങള്‍ക്കുള്ള-ടീമില്‍നിന്ന്-പുറത്ത്
SPORTS

അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്

March 17, 2026
സണ്‍-റൈസേഴ്‌സ്-നായകനാകാന്‍-ഇഷാന്‍-കിഷന്‍
SPORTS

സണ്‍ റൈസേഴ്‌സ് നായകനാകാന്‍ ഇഷാന്‍ കിഷന്‍

March 17, 2026
കിവീസിനു-ജയം
SPORTS

കിവീസിനു ജയം

March 17, 2026
ടൈസന്‍-സിങ്-ബ്ലാസ്റ്റേഴ്‌സില്‍
SPORTS

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

March 17, 2026
Next Post
ശബരിമല-സ്വർണക്കൊള്ള;-ഉണ്ണികൃഷ്ണൻ-പോറ്റിയുടെ-ജാമ്യവിധി-ഇന്ന്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന്

ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-5-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ട്രംപിന്റെ-സുഹൃത്ത്-പറയുന്നത്-യുഎസ്-ഇന്ത്യയെ-‘വരച്ച-വരയിൽ-കൊണ്ടുവന്നു,-മറ്റ്-രാജ്യങ്ങൾക്ക്-ഇതൊരു-മുന്നറിയിപ്പാണെന്ന്’!!-ബിജെപി-ഐടി-സെല്ലും-മോദി-അനുകൂല-മീഡിയയും-പറയുന്നു-“ഒരു-രാഷ്ട്രം,-ഒരു-പാർട്ടി,-ഒരു-നേതാവ്”എന്ന്…-ശരിക്കും-ഇന്ത്യ-അമേരിക്ക-താരിഫ്-യുദ്ധത്തിൽ-വിജയിച്ചത്-ആര്?

ട്രംപിന്റെ സുഹൃത്ത് പറയുന്നത് യുഎസ് ഇന്ത്യയെ ‘വരച്ച വരയിൽ കൊണ്ടുവന്നു, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്ന്’!! ബിജെപി ഐടി സെല്ലും മോദി അനുകൂല മീഡിയയും പറയുന്നു “ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്”എന്ന്… ശരിക്കും ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധത്തിൽ വിജയിച്ചത് ആര്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഞങ്ങളു‌ടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലാരിക്കും, പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും, ബാക്കി പിന്നീട് കാണാം… യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ പകരം പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കും’- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ
  • ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു
  • കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി
  • വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി
  • അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.