Thursday, May 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവുനായ്ക്കളുടെ ക്രൂര ആക്രമണം; ഗുരുതര പരിക്ക്

by News Desk
February 10, 2026
in INDIA
എരൂരിൽ-ലോറി-ഡ്രൈവർക്ക്-നേരെ-തെരുവുനായ്ക്കളുടെ-ക്രൂര-ആക്രമണം;-ഗുരുതര-പരിക്ക്

എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവുനായ്ക്കളുടെ ക്രൂര ആക്രമണം; ഗുരുതര പരിക്ക്

കൊച്ചി എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവുനായ്ക്കളുടെ അതിക്രൂരമായ ആക്രമണം. അടിമാലി സ്വദേശിയായ പൗലോസിനെയാണ് ഇന്ന് രാവിലെ ആറ് നായ്ക്കൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. അടിമാലിയിൽ നിന്ന് പന്തൽ നിർമ്മാണ സാമഗ്രികളുമായി എത്തിയ പൗലോസ്, എരൂർ സെൻട്രൽ വെയർ ഹൗസിന് സമീപം ലോറി ഒതുക്കി വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ലോറിക്ക് അടിയിൽ നായ്ക്കൾ കടിപിടികൂടുകയും ബഹളം വെക്കുകയും ചെയ്തതോടെ അവയെ ഓടിക്കാനായി താഴെയിറങ്ങിയ പൗലോസിനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

മുഖത്തും കൈകളിലും ശരീരമാസകലവും നായ്ക്കളുടെ കടിയേറ്റ് പൗലോസിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഇദ്ദേഹം സമീപത്തെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് ഓടിക്കയറുകയായിരുന്നു. ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

The post എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവുനായ്ക്കളുടെ ക്രൂര ആക്രമണം; ഗുരുതര പരിക്ക് appeared first on Express Kerala.

ShareSendTweet

Related Posts

ആഭ്യന്തര-വകുപ്പില്ലങ്കിൽ-വിഎസിൻ്റെ-അവസ്ഥയാകും
INDIA

ആഭ്യന്തര വകുപ്പില്ലങ്കിൽ വിഎസിൻ്റെ അവസ്ഥയാകും

May 14, 2026
പി-കെ-ശ്യാമളയുടെ-സ്ഥാനാർഥിത്വം-പാർട്ടിക്ക്-ദോഷമായി;-സിപിഐഎം-സംസ്ഥാന-സമിതിയിൽ-വിമർശനം
INDIA

പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് ദോഷമായി; സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

May 14, 2026
തീരുമാനം-ഹൈക്കമാൻഡിന്റേത്,-എംഎൽഎമാർ-ഒപ്പം-നിൽക്കും;-മുഖ്യമന്ത്രി-പ്രഖ്യാപനത്തിൽ-ദീപാ-ദാസ്-മുൻഷി
INDIA

തീരുമാനം ഹൈക്കമാൻഡിന്റേത്, എംഎൽഎമാർ ഒപ്പം നിൽക്കും; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ദീപാ ദാസ് മുൻഷി

May 14, 2026
ഹൊറർ-സിനിമയിലെ-ജീവിയല്ല,-ജപ്പാന്റെ-‘ജീവ-രക്ഷകൻ’;-കരടികളെ-തുരത്താൻ-ഇതാ-ഒരു-‘മോൺസ്റ്റർ-വുൾഫ്’!
INDIA

ഹൊറർ സിനിമയിലെ ജീവിയല്ല, ജപ്പാന്റെ ‘ജീവ രക്ഷകൻ’; കരടികളെ തുരത്താൻ ഇതാ ഒരു ‘മോൺസ്റ്റർ വുൾഫ്’!

May 14, 2026
അണയാത്ത-തീ-അണയുമ്പോൾ-നേരിടാൻ-പോകുന്ന-വലിയ-ദുരന്തം!
INDIA

അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!

