Wednesday, April 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

“ഈ പണിമുടക്ക് താക്കീത്; സമരത്തെ കോൺഗ്രസ് അപമാനിച്ചു” – എളമരം കരീം

by News Desk
February 12, 2026
in INDIA
“ഈ-പണിമുടക്ക്-താക്കീത്;-സമരത്തെ-കോൺഗ്രസ്-അപമാനിച്ചു”-–-എളമരം-കരീം

“ഈ പണിമുടക്ക് താക്കീത്; സമരത്തെ കോൺഗ്രസ് അപമാനിച്ചു” – എളമരം കരീം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ശക്തമായൊരു താക്കീതാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം. വിവാദമായ ലേബർ കോഡുകൾ പൂർണ്ണമായും പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. രാജ്യവ്യാപകമായി നടക്കുന്ന ഈ സമരത്തിന് കോൺഗ്രസ് ദേശീയതലത്തിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും, കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ജാഥ മാറ്റിവെക്കാതെ സമരത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഐ.എൻ.ടി.യു.സിയെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വിലക്കിയതായും അദ്ദേഹം ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് പണിമുടക്ക് സമ്പൂർണ്ണമാണെന്നും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർവീസുകൾ മുടങ്ങിയതും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതും സമരത്തിന്റെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ ഒന്നടങ്കം സമരത്തോട് സഹകരിക്കുന്നുണ്ടെന്നും രാത്രി 12 മണി മുതൽ തന്നെ കേരളം സമരത്തെ നെഞ്ചിലേറ്റിയെന്നും എളമരം കരീം പറഞ്ഞു.

The post “ഈ പണിമുടക്ക് താക്കീത്; സമരത്തെ കോൺഗ്രസ് അപമാനിച്ചു” – എളമരം കരീം appeared first on Express Kerala.

ShareSendTweet

Related Posts

വരുംദിവസങ്ങൾ-നിർണായകം,-ഇറാന്-ഒന്നും-ചെയ്യാനാകില്ല!-താക്കീതുമായി-അമേരിക്കൻ-പ്രതിരോധ-സെക്രട്ടറി
INDIA

വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

March 31, 2026
യു-എസ്-പ്രതിരോധ-സെക്രട്ടറിയാണ്-വില്ലൻ
INDIA

യു എസ് പ്രതിരോധ സെക്രട്ടറിയാണ് വില്ലൻ

March 31, 2026
മാന്നാറിൽ-പെൺകുട്ടിക്ക്-നേരെ-ലൈംഗികാതിക്രമം;-ജ്യോത്സ്യൻ-പിടിയിൽ
INDIA

മാന്നാറിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ പിടിയിൽ

March 31, 2026
ബ്രിട്ടന്റെ-ഇതിഹാസനായകൻ;-കിങ്-ആർതർ!-ചരിത്രമോ-അതോ-വെറും-മിത്തോ?
INDIA

ബ്രിട്ടന്റെ ഇതിഹാസനായകൻ; കിങ് ആർതർ! ചരിത്രമോ അതോ വെറും മിത്തോ?

March 31, 2026
വാൽനക്ഷത്രത്തിന്റെ-ഭ്രമണം-വിപരീത-ദിശയിലായി;-അപൂർവ-പ്രതിഭാസം-പകർത്തി-ഹബിൾ-ദൂരദർശിനി
INDIA

വാൽനക്ഷത്രത്തിന്റെ ഭ്രമണം വിപരീത ദിശയിലായി; അപൂർവ പ്രതിഭാസം പകർത്തി ഹബിൾ ദൂരദർശിനി

March 31, 2026
സ്മാർട്ട്ഫോൺ-വിപണിയിൽ-വിപ്ലവത്തിനൊരുങ്ങി-ആപ്പിൾ;-വരുന്നു-ഐഫോൺ-ഫോൾഡബിൾ
INDIA

സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ആപ്പിൾ; വരുന്നു ഐഫോൺ ഫോൾഡബിൾ

March 31, 2026
Next Post
ദേശീയ-പണിമുടക്കിൽ-കേരളം-സ്തംഭിച്ചു:-സെക്രട്ടേറിയറ്റിൽ-ഹാജർ-നില-കുറവ്;-പുതിയങ്ങാടിയിൽ-സംഘർഷം

ദേശീയ പണിമുടക്കിൽ കേരളം സ്തംഭിച്ചു: സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവ്; പുതിയങ്ങാടിയിൽ സംഘർഷം

ഗോവിന്ദാ-ഭൂമിയിലേക്ക്-തിരിച്ചുവരൂ…നിലത്ത്-കാലുകുത്തി-സംസാരിക്കൂ’-സിപിഎം-സെക്രട്ടറിയുടെ-തുടർഭരണ-അവകാശവാദങ്ങളോട്-വിഡി-സതീശന്റെ-പ്രതികരണം;-ദേശീയ-പണിമുടക്ക്-ഹർത്താലിനും-ബന്ദിനും-സമാനമായി-മാറുന്നത്-ശരിയാണോയെന്നും-പ്രതിപക്ഷ-നേതാവ്

ഗോവിന്ദാ ഭൂമിയിലേക്ക് തിരിച്ചുവരൂ…നിലത്ത് കാലുകുത്തി സംസാരിക്കൂ’ സിപിഎം സെക്രട്ടറിയുടെ തുടർഭരണ അവകാശവാദങ്ങളോട് വിഡി സതീശന്റെ പ്രതികരണം; ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായി മാറുന്നത് ശരിയാണോയെന്നും പ്രതിപക്ഷ നേതാവ്

ഖുൽ-അ-നിയമപ്രകാരം-വിവാഹ-ബന്ധം-വേര്‍പെടുത്തി,-പിന്നീട്-മറ്റൊരാളെ-വിവാഹം-ചെയ്തു,യുവതി-മുന്‍-ഭര്‍ത്താവിന്-ഏഴരലക്ഷം-നഷ്ടപരിഹാരം-നല്‍കണമെന്ന്-കോടതി

ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി, പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു,യുവതി മുന്‍ ഭര്‍ത്താവിന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്
  • വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി
  • യു എസ് പ്രതിരോധ സെക്രട്ടറിയാണ് വില്ലൻ
  • ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍
  • സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.