Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മെസി മാജിക്! ഇരട്ടഗോളുമായി താരം തിളങ്ങി; കോളറാഡോയെ വീഴ്ത്തി ഇന്റർ മയാമി

by News Desk
April 19, 2026
in INDIA
മെസി-മാജിക്!-ഇരട്ടഗോളുമായി-താരം-തിളങ്ങി;-കോളറാഡോയെ-വീഴ്ത്തി-ഇന്റർ-മയാമി

മെസി മാജിക്! ഇരട്ടഗോളുമായി താരം തിളങ്ങി; കോളറാഡോയെ വീഴ്ത്തി ഇന്റർ മയാമി

മേജർ ലീഗ് സോക്കറിൽ ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർ മയാമിക്ക് ആവേശജയം. കോളറാഡോ റാപ്പിഡ്സിനെതിരായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മയാമി വിജയിച്ചു കയറിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും മയാമിക്ക് സാധിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ തകർപ്പൻ ഫോമിലായിരുന്ന മെസി 18-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മയാമിക്ക് ലീഡ് നൽകി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജെർമൻ ബെർതെരമേ കൂടി ഗോൾ കണ്ടെത്തിയതോടെ മയാമി 2-0 എന്ന ശക്തമായ നിലയിലായി.

Also Read:കോഹ്‌ലിയുടെ ആ ഒറ്റ ‘ലൈക്ക്’ ജീവിതം മാറ്റിമറിച്ചു; പ്രതികരണവുമായി ഗായിക ലിസ്‌ലാസ്

എന്നാൽ രണ്ടാം പകുതിയിൽ കോളറാഡോ ശക്തമായി തിരിച്ചടിച്ചു. 58, 62 മിനിറ്റുകളിൽ തുടർച്ചയായി ഗോളുകൾ നേടിയ അവർ മത്സരത്തിലേക്ക് തിരിച്ചെത്തി. കളി സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 79-ാം മിനിറ്റിൽ മെസി തന്റെ രണ്ടാം ഗോളിലൂടെ മയാമിയുടെ വിജയമുറപ്പിച്ചത്. 87-ാം മിനിറ്റിൽ യാനിക് ബ്രൈറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന നിമിഷങ്ങളിൽ പത്തുപേരുമായാണ് മയാമി പൊരുതിയത്.

The post മെസി മാജിക്! ഇരട്ടഗോളുമായി താരം തിളങ്ങി; കോളറാഡോയെ വീഴ്ത്തി ഇന്റർ മയാമി appeared first on Express Kerala.

ShareSendTweet

Related Posts

റഡാറുകളെ-വെട്ടിച്ച്-പാഞ്ഞെത്തുന്ന-മരണം;-എന്താണ്-ഇറാന്റെ-‘മോസ്കിറ്റോ-ഫ്ലീറ്റ്’-തന്ത്രം?
INDIA

റഡാറുകളെ വെട്ടിച്ച് പാഞ്ഞെത്തുന്ന മരണം; എന്താണ് ഇറാന്റെ ‘മോസ്കിറ്റോ ഫ്ലീറ്റ്’ തന്ത്രം?

April 19, 2026
യുദ്ധം-അവസാനിക്കും-വരെ-ഹോർമുസിൽ-നിയന്ത്രണം;-പ്രഖ്യാപനവുമായി-ഇറാൻ
INDIA

യുദ്ധം അവസാനിക്കും വരെ ഹോർമുസിൽ നിയന്ത്രണം; പ്രഖ്യാപനവുമായി ഇറാൻ

April 18, 2026
വിശന്നുപൊരിയുന്ന-അമേരിക്കൻ-സൈനികർ!
INDIA

വിശന്നുപൊരിയുന്ന അമേരിക്കൻ സൈനികർ!

April 18, 2026
എരുമേലിയിൽ-കാർ-മറിഞ്ഞ്-അപകടം;-അഞ്ച്-ശബരിമല-തീർത്ഥാടകർക്ക്-പരിക്ക്
INDIA

എരുമേലിയിൽ കാർ മറിഞ്ഞ് അപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്

April 18, 2026
ഹോർമുസിൽ-ഇന്ത്യൻ-കപ്പലിന്-നേരെ-വെടിവെപ്പ്;-വിദേശകാര്യ-മന്ത്രാലയം-പ്രതിഷേധമറിയിച്ചു
INDIA

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു

April 18, 2026
ഇറാനെ-തളയ്ക്കാൻ-നോക്കിയ-പാശ്ചാത്യർക്ക്-പിണഞ്ഞ-അമളി;-പുതിയ-സഖ്യം-ലോകത്തെ-മാറ്റിമറിക്കുന്നു
INDIA