May 13, 2026
ചൈനയിൽ-ട്രംപിന്-ഉജ്ജ്വല-സ്വീകരണം;-ഷി-ജിൻപിങ്ങുമായുള്ള-ചർച്ചയിൽ-ഇറാൻ-യുദ്ധവും-വ്യാപാരവും-പ്രധാന-അജണ്ട
INDIA

ചൈനയിൽ ട്രംപിന് ഉജ്ജ്വല സ്വീകരണം; ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന അജണ്ട

May 13, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

10-കോടിയിലധികം-വിലമതിക്കുന്ന-ഭൂമിയും-വീടും-തട്ടിയെടുക്കാൻ-കൂട്ടുനിന്നു,-കൈക്കൂലിയായി-10-ലക്ഷവും-10-മൊബൈൽ-ഫോണുകളും…-ആൾമാറാട്ടത്തിനു-പുറമേ-വ്യാജരേഖ-ചമച്ചും-നിലവിലെ-രേഖകളിൽ-കൃത്രിമം-കാട്ടിയും-തട്ടിപ്പ്,-ഒത്താശചെയ്ത-വനിത-സജ്-രജിസ്ട്രാർ-അറസ്റ്റിൽ

10 കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുക്കാൻ കൂട്ടുനിന്നു, കൈക്കൂലിയായി 10 ലക്ഷവും 10 മൊബൈൽ ഫോണുകളും… ആൾമാറാട്ടത്തിനു പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയും തട്ടിപ്പ്, ഒത്താശചെയ്ത വനിത സജ് രജിസ്ട്രാർ അറസ്റ്റിൽ

വീട്ടുമുറ്റത്ത്-കളിക്കുകയായിരുന്ന-നാലുവയസുകാരനെ-വീട്ടിൽനിന്ന്‌-ഇറക്കി-കൊണ്ടുപോയി-പ്രകൃതിവിരുദ്ധ-പീഡനത്തിന്-ഇരയാക്കി,-പീഡനവിവരം-പുറംലോകമറിഞ്ഞത്-കുട്ടി-അസ്വസ്ഥത-പ്രകടിപ്പിച്ചതോ‌ടെ-യുവാവ്-അറസ്റ്റിൽ,-പ്രതി-ബിജെപി-അനുഭാവിയെന്ന്-നാട്ടുകാർ

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരനെ വീട്ടിൽനിന്ന്‌ ഇറക്കി കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോ‌ടെ യുവാവ് അറസ്റ്റിൽ, പ്രതി ബിജെപി അനുഭാവിയെന്ന് നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കഴിഞ്ഞവർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഭാര്യ വിമാനത്തിലിട്ട് തല്ലിയത് നടി ഗോൽഷിഫ്‌തേയുമായുള്ള അറിഞ്ഞതോടെ, വിയറ്റ്‌നാം യാത്രക്കിടെ ഭാര്യ മാക്രോണിന്റെ ഫോണിൽ നടിയുടെ സന്ദേശങ്ങൾ കണ്ടെത്തി- വെളിപ്പെടുത്തൽ
  • അടുത്ത കടമ്പ മന്ത്രിമാരെ കണ്ടെത്തൽ!! മുഖ്യമന്ത്രിയടക്കം 21 അം​ഗ പൂർണമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, എംഎൽഎമാരുടേത് വ്യാഴാഴ്ച… നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കത്തയച്ച് പിന്തുണ അറിയിച്ച് ചെന്നിത്തല
  • ആഭ്യന്തര വകുപ്പില്ലങ്കിൽ വിഎസിൻ്റെ അവസ്ഥയാകും
  • പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് ദോഷമായി; സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം
  • ‘ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഏമാരും , എസ്എൻഡിപിയും, എൻഎസ്എസ്സും’… വർ​ഗീയത വിളമ്പി പിസി ജോർജ്!! ‘ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്, ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്’- എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.