Thursday, May 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വീടിനുള്ളിലെ രഹസ്യം ക്യാമറയിലാക്കി പൊലീസിന് നൽകി! ലഹരിയുമായി ഭർത്താവ് പിടിയിൽ!

by News Desk
February 10, 2026
in INDIA
വീടിനുള്ളിലെ-രഹസ്യം-ക്യാമറയിലാക്കി-പൊലീസിന്-നൽകി!-ലഹരിയുമായി-ഭർത്താവ്-പിടിയിൽ!

വീടിനുള്ളിലെ രഹസ്യം ക്യാമറയിലാക്കി പൊലീസിന് നൽകി! ലഹരിയുമായി ഭർത്താവ് പിടിയിൽ!

ലഹരിവിൽപനക്കാരനായ ഭർത്താവിനെ തെളിവ് സഹിതം പൊലീസിൽ ഏൽപിച്ച് യുവതി മാതൃകയായി. ഇൻഡോറിലെ മൽഹാർഗഞ്ച് സ്വദേശിയായ സന്തോഷ് സിംഗാണ് ഭാര്യയുടെ കരുത്തുറ്റ നിലപാടിനെത്തുടർന്ന് അറസ്റ്റിലായത്. ഭർത്താവ് വീട്ടിലിരുന്ന് ലഹരിമരുന്ന് തൂക്കി പാക്ക് ചെയ്യുന്നതിന്റെയും വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെയും ദൃശ്യങ്ങൾ യുവതി തന്നെ മൊബൈലിൽ പകർത്തി പൊലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചുനൽകുന്ന വലിയൊരു സംഘത്തിലെ കണ്ണിയാണ് പിടിയിലായ സന്തോഷ്.

മഹാലക്ഷ്മി നഗറിൽ പാൻ ഷോപ്പ് നടത്തിവരികയായിരുന്നു സന്തോഷ്. ഈ കടയുടെ മറവിലാണ് ഇയാൾ വിദ്യാർത്ഥികൾക്കും ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും കഞ്ചാവും മദ്യവും വിറ്റിരുന്നത്. ഇയാളുടെ ലഹരിവിൽപനയെ യുവതി പലതവണ എതിർത്തെങ്കിലും ഭർത്താവും വീട്ടുകാരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 4-ന് തന്നെ ശാരീരികമായി ഉപദ്രവിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ രണ്ട് പെൺമക്കളുടെ ഭാവി ഓർത്താണ് ഇത്തരമൊരു അപകടകരമായ നീക്കത്തിന് താൻ മുതിർന്നതെന്ന് യുവതി വെളിപ്പെടുത്തി.

Also Read: 2000 രൂപ കൈക്കൂലി വാങ്ങി; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

യുവതി നൽകിയ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കമ്മീഷണർ ഉടനടി നടപടിക്ക് നിർദ്ദേശിച്ചു. തുടർന്ന് ലസുഡിയ പൊലീസ് പ്രതിയുടെ പാൻ കടയിലും വീട്ടിലും നടത്തിയ പരിശോധനയിൽ വലിയ അളവിൽ കഞ്ചാവും മദ്യവും പായ്ക്കിംഗ് സാമഗ്രികളും കണ്ടെടുത്തു. സ്വന്തം വീട്ടിലെ രഹസ്യങ്ങൾ നിയമത്തിന് മുന്നിലെത്തിച്ച് ലഹരി മാഫിയക്കെതിരെ പോരാടിയ യുവതിക്ക് വലിയ അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

The post വീടിനുള്ളിലെ രഹസ്യം ക്യാമറയിലാക്കി പൊലീസിന് നൽകി! ലഹരിയുമായി ഭർത്താവ് പിടിയിൽ! appeared first on Express Kerala.

ShareSendTweet

Related Posts

തീരുമാനം-ഹൈക്കമാൻഡിന്റേത്,-എംഎൽഎമാർ-ഒപ്പം-നിൽക്കും;-മുഖ്യമന്ത്രി-പ്രഖ്യാപനത്തിൽ-ദീപാ-ദാസ്-മുൻഷി
INDIA

തീരുമാനം ഹൈക്കമാൻഡിന്റേത്, എംഎൽഎമാർ ഒപ്പം നിൽക്കും; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ദീപാ ദാസ് മുൻഷി

May 14, 2026
ഹൊറർ-സിനിമയിലെ-ജീവിയല്ല,-ജപ്പാന്റെ-‘ജീവ-രക്ഷകൻ’;-കരടികളെ-തുരത്താൻ-ഇതാ-ഒരു-‘മോൺസ്റ്റർ-വുൾഫ്’!
INDIA

ഹൊറർ സിനിമയിലെ ജീവിയല്ല, ജപ്പാന്റെ ‘ജീവ രക്ഷകൻ’; കരടികളെ തുരത്താൻ ഇതാ ഒരു ‘മോൺസ്റ്റർ വുൾഫ്’!

