Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ

by News Desk
March 1, 2026
in INDIA
രക്തത്തിന്-പകരം-ചോദിക്കും!-പള്ളി-മിനാരത്തിൽ-ചുവന്ന-കൊടി-ഉയർത്തി-ഇറാൻ

രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ

തങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ കരുത്തായ ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിന് കനത്ത പ്രഹരം നൽകാൻ സജ്ജമായിരിക്കുകയാണ് ഇറാൻ. ഇതിന്റെ ഭാഗമായി ഖ്വാമിലെ വിശുദ്ധമായ ജംകരാൻ പള്ളിക്ക് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന കൊടി ഉയർത്തി ഇറാൻ ലോകത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി. ശത്രുക്കൾ ചിന്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ‘യാ ലാ തരത് അൽ ഹുസൈൻ’ എന്ന് രേഖപ്പെടുത്തിയ ഈ ചുവന്ന പതാക. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യശക്തികളെ പശ്ചിമേഷ്യയിൽ നിന്ന് തുടച്ചുനീക്കാനുള്ള ഇറാന്റെ സൈനിക നീക്കങ്ങളുടെ തുടക്കമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ പതാക ഉയർത്തലിനെ കാണുന്നത്.

മുമ്പ് ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷവും ഇസ്മായിൽ ഹനിയയുടെ രക്തസാക്ഷിത്വത്തിന് ശേഷവും ഇറാൻ ഇത്തരത്തിൽ ചുവന്ന കൊടി ഉയർത്തുകയും മിസൈൽ വർഷത്തിലൂടെ ശത്രുത കേന്ദ്രങ്ങളെ വിറപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഇറാന്റെ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും ഇസ്രയേലിന്റെ ഏത് പ്രതിരോധ കവചത്തെയും തകർക്കാൻ ശേഷിയുള്ളവയാണ്. കേവലം പ്രതീകാത്മകമായ ഒന്നല്ല ഇറാന്റെ ഈ നീക്കമെന്നും, ഇസ്രയേലിന്റെ ഓരോ തന്ത്രപ്രധാന കേന്ദ്രങ്ങളെയും തകർത്തെറിയാനുള്ള സൈനിക സജ്ജീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു എന്നും ഐആർജിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Also Read: ഇറാൻ പ്രഹരത്തിൽ അമേരിക്ക പതറുന്നു! സൈനികർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ സമ്മതിച്ച് അമേരിക്ക

സയണിസ്റ്റ് ശക്തികളുടെ അഹങ്കാരത്തിന് അന്ത്യം കുറിക്കാൻ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഭയന്ന് ബങ്കറുകളിൽ ഒളിച്ചുകഴിയുമ്പോൾ, ഇറാന്റെ പോരാളികൾ അതിർത്തികളിൽ ആവേശം വിതയ്ക്കുകയാണ്. ഇറാന്റെ കരുത്തിന് മുന്നിൽ അമേരിക്കൻ പടക്കപ്പലുകൾ പോലും സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ശത്രുക്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഖമേനിയുടെ രക്തസാക്ഷിത്വം ഒരു രാജ്യത്തിന്റെ തകർച്ചയല്ല, മറിച്ച് അധിനിവേശ ശക്തികൾക്കെതിരെ കൂടുതൽ വീര്യത്തോടെ പോരാടാനുള്ള ഇന്ധനമാണെന്ന് തെളിയിക്കുന്നതാണ് ഇറാനിലെ നിലവിലെ ജനമുന്നേറ്റം.

The post രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
ഖമേനി-ഉൾപ്പെടെ-48-ഇറാൻ-നേതാക്കളെ-വധിച്ചെന്ന്-ട്രംപ്!-സമാധാന-ചർച്ചകൾക്ക്-തയ്യാറെന്ന്-അമേരിക്ക

ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

ഈഡനിൽ-സഞ്ജു-ഷോ!-വിൻഡീസിനെ-തകർത്ത്-ഇന്ത്യ-സെമിയിൽ

ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

ഇതുകൊണ്ടൊന്നും-ആയിട്ടില്ല;-വരാൻ-പോകുന്നത്-ഭീകര-പ്രതികാരം?-സൂചനയേകി-ഇറാൻ-–-ജംകരാൻ-പള്ളിയുടെ-മിനാരത്തിൽ-പ്രതികാരത്തിന്റേയും-ക്രോധത്തിന്റേയും-അടയാളമായ-ചെങ്കൊടി-ഉയർത്തി

ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.