Sunday, March 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന്

by News Desk
February 5, 2026
in INDIA
ശബരിമല-സ്വർണക്കൊള്ള;-ഉണ്ണികൃഷ്ണൻ-പോറ്റിയുടെ-ജാമ്യവിധി-ഇന്ന്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന്

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഈ കേസിൽ അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ദ്വാരപാലക കേസിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബു, സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ, മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല സ്വർണക്കൊള്ള വിഷയത്തെച്ചൊല്ലി നിയമസഭ ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ സത്യഗ്രഹം തുടരുന്നതിനാൽ യുഡിഎഫ് ഇന്നും സഭാനടപടികളുമായി സഹകരിച്ചേക്കില്ല. എസ്‌ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത് ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമാക്കുമ്പോൾ, പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ബജറ്റിന്മേലുള്ള ചർച്ചകൾ ഇന്ന് പൂർത്തിയാകുന്നതോടെ സഭ പിരിയുകയും പിന്നീട് ഈ മാസം 23-ന് വീണ്ടും സമ്മേളിക്കുകയും ചെയ്യും.

The post ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന് appeared first on Express Kerala.

ShareSendTweet

Related Posts

എഐ-പോരാട്ടം-മുറുകുന്നു?-2026-ഓടെ-ജീവനക്കാരുടെ-എണ്ണം-ഇരട്ടിയാക്കാൻ-ഓപ്പൺഎഐ
INDIA

എഐ പോരാട്ടം മുറുകുന്നു? 2026-ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓപ്പൺഎഐ

March 22, 2026
ശൈലിയും-സുരക്ഷയും-ഒന്നിച്ച്;-പുത്തൻ-ഫീച്ചറുകളുമായി-2026-വെസ്പ-പ്രൈമവേരയും-സ്പ്രിന്റ്-എസ്സും-വിപണിയിൽ
INDIA

ശൈലിയും സുരക്ഷയും ഒന്നിച്ച്; പുത്തൻ ഫീച്ചറുകളുമായി 2026 വെസ്പ പ്രൈമവേരയും സ്പ്രിന്റ് എസ്സും വിപണിയിൽ

March 22, 2026
റാസ്-അൽ-ഖൈമയിൽ-നിന്ന്-ഒഴിയാൻ-മുന്നറിയിപ്പ്?
INDIA

റാസ് അൽ ഖൈമയിൽ നിന്ന് ഒഴിയാൻ മുന്നറിയിപ്പ്?

March 21, 2026
ബഹ്‌റൈന്-നേരെ-ഇറാന്റെ-മിസൈൽ-ആക്രമണം;-ആകാശത്ത്-വെച്ച്-തകർത്ത്-പ്രതിരോധ-സേന
INDIA

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

March 21, 2026
അമ്മമാർക്ക്-ആദരം;-ദുബായിലെ-ഔദ്യോഗിക-രേഖകളിൽ-വലിയ-മാറ്റം,-പുതിയ-വിശേഷണം-ഇങ്ങനെ!
INDIA

അമ്മമാർക്ക് ആദരം; ദുബായിലെ ഔദ്യോഗിക രേഖകളിൽ വലിയ മാറ്റം, പുതിയ വിശേഷണം ഇങ്ങനെ!

March 21, 2026
ഇസ്രയേലിൽ-മലയാളി-യുവാവ്-മരിച്ചു;-‘പുറത്ത്-ബോംബാക്രമണം-നടക്കുന്നു’-എന്ന്-അവസാന-സന്ദേശം
INDIA

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ‘പുറത്ത് ബോംബാക്രമണം നടക്കുന്നു’ എന്ന് അവസാന സന്ദേശം

March 21, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-5-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ട്രംപിന്റെ-സുഹൃത്ത്-പറയുന്നത്-യുഎസ്-ഇന്ത്യയെ-‘വരച്ച-വരയിൽ-കൊണ്ടുവന്നു,-മറ്റ്-രാജ്യങ്ങൾക്ക്-ഇതൊരു-മുന്നറിയിപ്പാണെന്ന്’!!-ബിജെപി-ഐടി-സെല്ലും-മോദി-അനുകൂല-മീഡിയയും-പറയുന്നു-“ഒരു-രാഷ്ട്രം,-ഒരു-പാർട്ടി,-ഒരു-നേതാവ്”എന്ന്…-ശരിക്കും-ഇന്ത്യ-അമേരിക്ക-താരിഫ്-യുദ്ധത്തിൽ-വിജയിച്ചത്-ആര്?

ട്രംപിന്റെ സുഹൃത്ത് പറയുന്നത് യുഎസ് ഇന്ത്യയെ ‘വരച്ച വരയിൽ കൊണ്ടുവന്നു, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്ന്’!! ബിജെപി ഐടി സെല്ലും മോദി അനുകൂല മീഡിയയും പറയുന്നു “ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്”എന്ന്… ശരിക്കും ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധത്തിൽ വിജയിച്ചത് ആര്?

തങ്ങളുടെ-പക്കൽ-ആരുടെയും-കള്ളപ്പണമില്ല,-കോൺഫിഡന്റ്-ഗ്രൂപ്പിന്-പിന്നാലെ-ഇഡിയോ-സിബിഐയോ-ഇല്ല.-ചില-യൂട്യൂബ്-മാധ്യമങ്ങൾ-കള്ളക്കഥകൾ-പ്രചരിപ്പിക്കുന്നു,-മരിച്ചിട്ടും-റോയിയെ-വേട്ടയാടുകയാണ്-കോണ്‍ഫിഡന്റ്-ഗ്രൂപ്പ്-എംഡി-ടി-എ-ജോസഫ്

തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല, കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു, മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണ്- കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല, കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അയാള്‍ ഇങ്ങനെ ആയത്. അദ്ദേഹം പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും, പി പ്രസാദ് ഗുരുത്വം ഇല്ലാത്തവന്‍ – ജി സുധാകരന്‍.
  • ബി ഗോപാലകൃഷ്ണന്റെ വിവാദ പരമർശം; കോടതിയെ സമീപിക്കാൻ തീരുമാനിച്ച് സിപിഎം, കെഎസ്‍യു
  • എയർ ഇന്ത്യ പറ്റിച്ചു; കരിപ്പൂരിൽ വിമാനം വരാതെ വലഞ്ഞ് ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ
  • സർക്കാർ വാഹനമാണെന്നു പറഞ്ഞ് ഓസിനടിച്ചുകൊടുക്കുന്ന പണി നിർത്തി, ആദ്യം കുടിശിക അടയ്ക്ക് എന്നിട്ടാകാം എണ്ണയടി!! സർക്കാർ വാഹനങ്ങൾക്ക് എണ്ണയടിച്ച വകയിൽ പമ്പ് ഉടമകൾക്ക് കൊടുക്കാനുള്ളത് 1000 കോടി രൂപ, പോലീസ് വണ്ടിയുടെ മാത്രം കുടിശിക 300-400 കോടിയോളം രൂപ!! മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ച് പമ്പുടമകൾ
  • രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? അയാൾ മുകളിൽനിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരൻ അല്ലേ? ഇന്നലെ പെയ്ത മഴയിൽ കുരുത്ത വെറും തകര!! മൂന്ന് പ്രാവശ്യവും രാജ്യസഭ അംഗമായത് ബിജെപി ടിക്കറ്റിൽ അല്ലല്ലോ? അയാൾ ഞങ്ങളെ രാഷ്‌ടീയം പഠിപ്പിക്കാൻ വരേണ്ട…വിഡി സതീശൻ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.