ഇറാനെ തളയ്ക്കാൻ നോക്കിയ പാശ്ചാത്യർക്ക് പിണഞ്ഞ അമളി; പുതിയ സഖ്യം ലോകത്തെ മാറ്റിമറിക്കുന്നു

April 18, 2026
Next Post
‘ഒന്നിനു-പിറകെ-മറ്റൊന്ന്‘;-അമേരിക്കയുടെ-മുഴുവൻ-ശ്രദ്ധയും-ഇറാനിൽ;-സുവർണ്ണവസരമായി-കണ്ട്-തുടർച്ചയായി-ബാലിസ്റ്റിക്-മിസൈൽ-പരീക്ഷണം-നടത്തി-ഉത്തര-കൊറിയ-;-ആണവ-മിസൈൽശേഷി-വർദ്ധിപ്പിക്കാൻ-കിം-ജോങ്-ഉൻ-ഉത്സാഹത്തിൽ

‘ഒന്നിനു പിറകെ മറ്റൊന്ന്‘; അമേരിക്കയുടെ മുഴുവൻ ശ്രദ്ധയും ഇറാനിൽ; സുവർണ്ണവസരമായി കണ്ട് തുടർച്ചയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ ; ആണവ- മിസൈൽശേഷി വർദ്ധിപ്പിക്കാൻ കിം ജോങ് ഉൻ ഉത്സാഹത്തിൽ

ഇറാനിയൻ-നാവികസേന-ഇന്ത്യൻ-കപ്പലുകൾക്ക്-നേരെ-വെടിയുതിർത്തത്-ആശയവിനിമയം-നടത്തിയ-ശേഷം?-,-“നിങ്ങൾ-യാത്രയ്ക്ക്-അനുമതി-നൽകിയിരുന്നു…-ഇപ്പോൾ-വെടിവെക്കുന്നു…-ഞങ്ങളെ-തിരിച്ചു-പോകാൻ-അനുവദിക്കുക”…-സൻമാർ-ഹെറാൾഡിലുള്ള-ഒരു-ക്രൂ-അംഗം-നടത്തിയ-ഓഡിയോ-സന്ദേശം-പുറത്ത്,-ടാങ്കറിലെ-ഓട്ടോമാറ്റിക്-ഐഡന്റിഫിക്കേഷൻ-സിസ്റ്റം-ഓഫ്-ചെയ്തു…audio

ഇറാനിയൻ നാവികസേന ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് ആശയവിനിമയം നടത്തിയ ശേഷം? , “നിങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു… ഇപ്പോൾ വെടിവെക്കുന്നു… ഞങ്ങളെ തിരിച്ചു പോകാൻ അനുവദിക്കുക”… സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം നടത്തിയ ഓഡിയോ സന്ദേശം പുറത്ത്, ടാങ്കറിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു…Audio

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാനിയൻ നാവികസേന ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് ആശയവിനിമയം നടത്തിയ ശേഷം? , “നിങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു… ഇപ്പോൾ വെടിവെക്കുന്നു… ഞങ്ങളെ തിരിച്ചു പോകാൻ അനുവദിക്കുക”… സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം നടത്തിയ ഓഡിയോ സന്ദേശം പുറത്ത്, ടാങ്കറിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു…Audio
  • ‘ഒന്നിനു പിറകെ മറ്റൊന്ന്‘; അമേരിക്കയുടെ മുഴുവൻ ശ്രദ്ധയും ഇറാനിൽ; സുവർണ്ണവസരമായി കണ്ട് തുടർച്ചയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ ; ആണവ- മിസൈൽശേഷി വർദ്ധിപ്പിക്കാൻ കിം ജോങ് ഉൻ ഉത്സാഹത്തിൽ
  • മെസി മാജിക്! ഇരട്ടഗോളുമായി താരം തിളങ്ങി; കോളറാഡോയെ വീഴ്ത്തി ഇന്റർ മയാമി
  • റഡാറുകളെ വെട്ടിച്ച് പാഞ്ഞെത്തുന്ന മരണം; എന്താണ് ഇറാന്റെ ‘മോസ്കിറ്റോ ഫ്ലീറ്റ്’ തന്ത്രം?
  • Femina Miss India 2026 Winner: ഫെമിന മിസ് ഇന്ത്യ വേൾഡ് 2026 കിരീടം ചൂടി ഗോവയുടെ സാധ്വി സെയിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.