Friday, February 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് തെളിവെടുപ്പ് ശക്തമാക്കി എസ്ഐടി

by News Desk
February 12, 2026
in INDIA
ശബരിമല-സ്വർണക്കൊള്ള;-സന്നിധാനത്ത്-തെളിവെടുപ്പ്-ശക്തമാക്കി-എസ്ഐടി

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് തെളിവെടുപ്പ് ശക്തമാക്കി എസ്ഐടി

ശബരിമലയിലെ ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളിൽ നടന്ന വൻ ക്രമക്കേട് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി പരിശോധന ആരംഭിച്ചു. മുൻപ് നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുന്നത്. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ സ്വർണത്തിന്റെ അളവിലും ഗുണമേന്മയിലും വരുത്തിയ മാറ്റങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ എന്നതിനാലാണ് ഈ നീക്കം. അതീവ സുരക്ഷാ മേഖലയായ ശ്രീകോവിലിന് ചുറ്റും എസ്ഐടി സംഘം നിലവിൽ വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

അതേസമയം, കേസിൽ റിമാൻഡിലായിരുന്ന തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ, ദ്വാരപാലക പ്രതിമയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് തുടരുന്നതിനാൽ ബൈജുവിന് ഉടൻ പുറത്തിറങ്ങാനാവില്ല. ഈ മാസം 25-നാണ് ആ കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുക. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ. വാസുവും ഉൾപ്പെടെ അഞ്ച് പ്രതികൾ ഇതിനോടകം ജാമ്യം നേടിയിട്ടുണ്ട്. എന്നാൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.

The post ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് തെളിവെടുപ്പ് ശക്തമാക്കി എസ്ഐടി appeared first on Express Kerala.

ShareSendTweet

Related Posts

ഒരേ-ടേസ്റ്റ്-കഴിച്ച്-മടുത്തോ?-ചിക്കൻ-ഇനി-ഗ്രീൻ-മസാലയിൽ-പരീക്ഷിക്കാം
INDIA

ഒരേ ടേസ്റ്റ് കഴിച്ച് മടുത്തോ? ചിക്കൻ ഇനി ഗ്രീൻ മസാലയിൽ പരീക്ഷിക്കാം

February 12, 2026
ചരക്ക്-വാഹനങ്ങൾക്ക്-കടുത്ത-നിയന്ത്രണങ്ങളുമായി-കുവൈത്ത്!-വേഗത-60-കിലോമീറ്ററിൽ-കൂടാൻ-പാടില്ല
INDIA

ചരക്ക് വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്! വേഗത 60 കിലോമീറ്ററിൽ കൂടാൻ പാടില്ല

February 12, 2026
കൊല്ലം-ഇരവിപുരത്ത്-സഹോദരങ്ങൾ-തമ്മിലുള്ള-തർക്കം-കൊലപാതകത്തിൽ-കലാശിച്ചു!-ജ്യേഷ്ഠനെ-അനുജൻ-തലയ്ക്കടിച്ചു-കൊന്നു
INDIA

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു! ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു

February 12, 2026
ദേശീയ-പണിമുടക്കിൽ-കേരളം-സ്തംഭിച്ചു:-സെക്രട്ടേറിയറ്റിൽ-ഹാജർ-നില-കുറവ്;-പുതിയങ്ങാടിയിൽ-സംഘർഷം
INDIA

ദേശീയ പണിമുടക്കിൽ കേരളം സ്തംഭിച്ചു: സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവ്; പുതിയങ്ങാടിയിൽ സംഘർഷം

February 12, 2026
“ഈ-പണിമുടക്ക്-താക്കീത്;-സമരത്തെ-കോൺഗ്രസ്-അപമാനിച്ചു”-–-എളമരം-കരീം
INDIA

“ഈ പണിമുടക്ക് താക്കീത്; സമരത്തെ കോൺഗ്രസ് അപമാനിച്ചു” – എളമരം കരീം

February 12, 2026
ദേശീയ-പണിമുടക്ക്-ദിവസവും-സര്‍വീസ്-നടത്തുമെന്ന്-കൊച്ചി-മെട്രോ.!
INDIA

ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ..!

February 11, 2026
Next Post
നെടുമങ്ങാട്-ghssൽ-രാവിലെയെത്തിയ-എട്ട്-അധ്യാപകരെ-സമരാനുകൂലികൾ-പൂ‌ട്ടിയിട്ടു,-അധ്യാപകർക്ക്-പുറത്തിറങ്ങാനായത്-വൈകുന്നേരം-നാലുമണിയോടെ,-കോഴിക്കോട്-സ്കൂളിൽ-കയറി-അധ്യാപകരേയും-വിദ്യാർഥികളേയും-ഇറക്കിവിട്ട്-​ഗേറ്റ്-പൂട്ടി-കൊടിയുംനാട്ടി-മുദ്രാവാക്യം-വിളിച്ചു!!-ഡയസ്നോൺ-പ്രഖ്യാപിച്ചതിനാൽ-ശമ്പളം-മുടങ്ങുമെന്ന്-കരുതി-എത്തിയതെന്ന്-അധ്യാപകർ,-വിദ്യാലയങ്ങൾ-കേന്ദ്രീകരിച്ച്-സമരാനുകൂലികൾ

നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂ‌ട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ​ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ

ദേശീയ-പണിമുടക്ക്-മറ്റൊരു-കേരള-ബന്ദ്-മാത്രമായി-ഒതുങ്ങി,-നമ്മുടെ-തീവ്രമായ-യൂണിയൻ-പ്രവർത്തനങ്ങൾ-മൂലം-വ്യവസായങ്ങളെ-നാം-ഇവിടുന്ന്-ഓടിച്ചുവിട്ടു,-പൗരന്മാരെ-സ്വന്തം-വീടുകളിൽ-തടവുകാരാക്കുന്ന-പഴഞ്ചൻ-“കായികബല”-രീതികളിൽ-കടിച്ചുതൂങ്ങുന്നതിലൂടെ,-യുവാക്കൾക്കും-സംരംഭകർക്കും-നമ്മുടെ-സംസ്ഥാനം-ഒട്ടും-അനുയോജ്യമല്ലെന്ന്-നാം-ഉറപ്പുവരുത്തുകയാണ്,-അത്-എന്റെ-പാർട്ടിയാണെങ്കിൽ-പോലും-ശശി-തരൂർ

ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുന്ന പഴഞ്ചൻ “കായികബല” രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്, അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ

കൊല്ലം-ഇരവിപുരത്ത്-സഹോദരങ്ങൾ-തമ്മിലുള്ള-തർക്കം-കൊലപാതകത്തിൽ-കലാശിച്ചു!-ജ്യേഷ്ഠനെ-അനുജൻ-തലയ്ക്കടിച്ചു-കൊന്നു

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു! ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഒരേ ടേസ്റ്റ് കഴിച്ച് മടുത്തോ? ചിക്കൻ ഇനി ഗ്രീൻ മസാലയിൽ പരീക്ഷിക്കാം
  • ചരക്ക് വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്! വേഗത 60 കിലോമീറ്ററിൽ കൂടാൻ പാടില്ല
  • മഹാശിവരാത്രി 2026: ഈ വസ്തുക്കൾ ഉപയോഗിച്ച് ശിവലിംഗത്തെ ആരാധിക്കരുത്! കാരണം അറിയാം
  • മഹാശിവരാത്രി വ്രതം എങ്ങനെ അനുഷ്ഠിക്കണം? അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.