May 14, 2026
അണയാത്ത-തീ-അണയുമ്പോൾ-നേരിടാൻ-പോകുന്ന-വലിയ-ദുരന്തം!
INDIA

അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!

May 13, 2026
ചൈനയിൽ-ട്രംപിന്-ഉജ്ജ്വല-സ്വീകരണം;-ഷി-ജിൻപിങ്ങുമായുള്ള-ചർച്ചയിൽ-ഇറാൻ-യുദ്ധവും-വ്യാപാരവും-പ്രധാന-അജണ്ട
INDIA

ചൈനയിൽ ട്രംപിന് ഉജ്ജ്വല സ്വീകരണം; ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന അജണ്ട

May 13, 2026
‘അതിരടി’-നാളെ-തിയേറ്ററുകളിലേക്ക്;-വില്ലനായി-ടൊവിനോ-എത്തിയത്-ഇങ്ങനെ;-വെളിപ്പെടുത്തി-ബേസിൽ-ജോസഫ്
INDIA

‘അതിരടി’ നാളെ തിയേറ്ററുകളിലേക്ക്; വില്ലനായി ടൊവിനോ എത്തിയത് ഇങ്ങനെ; വെളിപ്പെടുത്തി ബേസിൽ ജോസഫ്

May 13, 2026
മുഖ്യമന്ത്രി-പ്രഖ്യാപനം-നാളെ;-എംഎല്‍എമാരോട്-തലസ്ഥാനത്ത്-എത്താന്‍-നിര്‍ദേശം
INDIA

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം

May 13, 2026
Next Post
സ്വയം-ചികിത്സ-അപകടം!-കർശന-മുന്നറിയിപ്പുമായി-യുഎഇ

സ്വയം ചികിത്സ അപകടം! കർശന മുന്നറിയിപ്പുമായി യുഎഇ

അർജുൻ-ടെണ്ടുൽക്കറുടെയും-സാനിയയുടെയും-വിവാഹം-:-സച്ചിനും-കുടുംബവും-പ്രധാനമന്ത്രി-മോദിയെ-നേരിൽ-കണ്ട്-വിവാഹത്തിന്-ക്ഷണിച്ചു

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

എരൂരിൽ-ലോറി-ഡ്രൈവർക്ക്-നേരെ-തെരുവുനായ്ക്കളുടെ-ക്രൂര-ആക്രമണം;-ഗുരുതര-പരിക്ക്

എരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവുനായ്ക്കളുടെ ക്രൂര ആക്രമണം; ഗുരുതര പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഞാൻ ആർക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. വേണു ഗ്രൂപ്പ്, സുധാകരൻ ഗ്രൂപ്പ്, രമേശൻ ഗ്രൂപ്പ് എന്നൊന്നുമില്ല, സതീശന്‍ മുഖ്യമന്ത്രിയായതില്‍ സംതൃപ്തി- കെ സുധാകരന്‍
  • തെരഞ്ഞെടുപ്പ് തോറ്റിരുന്നെങ്കില്‍ അതിന്റെ പഴി കെ.സി വേണുഗോപാലിന്റെ തോളിലാകുമായിരുന്നു, കെസിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നത്, അദ്ദേഹത്തെ ക്രൂരമായി വേട്ടയാടി, പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍
  • തീരുമാനം ഹൈക്കമാൻഡിന്റേത്, എംഎൽഎമാർ ഒപ്പം നിൽക്കും; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ദീപാ ദാസ് മുൻഷി
  • രമേശ് ചെന്നിത്തല എന്റെ നേതാവാണ്, കെസി എനിക്ക് പ്രിയങ്കരന്‍, മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതില്‍ ഒരു നാണക്കേടും ഇല്ല. ഞങ്ങള്‍ പ്രവര്‍ത്തിച്ചത് ഒറ്റക്കെട്ടായി, കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കും- വി ഡി സതീശന്‍
  • ഹൊറർ സിനിമയിലെ ജീവിയല്ല, ജപ്പാന്റെ ‘ജീവ രക്ഷകൻ’; കരടികളെ തുരത്താൻ ഇതാ ഒരു ‘മോൺസ്റ്റർ വുൾഫ്’!

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.